National

പബ്ജി വീണ്ടും ഇന്ത്യയിലേക്ക്!; പ്രതീക്ഷയോടെ ആരാധകര്‍

പബ്ജി വീണ്ടും ഇന്ത്യയിലേക്ക്!; പ്രതീക്ഷയോടെ ആരാധകര്‍

പബ്ജി വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന സൂചനയില്‍ പ്രതീക്ഷയോടെ പബ്ജി ആരാധകര്‍. തൊഴില്‍ അന്വേഷണ വെബ് പോര്‍ട്ടലായ ലിങ്ക്ഡ് ഇന്‍ എന്ന സൈറ്റില്‍‌ പ്രത്യക്ഷപ്പെട്ട പരസ്യമാണ് പബ്ജി ആരാധകര്‍ക്ക്....

മുംബൈയിൽ സവാള വില കുതിച്ചുയരുന്നു; കിലോക്ക് 100 രൂപ

മുംബൈ വിപണിയിൽ സവാളക്ക് തീ പിടിച്ച വില. നഗരത്തിൽ നിത്യോപയോഗ സാധനങ്ങളൂടെ മൊത്ത വില കുതിച്ചുയരുമ്പോൾ തകിടം മറിയുന്നത് കുടുംബ....

ദേവീ പ്രതിഷ്ഠയ്ക്ക് പകരം അതിഥി തൊ‍ഴിലാളി; അതിഥി തൊ‍ഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ

2020 ലെ ദുര്‍ഗാപൂജയില്‍ ദുര്‍ഗാദേവി പ്രതിഷ്ഠയ്ക്ക് പകരം അതിഥി തൊ‍ഴിലാളി സ്ത്രീയെ പ്രതീകമാക്കി ദുര്‍ഗാ പൂജ ആഘോഷം. കൊല്‍ക്കത്തയിലാണ് അതിഥി....

ടിആര്‍പി തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി മുംബൈ പൊലീസ്; രണ്ട് ചാനലുകള്‍ കൂടെ അന്വേഷണ പരിധിയില്‍; പുതിയ നാtrല് വകുപ്പുകള്‍ കൂടി

ടിആർപി തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി മുംബൈ പോലീസ്. തെളിവ് നശിപ്പിക്കൽ അടക്കം 4 വകുപ്പുകൾ കൂടി ചേർത്തേ കേസ്....

സിബിഐയുടെ സ്വാഭാവിക അനുമതി റദ്ദുചെയ്ത് മഹാരാഷ്ട്രയും; സംസ്ഥാനത്തെ കേസുകള്‍ പിടിച്ചെടുക്കുന്നുവെന്ന് സര്‍ക്കാര്‍

മഹാരാഷ്ട്രയിൽ സിബിഐയും സംസ്ഥാന സർക്കാരും നേർക്ക് നേർ. സംസ്ഥാനത്ത് കേസുകൾ അന്വേഷിക്കാൻ സിബിഐ മുൻകൂർ അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടു.....

യുഎപിഎ ഭേദഗതി ചെയ്‌തതുകൊണ്ട്‌ പ്രയോജനമില്ല; പൂർണമായി പിൻവലിക്കണം; ഭീകരവാദം നേരിടാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണം: സീതാറാം യെച്ചൂരി

യുഎപിഎയും രാജ്യദ്രോഹനിയമവും പിൻവലിപ്പിക്കാൻ രാജ്യത്ത്‌ രാഷ്ട്രീയപാർടികളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും കൂട്ടായ മുന്നേറ്റം ഉയരണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം....

‘ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് കാര്‍ത്തി

കുഞ്ഞ് ജനിച്ച സന്തോഷം പങ്ക് വച്ച്‌ തമിഴ് നടന്‍ കാര്‍ത്തി. ട്വിറ്ററിലാണ് താരം വിവരം അറിയിച്ചത്. ‘സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു....

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന്റെ ഭാഗമായത് എന്തുകൊണ്ട്? ; മറുപടിയുമായി കനയ്യ കുമാര്‍

ബിഹാറില്‍ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമായതെന്തുകൊണ്ടാണെന്ന് വിശദീകരിച്ച് കനയ്യ കുമാര്‍. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി പ്രയോഗിക്കുന്ന ഹിന്ദുത്വ അജണ്ടയ്ക്കും ബിഹാറിലെ....

വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം; ട്വീറ്റുകള്‍ പിന്‍വലിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

വ്യാപക വിമര്‍ശങ്ങളെത്തുടര്‍ന്ന് വിവാദ പരാമര്‍ശം പിന്‍വലിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ.മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്ന പരാമര്‍ശമാണ്....

വാട്ടര്‍ ടാക്‌സികള്‍ തയ്യാര്‍… ഇനി ഞൊടിയിടയില്‍ നവി മുംബൈയിലെത്താം

മുംബൈ നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് യാത്രാ ദുരിതങ്ങള്‍. അത്യാവശ്യമായി ഒരു സ്ഥലത്ത് സമയത്തിന് എത്തി ചേരുകയെന്ന ഉദ്യമത്തിന്....

ബിജെപിയിലേക്ക് പോയതിനെ അഭിനന്ദിച്ച് കോണ്‍ഗ്രസിനകത്തുള്ളവര്‍ വിളിച്ചു; ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍

ബി.ജെ.പിയിലേക്ക് മാറിയ തിരുമാനത്തെ അഭിനന്ദിച്ച് തന്നെ കോണ്‍ഗ്രസിനകത്തുള്ളവര്‍ വിളിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു സുന്ദര്‍. നേരത്തെ പാര്‍ട്ടി മാറിയ ഉടന്‍....

ഇപ്പോള്‍ ആവശ്യം മോദിയുടെ ധര്‍മ്മോപദേശമല്ല, ശാശ്വതമായ പരിഹാരമാണ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ രാജ്യത്തിന് വേണ്ടത് മോദിയുടെ ധര്‍മ്മോപദേശമല്ലെന്നും....

കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ ആര്‍ക്ക് നല്‍കും? പട്ടികയില്‍ മൂന്നു കോടി ആളുകള്‍; കേന്ദ്രം പറയുന്നു

ദില്ലി: മുന്‍ഗണനാ പട്ടിക അനുസരിച്ചാകും വാക്‌സിന്‍ നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ‘ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ....

പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭ; പരാമര്‍ശം സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍

റാഞ്ചി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര....

ഹത്രാസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളിയ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ പരസ്യമായി എതിര്‍ത്ത ഡോക്ടര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിയെ....

ടിആര്‍പി തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കം; കേസന്വേഷണത്തില്‍ സിബിഐയും; റിപ്പബ്ലിക് ടിവി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും

ടിആര്‍പി തട്ടിപ്പ് കേസില്‍ നിര്‍ണായക വ‍ഴിത്തിരിവ്. കേസ് അന്വേഷിക്കാന്‍ സിബിഐയും. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ്....

രോഗമുക്തി നിരക്ക്‌ 88.63 ശതമാനം; ഒറ്റദിവസത്തെ രോ​ഗികള്‍ അരലക്ഷത്തില്‍ താഴെ

രാജ്യത്ത്‌ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോ​ഗികള്‍. ഒറ്റദിവസം അരലക്ഷത്തില്‍‌....

ഹാഥ്‌റസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പൊലീസ് വാദം തള്ളിയ ഡോക്ടറെ പിരിച്ചുവിട്ടു

ഹാഥ്‌റസ് കേസില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പൊലീസ് വാദം തള്ളിയ അലിഗഡ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍....

കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായില്ല; വാക്‌സിന്‍ ലഭ്യമാകും വരെ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യ ഏറെ മുന്നിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി. എന്നാല്‍ കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായില്ലെന്ന്....

മുതിർന്ന സിപിഐഎം നേതാവ്‌ മാരുതി മൻപഡെ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

മുതിർന്ന സിപിഐ എം നേതാവ്‌ മാരുതി മൻപഡെ (65) മഹാരാഷ്ട്രയിലെ സോളാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി....

‘ഐറ്റം’ എന്ന് വിളിച്ചത് പേര്​ മറന്നുപോയതിനാല്‍; സ്​ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍നാഥ്

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബിജെപി സ്​ഥാനാര്‍ഥിക്കെതിരെ സ്​ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ കമല്‍നാഥ്​ വിശദീകരണവുമായി....

വിജയ് സേതുപതിയുടെ മകള്‍ക്ക് നേരെ ബലാത്സംഗഭീഷണി

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററില്‍ ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം അടക്കം പങ്കുവച്ച് വ്യാജ അക്കൗണ്ടില്‍ നിന്നാണ്....

Page 800 of 1338 1 797 798 799 800 801 802 803 1,338