National

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നൽകി

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നൽകി

കാർഷിക നിയമങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നു പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 24 പ്രതിപക്ഷ പാർട്ടികൾ ഒപ്പുവെച്ച നിവേദനം രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കൈമാറി. കേന്ദ്രസർക്കാർ നൽകിയ അഞ്ചിന....

വിജയ്‌യുടെ ആ സെല്‍ഫിക്ക് ട്വിറ്ററിന്റെ അംഗീകാരം

2020 ഫെബ്രുവരിയില്‍ തന്‍റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷം നെയ്‌വേലിയിലെത്തിയ നടന്‍....

നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രമുഖ തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ശരത് കുമാറിന്റെ മകള്‍ നടി വരലക്ഷ്മിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.....

ആന്ധ്രയിലെ അജ്ഞാത രോഗം; അന്വേഷണവുമായി എയിംസും ദേശീയ ഏജൻസികളും രംഗത്ത്

ആന്ധ്രയിലെ അജ്ഞാത രോഗത്തിന്റെ കാരണമറിയാൻ അന്വേഷണവുമായി എയിംസും ദേശീയ ഏജൻസികളും രംഗത്ത്. ആന്ധ്രാപ്രദേശിലെ എളുരു ഗ്രാമത്തില്‍ ചുഴലി, ശർദ്ദി, കടുത്ത....

ഭാരത് ബന്ദ് മഹാരാഷ്ട്രയില്‍ പൂർണം

കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദേശവ്യാപകമായി നടക്കുന്ന ഭാരത് ബന്ദ് മഹാരാഷ്ട്രയിലും പൂർണം. മുംബൈയിൽ പലയിടങ്ങളിലും സമരത്തെ പിന്തിപ്പിക്കാൻ പോലീസ്....

നാം കർഷകർക്കൊപ്പം തന്നെ നിൽക്കണം. കർഷകരെ നമ്മൾ കേൾക്കേണ്ടതുണ്ടെന്നും നടൻ പ്രകാശ് രാജ് .

കർഷക സമരത്തിന് പൂർണ പിന്തുണയുമായി  നടൻ പ്രകാശ് രാജ് . . രാഷ്ട്രീയത്തെ മറന്നു കൊണ്ട് നാമെല്ലാം രാജ്യത്തെ കർഷകർക്കൊപ്പം....

കോൺഗ്രസിന്റെ നയത്തെ പരാമർശിച്ച് സോഷ്യൽ മീഡിയ കുറിപ്പുകൾ : കർഷക സമരത്തിൽ കോൺഗ്രസ് നേതാക്കളെയും യു ഡി എഫ് എം പി മാരെയും കാണാനേയില്ല

കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് പ്രതികാര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ സമരവേദികളിൽ കോണ്ഗ്രസിന്റെ....

കര്‍ഷക സമരം; 15 അംഗ കര്‍ഷക പ്രതിനിധി സംഘവുമായി അമിത് ഷാ ചര്‍ച്ചയ്ക്ക്

കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം ശക്തമായി തുടരവെ സംഘടനാ നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്രം. 15 അംഗ പ്രതിനിധി....

കൊവിഡ് വാക്സിൻ; രൂപരേഖ തയ്യാറായതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി

കൊവിഡ് വാക്സിൻ വിതരണത്തിനുള്ള രൂപരേഖ തയ്യാറായതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭ്യമാകുമെന്നും....

കാർഷിക സമരം; കെ കെ രാഗേഷും കൃഷ്‌ണപ്രസാദും അടക്കമുള്ള സിപിഐ എം-കിസാന്‍സഭ നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. ബിലാസ്പൂരിൽ കർഷക സമരത്തിൽ പങ്കെടുത്ത കിസാൻ സഭ നേതാക്കളായ....

യു പി സർക്കാരിനെതിരെ നടന്‍ സിദ്ധാര്‍ഥ്:ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ്

മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിച്ചുള്ള ഓർഡിനൻസിന് ഉത്തർപ്രദേശ് ഗവർണർ....

കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന.ബ്രിട്ടനില്‍ വാക്സീനുകള്‍ ഇന്ന് നല്‍കിത്തുടങ്ങി .

കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സീന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യസംഘടനരാജ്യങ്ങളോട്....

ബിലാസ്‌പൂരിൽ കര്‍ഷകസമരത്തിൽ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്തു; കെ.കെ രാഗേഷും കൃഷ്ണ പ്രസാദും കസ്റ്റഡിയില്‍

ബിലാസ്‌പൂരിൽ സമരത്തിൽ പങ്കെടുക്കാനെത്തിയ കിസാൻ സഭ നേതാക്കളെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു ഇടത് നേതാക്കളായ കെകെ രാഗേഷ്....

അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ; വീടിനുചുറ്റും ബാരിക്കേഡുകള്‍

ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ. ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ദില്ലി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ....

രാജ്യത്ത് ആളിക്കത്തി കര്‍ഷകപ്രക്ഷോഭം; ഭാരത് ബന്ദ് തുടരുന്നു; തെരഞ്ഞെടുപ്പിനെ ബാധിക്കാതെ കേരളത്തിലും ഐക്യദാര്‍ഢ്യം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടരുന്നു. ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാര്‍ട്ടികളും പത്ത്....

ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ തൊഴിലാളി യൂണിയനുകൾ

കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ....

‘കര്‍ഷകര്‍ കൊടും തണുപ്പില്‍ വിറയ്ക്കുകയാണ്; അവരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം’; പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

കാര്‍ഷിക നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്താണോ....

പുതിയ പാര്‍ലമെന്‍റ് മന്ദിര നിര്‍മ്മാണം; കോടതി കാണിച്ച മര്യാദ തിരിച്ചും കാണിക്കണം; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് തറക്കല്ലിടാനിരിക്കേ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എഎം ഖാൻവികാര്‍,....

കേന്ദ്രത്തിന് താക്കീത് നല്‍കാന്‍ നാളെ കര്‍ഷകസംഘടനകളുടെ ‘ഭാരത് ഹര്‍ത്താല്‍’; ഒരുക്കങ്ങള്‍ സജീവമാക്കി സംസ്ഥാനങ്ങള്‍

രാജ്യത്തെ കര്‍ഷകസംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ‘ഭാരത് ഹര്‍ത്താല്‍’ വിജയമാക്കാന്‍ സംസ്ഥാനങ്ങളില്‍ ഒരുക്കങ്ങള്‍ സജീവം. വിവിധ രാഷ്ട്രീയപാര്‍ടികളും ബഹുജന സംഘടനകളും....

‘വെറുതെ മാലയണിക്കുകയല്ല വേണ്ടത്, അംബേദ്കറോടുള്ള യഥാര്‍ത്ഥ ആദരാഞ്ജലി ജാതി ഉന്മൂലനമാണ്’: മോദിയെ വിമര്‍ശിച്ച് ജിഗ്‌നേഷ് മേവാനി

ഡോ.ബി.ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷികത്തില്‍ അംബേദ്കര്‍ പ്രതിമക്ക് മാലയണിക്കുകയും വണങ്ങുകയും ചെയ്ത മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ....

രണ്ടു സ്ത്രീ ശബ്ദങ്ങൾ ശ്രദ്ധേയമാകുന്നു:കർഷകരെ പിന്തുണച്ച് ബോളിവുഡിൽ നിന്നും പ്രിയങ്ക ചോപ്രയും,സോനം കപൂറും

കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തിന് ലോകമെമ്ബാടും നിന്ന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച്‌....

അജ്ഞാത രോഗം പടരുന്നു; ആന്ധ്രാപ്രദേശില്‍ 200ല്‍ അധികം പേര്‍ ആശുപത്രിയില്‍

തളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പെട്ടന്ന് തളര്‍ന്നുവീ‍ഴുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയുള്ള അജ്ഞാത രോഗം ആന്ധ്രാപ്രദേശില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ എലുരുവില്‍....

Page 782 of 1334 1 779 780 781 782 783 784 785 1,334