National

അവസാന യാത്രയിലും കൊവിഡ് രോഗികള്‍ക്ക് കൂട്ടായി 6 മാസമായി ആംബുലന്‍സില്‍ തന്നെ; ഒടുവില്‍ വൈറസിന് കീ‍ഴടങ്ങി ആ പോരാളി

അവസാന യാത്രയിലും കൊവിഡ് രോഗികള്‍ക്ക് കൂട്ടായി 6 മാസമായി ആംബുലന്‍സില്‍ തന്നെ; ഒടുവില്‍ വൈറസിന് കീ‍ഴടങ്ങി ആ പോരാളി

ആറ് മാസമായി കൊവിഡ് രോഗികള്‍ക്കായി സേവനം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സാലംപൂര്‍ മേഖലയിലാണ് സംഭവം. മാര്‍ച്ച് മാസം മുതല്‍ കൊവിഡ് രോഗികളും....

ലോക്ഡൗണ്‍ പൂർണമായും ഒഴിവാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

നവംബർ അവസാനത്തോടെ മഹാരാഷ്ട്രയിലെ ലോക്ഡൗണ്‍ പൂർണമായും എടുത്തു കളയുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്തു....

രാജ്യത്ത് കൊവിഡ് മരണം 1.07 ലക്ഷം; രോഗബാധിതര്‍ 70 ലക്ഷത്തിലേക്ക്

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ 70 ലക്ഷത്തിലേക്ക്, മരണം 1.07 ലക്ഷം. മഹാരാഷ്ട്രയിൽ 15 ലക്ഷം രോ​ഗികള്‍, മരണം നാൽപ്പതിനായിരത്തോടടുത്തു. 24....

ബിജെപി ഗുണ്ടകളേയും ആയുധങ്ങളും ഇറക്കിത്തുടങ്ങി; വിമര്‍ശനവുമായി മഹുവ മൊയ്ത്ര എംപി

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബി.ജെ.പി സംസ്ഥാനത്ത് ഗുണ്ടകളെയും ആയുധങ്ങളും ഇറക്കിത്തുടങ്ങിയെന്ന് മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളില്‍ ബിജെപി നടത്തിയ....

എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുത്; നമുക്ക് സ്വേച്ഛാധിപത്യഭരണമാണ് നല്ലത്: വിജയ് ദേവരകൊണ്ട

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് നടന്‍ വിജയ് ദേവരക്കൊണ്ട. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ....

നിങ്ങൾ ഫെയ്ക് ആയ ഒരു അക്കൗണ്ട് ഉണ്ടാക്കി ,ഒരാളുടെ പോസ്റ്റിനു താഴെ വളരെ മോശമായ കമന്റുകൾ ചെയ്യുന്നു: നിമിഷ സജയൻ

സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ....

എന്റെ ഫാമിലിക്കില്ലാത്ത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ് ഈ നാട്ടിലെ ചേട്ടന്മാർക്ക് : സാനിയ ഇയ്യപ്പൻ

സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം എന്ന WCC ക്യാമ്പയിന്റെ ഭാഗമായി സാനിയ ഇയ്യപ്പൻ പറയുന്നു “എന്റെ ഫാമിലിക്കില്ലാത്ത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ്....

ഹാഥ്റസ്: പെണ്‍കുട്ടിയെ ഉപദ്രവിച്ചത് കുടുംബമെന്ന് പ്രതികള്‍; പ്രതികളുടെ ശ്രമം അന്വേഷണം വ‍ഴിതെറ്റിക്കാനെന്ന് സഹോദരന്‍

ഹാഥ്റസ് പെണ്കുട്ടിയെ ഉപദ്രവിച്ചത് അമ്മയും സഹോദരനുമാണെന്ന പ്രതികളുടെ ആരോപണം തള്ളി കുടുംബം. പ്രതികൾ നിരന്തരം പെണ്കുട്ടിയെ ശല്യം ചെയ്തിരുന്നു. അന്വേഷണം....

ഹാഥ്റസ്: പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി

ഹാഥ്റസ് കൂട്ടബലാത്സംഗ കേസില്‍ പെണ്കുട്ടിയുടെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. നിയമ വിരുദ്ധ തടങ്കലിൽ വച്ചെന്ന് ആരോപിച്ചുള്ള കുടുംബത്തിന്‍റെ ഹർജിയാണ്....

ഇടത് എംപിമാര്‍ ഞായറാ‍ഴ്ച ഹാഥ്റസ് സന്ദര്‍ശിക്കും

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌രസില്‍ ഇടത് എംപിമാരുടെ സംഘം സന്ദര്‍ശനം നടത്തും. സിപിഐ എം, സിപിഐ, ലോക്....

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. മകന്‍ ചിരാഗ് പാസ്വാനാണ് ട്വിറ്റര്‍ വഴി കേന്ദ്രമന്ത്രിയുടെ മരണവിവരം....

റിപ്പബ്ലിക്ക് ടിവി റേറ്റിംഗില്‍ കൃത്രിമം കാണിച്ചു; അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്

അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പോലീസ്. മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞുവെന്നും....

അടുത്ത കാലത്ത് ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം; കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ച് സുപ്രീംകോടതി

അടുത്ത കാലത്ത് ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യമെന്ന് സുപ്രീംകോടതി. തബ്ലീഗ് ജമാ അത്ത് സമ്മേളനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു....

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് 16ലേക്ക് മാറ്റി; ഇടപെടണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്ന് സുപ്രീംകോടതി

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ 16ലേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ട സിബിഐ തന്നെ അധിക....

ശശികലയുടെ 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ചു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ വി.കെ ശശികലയുടെ 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍....

തമിഴ്നാട്ടില്‍ രാഷ്ട്രീയ സംഘര്‍ഷം ഇളക്കി വിടാന്‍ ശ്രമം; ബിജെപി നേതാവിനെതിരെ കേസ്

കന്യാകുമാരി: തമിഴ്നാട്ടില്‍ ഹാഥ്‌റാസ് പെണ്‍കുട്ടിയുടെ ഫോട്ടോ വച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ബി.ജെ.പിക്കെതിരെ കേസ്. തമിഴ്നാട്ടില്‍ രാഷ്ട്രീയ സംഘര്‍ഷം ഇളക്കി....

സെലിബ്രിറ്റികളെ ചേയ്സ് ചെയ്ത് പിടിച്ചാല്‍ ഇനി  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ റിയയെയോ അവരുടെ വക്കീലിനെയോ മറ്റാരെയെങ്കിലുമോ വാഹനങ്ങളില്‍ പിന്തുടര്‍ന്നാല്‍....

ഇന്നത്തെ ചിത്രം

മലയാളികളുടെ പ്രിയ ബാബുക്ക (എം.എസ്.ബാബുരാജ്) ഓർമയായിട്ട് ഇന്ന് നാൽപത്തിരണ്ടു വർഷങ്ങൾ . പതിറ്റാണ്ടുകൾ കടന്നു പോയാലും മനസ് നിറയെ മധുരിക്കുന്ന....

ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നത്; ഹാഥ്‌റസ് വിടാനൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം

ഹാഥ്‌റസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ഭയത്തോടെയാണ് ഇവിടെ....

സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം:WCC

സൈബര്‍ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളര്‍ത്താനുള്ള WCCയുടെ ക്യാംപെയിന്‍ #RefusetheAbuse ‘സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള....

വിജയ് പി.നായര്‍ക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മി ദിയ സന ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ കൈയേറ്റം ചെയ്തിരുന്നു .ഈ ആക്രമണത്തില്‍....

ഇത്തരം സ്ത്രീകളൊക്കെ ഒവുചാലിലും ചോളപ്പാടത്തുമാണ് മരിച്ച് കിടക്കുന്നത്; പ്രതികള്‍ നിരപരാധികളാണെന്ന് തനിക്കുറപ്പാണ്; ഹാഥ്‌റസ് പെണ്‍കുട്ടിയെ അപമാനിച്ച് ബിജെപി നേതാവ്‌

ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മേല്‍ജാതിക്കാരായ ആക്രമികളെ ന്യായീകരിച്ചും ബിജെപി നേതാവ്. കുറ്റവാളികളായ നാല് പേരും നിരപരാധികളെന്നും....

Page 807 of 1341 1 804 805 806 807 808 809 810 1,341