National

കര്‍ഷകരോടുള്ള കേന്ദ്രത്തിന്‍റെ അവഗണന രാജസ്ഥാന്‍ നിയമസഭയില്‍ നിയമങ്ങള്‍ കീറിയെറിഞ്ഞ് പ്രതിഷേധവുമായി സിപിഐഎം എംഎല്‍എ ബല്‍വാന്‍ പൂനിയ

കര്‍ഷകരോടുള്ള കേന്ദ്രത്തിന്‍റെ അവഗണന രാജസ്ഥാന്‍ നിയമസഭയില്‍ നിയമങ്ങള്‍ കീറിയെറിഞ്ഞ് പ്രതിഷേധവുമായി സിപിഐഎം എംഎല്‍എ ബല്‍വാന്‍ പൂനിയ

കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 80-ാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ സമരത്തെ അവഗണിക്കുന്നതിനൊപ്പം അടിച്ചമര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ർ....

സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടരുതെന്ന് അലഹബാദ്‌ ഹൈക്കോടതി

സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് അലഹബാദ് ഹൈക്കോടതി. ഒരാള്‍ സ്വവര്‍ഗാനുരാഗിയാണെന്നത് അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്നാണ്....

ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി

ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പ്രായം 18 ൽ താഴെയാണെങ്കിലും....

കര്‍ഷകര്‍ സമരജീവികളാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

സമരജീവി പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകസമരത്തിന്റെ ശൈലി ‘സമരജീവി’കളുടേതാണെന്ന് പ്രധാനമന്ത്രി സഭയില് പറഞ്ഞു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം....

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നായപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേച്ച ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.....

48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തമിഴ്നാട് സര്‍ക്കാര്‍

ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി തമിഴ്നാട് സര്‍ക്കാര്‍. ബെനാമി ആക്ട് പ്രകാരമാണ് നടപടി. തിരുവാരൂരില്‍ ശശികലയുടെ ഉടമസ്ഥതയിലുള്ള....

‘ഈ രാജ്യത്തില്‍പ്പെട്ടവരെങ്കില്‍ രാജ്യത്തെ എല്ലാവരെയും ബഹുമാനിക്കാം’ ; മോദിയെ പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയമാന്യതയും പഠിപ്പിച്ച് ഫാറൂഖ് അബ്ദുള്ള

‘ഇതാണ് നമ്മുടെ രാഷ്ട്രം. ഞങ്ങള്‍ ഈ ജനതയാണ്, ഈ രാജ്യത്തില്‍പ്പെട്ടവരാണെങ്കില്‍ ഈ രാജ്യത്തിലെ എല്ലാവരെയും ബഹുമാനിക്കാം’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി....

ട്വിറ്ററിന് പിന്നാലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ട്വിറ്ററിന് പിന്നാലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം യൂട്യൂബിന്....

കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി മുംബൈയിൽ പ്രതിഷേധ റാലികൾ

കാർഷിക ബില്ലിനെതിരെ രാജ്യവ്യാപകമായ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കുർളയിൽ....

ബി.ജെ.പിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് ആറര ലക്ഷത്തിലധികം ഇന്ത്യക്കാര്‍

അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആറ് ലക്ഷത്തില്‍ അധികം പൗരന്മാരാണ് 2015 മുതല്‍....

നാലല്ല നാല്‍പ്പത് ലക്ഷം ട്രാക്ടറുകളുടെ റാലിയാണ് വരാന്‍ പോകുന്നത്; കേന്ദ്രത്തോട് തയ്യാറായിരിക്കാന്‍ കര്‍ഷകരുടെ ആഹ്വാനം

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കി കര്‍ഷക സംഘടനാ നേതാക്കള്‍. സമരത്തിന്‍റെ പേരില്‍....

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കിയില്ല; തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കാത്തതിനെ തുടര്‍ന്ന് വയോധികനായ തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.....

ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ

ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ആക്രമിച്ച സംഭവത്തിലായിരുന്നു നടന്‍....

കത്വ ഫണ്ട് തട്ടിപ്പ് യൂത്ത് ലീഗിന്‍റെ മറ്റൊരു തട്ടിപ്പ് കൂടി പൊളിയുന്നു; ഹൈക്കോടതി അഭിഭാഷകന് രണ്ട് ലക്ഷം നല്‍കിയെന്ന വാദവും തെറ്റ്

കത്വ ഫണ്ട് തട്ടിപ്പ്. യൂത്ത് ലീഗിന്റെ മറ്റൊരു വാദം കൂടി പൊളിഞ്ഞു. ഹൈക്കോടതി അഭിഭാഷകന് രണ്ട് ലക്ഷം രൂപ നൽകിയിട്ടില്ല.....

മോദിയുടെ കരച്ചില്‍ അഭിനയത്തെ ട്രോളി ആര്‍ജെഡി; മികച്ച നടനുള്ള അവാര്‍ഡ് പിഎമ്മിന് സ്വന്തം; വൈറലായി ട്രോളുകള്‍

പ്രധാനമന്ത്രി മോദി കരഞ്ഞതിനെ ട്രോളി ആര്‍.ജെ.ഡി. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലിലാണ് മോദി....

രാജ്യദ്രോഹ കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകരെയും ശശി തരൂരിനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുപ്രീംകോടതി

രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ ചുമത്തി ആറു മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ്....

ഇന്‍റര്‍നെറ്റ് നിരോധനം; ഇന്ത്യയ്ക്ക് നാണക്കേടാകുന്നു

കേന്ദ്ര നയങ്ങളോട് വിയോജിച്ച് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന നടപടി ലോകത്തിന് മുന്നിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്....

രാ​ജ്യ​ദ്രോ​ഹ​ക്കേ​സ്: ശ​ശി ത​രൂ​രി​ന്‍റെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​റ​സ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ശ​ശി ത​രൂ​രി എം​പി​യുടെയും 6 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​റ​സ്റ്റ് സു​പ്രീം​കോ​ട​തി സ്റ്റേ....

ചെങ്കോട്ടയിലുണ്ടായ സംഘർഷം; പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിലെ മുഖ്യപ്രതി, പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിൽ. ദില്ലി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന്....

സച്ചിനും ലതാ മങ്കേഷ്കറും മഹാരാഷ്ട്രക്കാരല്ലേ? മുടന്തൻ ന്യായവുമായി ബിജെപി

കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര പ്രമുഖർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിൽ മറുപടി ക്യാമ്പയിന് നേതൃത്വം നൽകി ബിജെപി....

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ 35....

മോദിയുടെ വാദങ്ങൾ തള്ളി കർഷക നേതാക്കൾ രംഗത്ത്

കർഷക സമരം 77ആം ദിവസത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾ തള്ളി കർഷക നേതാക്കൾ രംഗത്തെത്തി. താങ്ങുവില ഉറപ്പാക്കാൻ രാജ്യത്ത്....

Page 772 of 1347 1 769 770 771 772 773 774 775 1,347