National

പുരോഹിതര്‍ രഹസ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

പുരോഹിതര്‍ രഹസ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കുമ്പസാരം നിരോധിക്കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സ്ത്രീകളെ ലൈംഗികമായി....

ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം

ദില്ലി: ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാരെന്നോ എങ്ങിനെയെന്നോ അറിയില്ലെന്ന് സർക്കാർ. വിവരാവകാശ അപേക്ഷക്കാണ് സർക്കാരിന്റെ വിചിത്ര മറുപടി. സംഭവത്തില് ബന്ധപ്പെട്ട....

ആശങ്കകൾക്ക് വിരാമമിട്ട് കൊവിഡ് അവസാനഘട്ട പരീക്ഷണങ്ങൾ; ശുഭപ്രതീക്ഷയോടെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫഡ് സർവകലാശാല.ആസ്ട്ര സെനക്കയുമായി ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ മുതിർന്നവരിലും പ്രായമായവരിലും ആൻറീ ബോഡി ഉത്‌പാദനം ത്വരപ്പെടുത്താൻ ഉതകുന്നതാണെന്ന റിപ്പോർട്ട്....

മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുല്ലക്കുമെതിരെ ശിവസേന

മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുല്ലക്കുമെതിരെ ശിവസേന. ചൈനയുടെ സഹായത്തോടെ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ആർട്ടിക്കിൾ 370 കശ്മീരിൽ....

ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ കാവസാക്കി രോഗവ്യാപനമോ ?; പ്രതികരണവുമായി ഐസിഎംആര്‍

കൊവിഡ് രോഗികള്‍ക്കിടയില്‍ കാവസാക്കി രോഗം വ്യാപിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതികരണവുമായി ഐസിഎംആര്‍. ഇന്ത്യയിലെ കൊവിഡ് ബാധിതരില്‍ കാവസാക്കി രോഗം വലിയ....

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 16 ജില്ലകളിലെ 71 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഗദ മേഖലയിലെ മണ്ഡലങ്ങളിലാണിത്. ആകെ1066 സ്ഥാനാർഥികളാണുള്ളത്. ഇതിൽ....

മുംബൈയില്‍ ഭീകരാക്രമണ സാധ്യത; നഗരം കടുത്ത ജാഗ്രതയില്‍

ഉത്സവ സീസണില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലീസിനെയും സുരക്ഷാ സേനയെയും അറിയിച്ചിരുന്നു. രഹസ്യാന്വേഷണ....

‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച മന്ത്രിയ്ക്ക് കൊവിഡ്

കൊറോണയെ തുരത്താന്‍ ‘ഗോ കൊറോണ, ഗോ’ എന്ന മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ബോംബെ....

പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ കോളേജിന് മുന്നിലിട്ട് യുവാക്കള്‍ വെടിവെച്ചു കൊന്നു

പരീക്ഷ എ‍ഴുതാനായി കോളേജിലെത്തിയെ വിദ്യാര്‍ത്ഥിനിയെ യുവാക്കള്‍ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച പരീക്ഷയ്ക്കായി കോളേജില്‍ എത്തിയ....

ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സിആര്‍പിഎഫ് സുരക്ഷ ഒരുക്കണം: സുപ്രീംകോടതി

ദില്ലി: ഹാഥ്‌റസ് കേസില്‍ സിബിഐ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സി ആര്‍....

അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി

അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; നടിയെ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് മുംബൈയില്‍ നടിയെ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു. നടി മാല്‍വി മല്‍ഹോത്രയെയാണ് സുഹൃത്തായ യുവാവ് കുത്തി പരുക്കേല്‍പ്പിച്ചത്.വയറിനും കൈകള്‍ക്കും....

ഇന്ത്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണികളെ നേരിടാൻ അമേരിക്ക ഒപ്പമുണ്ടാകും: മൈക്ക് പോംപിയോ

ഇന്ത്യ യുഎസ് ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോർപറേഷൻ കാരൻ ഒപ്പുവെച്ചു. മൂന്നാം രാജ്യങ്ങളിലെ ശേഷി വര്ധിപ്പിക്കൽ, സംയുക്ത സഹകരണ പ്രവർതനങ്ങൾ....

ഹാഥ്റസ്: അന്വേഷണത്തിന്‍റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്

ഹാഥ്‌രസസില്‍ ക്രൂര പീഡനത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തിന് അലഹാബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ നീതിപൂര്‍വമായ....

പ്രചാരണം അവസാനിച്ചു; ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

ബിഹാറിൽ ബുധനാഴ്‌ച ഒന്നാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന 71 നിയമസഭാ മണ്ഡലത്തിലെ പ്രചാരണം സമാപിച്ചു. ജെഡിയുവും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎയും ആർജെഡിയും....

ഓസ്‌ട്രേലിയൻ പര്യടനം; ഇന്ത്യന്‍ ടീമില്‍ സഞ്ജുവും

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ്‌ ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി–-20 ടീമിൽ ഇടംനേടി. വിക്കറ്റ്‌ കീപ്പറായാണ്‌....

വായുമലിനീകരണം: ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും നിയമം കൊണ്ടുവരുമെന്ന്‌‌‌ കേന്ദ്രം

ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും (എൻസിആർ) വായുമലിനീകരണം തടയാൻ നിയമനിർമാണത്തിലൂടെ സ്ഥിരംസംവിധാനം കൊണ്ടുവരുമെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പുതിയ ആശയം സ്വാഗതാർഹമാണെന്ന്‌ കേസിലെ....

ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല; റിപ്പബ്ലിക് ടിവിയ്ക്കും അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരെ സുപ്രീംകോടതി

റിപ്പബ്ലിക് ടി.വിയ്ക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍....

ഏത് മാംസം പിടിച്ചാലും അത് പശുവിന്റെ ഇറച്ചിയായി കാണിക്കുന്നു; ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി

ദില്ലി: ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. നിരപരാധികള്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. ഏത്....

പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് പരാതി

അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് പരാതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയ്‌ക്കെതിരായ ട്വീറ്റിന്റെ പേരിലാണ്....

മഹാരാഷ്ട്ര ബിജെപിയില്‍ കൊഴിഞ്ഞു പോക്ക്; എം എല്‍ എ ഗീത ജെയിന്‍ ശിവസേനയിലേക്ക്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മീര-ഭയന്ദര്‍ സീറ്റില്‍ നിന്ന് വിജയിച്ച ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍....

മയക്ക് മരുന്ന് കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ  രജിസ്ട്രര്‍ ചെയ്ത രണ്ട് മയക്കുമരുന്ന് കേസുകളിലായി ടെലിവിഷന്‍ നടിയും ടാന്‍സാനിയന്‍ പൗരനുമടക്കം ആറ് പേര്‍ മുംബൈയില്‍....

Page 798 of 1338 1 795 796 797 798 799 800 801 1,338