National

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം. തിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് പിടിച്ചു നിൽക്കാനായത്. നാല് സീറ്റുകളിൽ കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന സഖ്യം....

‘ബുറേവി’ ശക്തികുറയുന്നു; തെക്കന്‍ കേരളത്തിലെത്തുക ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി; റെഡ്‌ അലർട്ട്‌ പിൻവലിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ്‌ ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തും. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം....

സെറം ഇൻസ്റ്റിറ്റ്യൂട്ട്‌ വാക്സിന്‍ മാർച്ചില്‍; വാക്‌സിൻ ആദ്യം പോവുക കോര്‍പറേറ്റുകളിലേക്കെന്ന് റിപ്പോര്‍ട്ട്

വിപണിയിലേക്ക്‌ എത്തുന്ന കോവിഡ്‌ വാക്‌സിൻ കോർപറേറ്റ്‌ കരങ്ങളിലേക്കാകാം ആദ്യം പോവുകയെന്ന്‌ റിപ്പോർട്ട്‌. വാക്സിന്‍ കൂട്ടത്തോടെ വാങ്ങാന്‍ ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണത്തിലുള്ള....

കങ്കണയും കോമണ്‍ സെന്‍സും ഏറ്റുമുട്ടുന്ന മറ്റൊരു ദിവസത്തിലേക്ക് സ്വാഗതം; പരിഹസിച്ച് സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര

ബോളിവുഡ് താരം കങ്കണ റണൗട്ടിനെ പരിഹസിച്ച് സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കങ്കണയും കോമണ്‍ സെന്‍സും ഏറ്റുമുട്ടുന്ന മറ്റൊരു ദിവസത്തിലേക്ക്....

ബുറേവി ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ നാളെ 13 ജില്ലകളിൽ പൊതു അവധി

ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നാളെ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുന്നൽവേലി, തൂത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം,....

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; മറ്റന്നാള്‍ വീണ്ടും ചര്‍ച്ച

കേന്ദ്രസര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷക സംഘടനകള്‍. കര്‍ഷക നേതാക്കളുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന കേന്ദ്രനിര്‍ദേശവും....

ബിജെപി എംഎൽഎയുടെ മർദനമേറ്റതിനെ തുടർന്ന് വനിതാ കൗൺസിലറുടെ ഗർഭം അലസി; 5 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് മഹിളാ കോൺഗ്രസ്

ബിജെപി എംഎൽഎ മർദിച്ചതിനെ തുടർന്ന് ഗർഭം അലസിയെന്ന് ആരോപിച്ച വനിതാ കൗൺസിലർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മഹിളാ കോൺഗ്രസ്. വനിതാ കൗൺസിലർ....

കര്‍ഷക ഇതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് പി സായ്നാഥ്

രാജ്യം കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി.സായ്‌നാഥ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ....

പതഞ്ജലി വില്‍ക്കുന്നത് ഗുണനിലവാരമില്ലാത്ത തേന്‍; പഞ്ചസാര സിറപ്പ് ചേര്‍ത്ത് മായം ചേര്‍ക്കുന്നതായി കണ്ടെത്തി

ഇന്ത്യയിലെ പ്രമുഖ ബ്രാന്റായ പതഞ്ജലി വിപണിയിലെത്തിക്കുന്നത് മായം കലര്‍ന്ന തേനാണെന്ന് റിപ്പോര്‍ട്ട്. പഞ്ചസാര സിറപ്പ് ചേര്‍ത്ത തേനാണ് പല പ്രമുഖ....

നിലപാടിലുറച്ച് കേന്ദ്രം; രണ്ടാം ചര്‍ച്ചയും പരാജയം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; പത്മവിഭൂഷണ്‍ തിരിച്ച് നല്‍കി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകാശ് സിങ് ബാദല്‍

കര്‍ഷകരുമായി കേന്ദ്രം നടത്തുന്ന ചര്‍ച്ചയില്‍ പിടിവാശി തുടര്‍ന്ന് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ക‍ഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. നിയമങ്ങള്‍....

സജീവരാഷ്ട്രീയത്തിലേക്കെന്ന് രജനികാന്ത്; പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31

സജീവ രാഷ്ട്രീയപ്രവേശനത്തിലേക്കെന്ന് ഉറപ്പിച്ച് തമി‍ഴ്നടന്‍ രജനികാന്ത്. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31 നടത്തുമെന്ന് രജനികാന്ത് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്....

കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജിക്കുന്നു; രണ്ടാംവട്ട ചര്‍ച്ച അല്‍പസമയത്തിനകം; കര്‍ഷക നേതാക്കള്‍ ദില്ലിയിലേക്ക്

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം ഘട്ട....

24 മണിക്കൂറിനിടെ ബിഹാറില്‍ സ്ത്രീകളും കുട്ടികളുമടക്കം 27 കൊലപാതകം; ഇതാണ് ജംഗിള്‍ രാജ്, ക്രമസമാധാനപാലനത്തില്‍ ബിജെപി പരാജയം; ആഞ്ഞടിച്ച് പ്രതിപക്ഷം

24 മണിക്കൂറിൽ 27 കൊലപാതകം. ഐപിഎസ്‌ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘത്തിന്‌ നേരെ ബോംബേറ്‌. ജയിലിന്‌ മുന്നിൽ വെടിവയ്‌പ്‌. നിതീഷ്‌....

ബിജെപിയുടെ വ്യാജപ്രചാരണത്തിന് ട്വിറ്ററിന്‍റെ തിരുത്ത്; ട്വിറ്ററിന്‍റെ നടപടി രാജ്യത്ത് ആദ്യം

കര്‍ഷക സമരത്തിനെതിരായ ബിജെപിയുടെ വ്യാജപ്രചാരണത്തെ പൊളിച്ച് ട്വിറ്റര്‍. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ....

‘നിയമസംവിധാനം നിരീക്ഷണത്തില്‍’; രാജ്യത്തെ മു‍ഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം

രാജ്യത്തെ മു‍ഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ ഉണ്ടെന്നു‍ള്ളത് ഉടന്‍ ഉറപ്പുവരുത്തണമെന്നും. സിസി ടിവി സംവിധനമില്ലാത്ത ഇടങ്ങളില്‍ എത്രയും പെട്ടന്ന്....

ആദ്യ ചര്‍ച്ച പരാജയം: കര്‍ഷകരുമായുള്ള മധ്യസ്ഥതയുടെ ചുക്കാന്‍ ഏറ്റെടുത്ത് അമിത് ഷാ; മന്ത്രിമാരെ വസതിയിലേക്ക് വിളിച്ചുവരുത്തി യോഗം

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഏ‍ഴാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുമായി കേന്ദ്രം നടത്തിയ....

കൊറോണക്കാലത്ത് ജനങ്ങളെ പട്ടിണിക്കിടാത്ത ഇടതുപക്ഷ സർക്കാറിനായിരിക്കും കേരള ജനത വോട്ട് നൽകുകയെന്ന് സംവിധായകൻ രഞ്ജിത്ത്:

കൊറോണക്കാലത്ത് ജനങ്ങളെ പട്ടിണിക്കിടാത്ത ഇടതുപക്ഷ സർക്കാറിനായിരിക്കും കേരള ജനത വോട്ട് നൽകുകയെന്ന് സംവിധായകൻ രഞ്ജിത്ത് .കോഴിക്കോട് കോർപ്പറേഷന്റെ എൽഡിഎഫ് പ്രകടന....

കര്‍ഷക പോരാളികള്‍ക്ക് ഭക്ഷണവും അവശ്യ സൗകര്യങ്ങളും ഒരുക്കി യുകെ ആസ്ഥാനമായ ഖല്‍സ എയ്ഡ്

കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളുമെത്തിച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖല്‍സ എയ്ഡ് ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ....

മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണന്‍ അറസ്റ്റില്‍

മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ പൊലീസ് അറസ്റ്റുചെയ്തു. സുപ്രീം കോടതിയിലെ ഏതാനും സിറ്റിങ് മുൻ ജഡ്ജിമാരെക്കുറിച്ചുള്ള പരാമർശത്തിന്റെ....

കർഷക സമരത്തെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റിന്‘ക്ഷമിക്കൂ ഞങ്ങൾക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ല എന്ന് സ്വിഗ്ഗി :സ്വിഗ്ഗിയ്ക്കെതിരെ സംഘ പരിവാർ.

രാജ്യതലസ്ഥാനത്ത് കരുത്താർജ്ജിക്കുന്ന കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ച ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയ്ക്കെതിരെ സംഘ പരിവാർ. ഭക്ഷണത്തിനായി നമ്മൾ കർഷകരെ....

സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജിയില്‍ സിദ്ധിഖിന്റെ ഭാര്യയെ കക്ഷി ചേർക്കാൻ സുപ്രീംകോടതി അനുമതി

മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജിയിൽ സിദ്ധിഖിന്റെ ഭാര്യയെ കക്ഷി ചേർക്കാൻ സുപ്രീംകോടതി അനുമതി. ഹർജിക്കാരായ പത്രപ്രവർത്തക....

കര്‍ഷക പ്രക്ഷോഭം ഏഴാം ദിനവും ശക്തമായി തുടരുന്നു; കേന്ദ്രവുമായി നാളെ വീണ്ടും ചര്‍ച്ച

ദില്ലി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുളള കര്‍ഷക പ്രക്ഷോഭം ഏഴാം ദിനവും ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം കര്‍ഷകരുമായ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും....

Page 784 of 1334 1 781 782 783 784 785 786 787 1,334