National

കൈയ്യില്‍ ചെഗുവേരയെ പച്ചകുത്തിയ മറഡോണ; ചിത്രം പങ്കുവച്ച് സീതാറാം യെച്ചൂരി

കൈയ്യില്‍ ചെഗുവേരയെ പച്ചകുത്തിയ മറഡോണ; ചിത്രം പങ്കുവച്ച് സീതാറാം യെച്ചൂരി

ഡീഗോ മറഡോണക്ക് അനുശോചനമറിയിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഗോളിനെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു യെച്ചൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഫുട്‌ബോള്‍....

മുംബൈ ഭീകരണക്രമണത്തിന് 12 വർഷം; നടുക്കുന്ന ഓർമ്മകളുമായി മുംബൈ

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ....

കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് പുരോഗമിക്കുന്നു

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ–ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ആഹ്വാനംചെയ്‌ത പണിമുടക്കിന്‌ തുടക്കം. 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയിലേറെ....

നാശം വിതച്ച് നിവാർ; തീരം തൊട്ടു; ചെന്നൈയിലും പുതുച്ചേരിയിലും ഇന്നും കനത്തമ‍ഴ

തമിഴ്നാട് തീരത്ത് നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. പുതുച്ചേരിക്കും കാരയ്ക്കലിനുമിടയിൽ 135 കിലോമീറ്റർ വേഗതയിലാണ് നിവാർ ചുഴലിക്കാറ്റ്....

നിവാര്‍ തെക്ക്-കിഴക്കന്‍ തീരത്തേക്ക്; നടപടികള്‍ ശക്തമാക്കി തമി‍ഴ്നാട്; ചെന്നൈ വിമാനത്താവളം അടച്ചു; 26ന് പൊതു അവധി

നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി തമി‍ഴ്നാട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ....

‘ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല മറിച്ച് നുണകളുടെ ചവറ്റുകൂമ്പാരമാണ്’; മമത ബാനര്‍ജി

പശ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ നേതാക്കളും തമ്മില്‍ പോരാട്ടം മുറുകുന്നു. തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് തങ്ങളുടെ പാളയത്തിലാക്കാന്‍ നോക്കുകയാണ്....

നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി; രാത്രി തീരം തൊടും

നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ഇന്ന് രാത്രി....

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍. ബിജെപി യൂണിറ്റ് അധ്യക്ഷന്‍ എം.പി ബണ്ഡി സഞ്ജയ്....

ആഞ്ഞടിക്കാന്‍ നിവാർ; യുദ്ധകാല നടപടികളുമായി തമിഴ്നാട്

നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാല നടപടികളുമായി തമിഴ്നാട്. കനത്ത നാശം വിതയ്ക്കുമെന്നു പ്രതീക്ഷിക്കുന്ന നിവാർ ഇന്നു രാത്രിയോടെ കരയിൽ തൊടും.....

ശിവസേന എംഎൽഎക്കെതിരെ ഇഡി റെയ്ഡ്; കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയെന്ന് കോൺഗ്രസ്സും ശിവസേനയും

ശിവസേനാ എം.എൽ.എ. പ്രതാപ് സർനായിക്കിന്റെ വസതിയിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പുറകെ സർനായിക്കിന്റെ മകൻ വിഹംഗിനെ കസ്റ്റഡിയിലെടുത്തു.....

അഹമ്മദ് പട്ടേല്‍ മുന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തിരശീലയ്ക്ക് പിന്നില്‍ നിന്ന് നിയന്ത്രിച്ച നേതാവ്: ജോണ്‍ബ്രിട്ടാസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്റെ വിയോഗം കോണ്‍ഗ്രസിന് നികത്താനാവാത്ത നഷ്ടമാണെന്നും മൂന്ന് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ്....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെ ആരോ​ഗ്യനില വഷളായതിനെ തുട‍ർന്നാണ് മരണം.....

ദളിത് ഗായിക ഇസൈ വാണി ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍

ബിബിസിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടി ദളിത് ഗായിക ഇസൈ വാണി. സവര്‍ണ്ണ ആധിപത്യത്തിനെതിരെയുള്ള ഗാനമായ....

കൊവിഡ് രണ്ടാം വരവ് സുനാമി പോലെയാകുമെന്ന് -ഉദ്ധവ് താക്കറെ

കൊവിഡിന്റെ രണ്ടാം വരവ് സുനാമി പോലെയാകുമെന്നും മഹാരാഷ്ട്ര വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി.....

ഈ 4 സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്രചെയ്യുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധം

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 4 സംസ്ഥാനങ്ങളില്‍നിന്ന് ഇനി മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്നതിന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാകണം. ല്‍ഹി,....

‘കോടതികള്‍ വെറുതെ വിട്ടെങ്കിലും ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ’; പേരറിവാളനുവേണ്ടി കമല്‍ ഹാസനും രംഗത്ത്

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ ക‍ഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്‍ കമല്‍ ഹാസനും രംഗത്ത്. പേരറിവാളന്റെ വിചാരണ നടക്കുന്നത്....

നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ അവധി; ട്രെയിനുകള്‍ റദ്ദാക്കി; ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട് തീരം തൊടും. 100-110 കി.മീ. വേഗത്തില്‍ നിവാര്‍ തീരം....

കൊവിഡ് വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കി ഇന്ത്യ; ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ഓക്‌സ്‌ഫഡ്‌ കോവിഡ്‌ വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പൂനൈ സെഹം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ലൈസൻസിങ്‌ നടപടികളിലേക്ക്‌....

കൊവിഡ് ഗുരുതര സാഹചര്യം; പി‍ഴവുകള്‍ പരിശോധിക്കണം; സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി

രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം നിയന്ത്രണാതീതമെന്ന്‌ സുപ്രീംകോടതി. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാമെന്നും സംസ്ഥാനസർക്കാരുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നും-....

തമിഴ് നടന്‍ തവസി അന്തരിച്ചു

തമിഴ് നടന്‍ തവസി അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ ഹാസ്യം,....

ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്് മാറും. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍....

തരുണ്‍ ഗൊഗോയ് അന്തരിച്ചു

അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയതിന്....

Page 789 of 1335 1 786 787 788 789 790 791 792 1,335