National

അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം

അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം

റിപ്പബ്ലിക് ടി വി ചീഫ് അർണാബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം. മുംബൈ പോലീസ് വീട്ടിൽ കയറി മർദിച്ചെന്ന് അർണബ്. അർണബിന്റെ കുടുംബത്തെയും പോലീസ് ശാരീരികമായി അക്രമിച്ചെന്ന്....

ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു

ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിനെ തുടർന്ന് വീറും വാശിയും നിറഞ്ഞ....

അർണബ് ഗോസ്വാമിയുടെ അറസ്റ്റ് രാഷ്ട്രീയവൽക്കരിച്ച് ബിജെപി നേതൃത്വം; അപലപിച്ച് എഡിറ്റെഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ

റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ അറസ്റ്റ് രാഷ്ട്രീയ വൽക്കരിച്ച് ബിജെപി നേതൃത്വം. മഹാർഷ്ട്ര സർക്കാരിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ....

ബിജെപിയിലേക്കുള്ള വാഹനമാണ് തൃണമൂല്‍; ബംഗാളില്‍ ടിഎംസിയെ തോല്‍പ്പിക്കാതെ ബിജെപിയെ ചെറുക്കാനാവില്ല: യെച്ചൂരി

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാൻ കഴിയില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടിഎംസിക്കെതിരെ....

ഒരുമിച്ചുള്ള ചിത്രം ദുരുപയോ​ഗം ചെയ്തു ​ഗായകൻ ഭവീന്ദര്‍ സിംഗിനെതിരേ നിയമനടപടിക്ക് അമല പോൾ

സുഹൃത്ത് ഭവീന്ദര്‍ സിംഗിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നടി അമലാ പോളിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. സമൂഹ മാധ്യമങ്ങളില്‍ അമലാ....

രാജ്യത്ത് 82 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ദില്ലിയില്‍ സ്ഥിതിഗതികള്‍ രൂക്ഷം

ദില്ലിയില്‍ കൊവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രതിദിനരോഗികൾ 5000 കടന്നതിനുപിന്നാലെ ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകൾക്ക്‌ ദൗർലഭ്യം അനുഭവപ്പെട്ടു. ജീവൻ....

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെെപ്പത്തി ചിഹ്നത്തില്‍ വോട്ട് ചോദിച്ച് സിന്ധ്യ; പരിഹസിച്ച് കോൺഗ്രസ്

മധ്യപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിച്ച് ജ്യോതിരാദിത്യ സിന്ധ്യ. കൈപ്പത്തി ചിഹ്നത്തിൽ ചെയ്യാൻ ബിജെപി നേതാവ്....

ഇ ഡി കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍. ബിനീഷിനെ കാണാന്‍ ബന്ധുക്കളെ പോലും അനുവദിക്കുന്നില്ല.....

ജിഎസ്​ടി വരുമാനം ഒക്​ടോബറില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം

രാജ്യത്തെ ജിഎസ്​ടി വരുമാനം ഒക്​ടോബര്‍ മാസത്തില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം.കൊവിഡ്​ വ്യാപനത്തിനുശേഷം ആദ്യമായാണ് രാജ്യത്ത്​ ജിഎസ്​ടി....

ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേര്‍ച്ച നേര്‍ന്ന യുവാവ് ജീവനെടുത്തു

തനിക്ക് ജോലി ലഭിച്ചാൽ ജീവൻ നൽകുമെന്ന് നേർച്ച നേര്‍ന്ന യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് കന്യാകുമാരി എല്ലുവിള സ്വദേശി നവീൻ (32)....

ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കോ ?

ഖുശ്ബുവിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക വിജയശാന്തിയും കോണ്‍ഗ്രസ് വിട്ടു. വിജയശാന്തിയും ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ....

തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ തീരുമാനം

ചെന്നൈ: തമിഴ്നാട്ടില്‍ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ അനുമതി. തിയേറ്ററുകള്‍ ദീപാവലിക്ക് മുമ്പ് നവംബര്‍ 10നും....

സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശങ്ങളുമായി നടന്‍ മുകേഷ് ഖന്ന

സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശങ്ങളുമായി ശക്തിമാന്‍ പരമ്പരയിലൂടെ പ്രശസ്തനായ നടന്‍ മുകേഷ് ഖന്ന. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും ജോലി ചെയ്യാന്‍ പുറത്തിറങ്ങിയതോടെയാണ് മീടൂ പ്രശ്നം....

വീടിന്റെ മുകളില്‍ സ്‌കോര്‍പ്പിയോ മോഡല്‍ ടാങ്ക്; വൈറലായതോടെ ചിത്രം ഏറ്റെടുത്ത് ആനന്ദ് മഹീന്ദ്രയും

ചിലരുടെ വാഹനപ്രണയം പ്രശസ്തമാണ്. ഇവരില്‍ ചിലര്‍ അത് വ്യത്യസ്തമായി പ്രകടിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ, ആദ്യവാഹനത്തോടുള്ള ഒരു ബിഹാര്‍ സ്വദേശിയുടെ ഇഷ്ടമാണ്....

കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചും ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ വിമര്‍ശിച്ചും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചും ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ വിമര്‍ശിച്ചും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. കേ​ര​ള​ത്തെ മി​ക​ച്ച സം​സ്ഥാ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​ത്ത വാ​ര്‍​ത്ത പ​ങ്കു​വെ​ച്ചാണ് പ്ര​ശാ​ന്ത്....

അന്വേഷണം നടക്കട്ടെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം; പാര്‍ട്ടി തുടക്കം മുതല്‍ പറയുന്ന നിലപാട് ഇത് തന്നെയാണ്: യെച്ചൂരി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രതികരണവുമായി സീതീറാം യെച്ചൂരി. കേന്ദ്ര ഏകന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നത് ബിജെപി പല സംസ്ഥാനങ്ങളിലും....

അയര്‍ലന്‍റിലെ വസതിയില്‍ ഇന്ത്യന്‍ യുവതിയും മക്കളും മരിച്ച നിലയില്‍; ദുരൂഹമെന്ന് പൊലീസ്

അയർലൻഡ് ബാലന്റീറിലെ വസതിയില്‍ ഇന്ത്യന്‍ യുവതിയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും....

ഇന്ത്യയോട് ബൈ പറഞ്ഞ് പബ്ജി; ഇന്ന് മുതല്‍ ഇന്ത്യയില്‍ ലഭിക്കില്ല

ഇന്ത്യയോട് ഗുഡ് ബെെ പറഞ്ഞ് പബ്ജി. ഇന്ന് മുതല്‍ പബ്ജി മൊബൈലും പബ്ജി മൊബൈല്‍ ലൈറ്റും ഇന്ത്യയില്‍ ലഭിക്കില്ല. പബ്ജി....

കമല്‍ നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പെരുമാറ്റചട്ടം ലംഘിച്ചതിന് കമല്‍ നാഥിന്റെ സ്റ്റാര്‍ ക്യാംപെയിനര്‍ പദവി....

25 കോടിക്ക് കോണ്‍ഗ്രസ് മുഴുവന്‍ വിലയ്ക്ക് വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വിലയ്ക്ക് വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. സ്വന്തം നേതാക്കള്‍ പാര്‍ട്ടി....

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്; കേരളം, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി ഇന്ന് തുടങ്ങും. രാജ്യത്തെ പൊതു രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുന്ന കേന്ദ്രകമ്മറ്റിയിൽ കേരളം, ബംഗാൾ, അസം,....

ദുര്‍ഗാ പൂജ ആഘോഷത്തിനിടെ പൊലീസ് വെടിവയ്പ്പ്; ബിഹാറില്‍ ഒരു മരണം 25 പേര്‍ക്ക് പരുക്ക്

ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ദുര്‍ഗാ പൂജ ചടങ്ങുകളുടെ കാലതാമസത്തെ തുടര്‍ന്ന്....

Page 797 of 1338 1 794 795 796 797 798 799 800 1,338