National

മുംബൈ പോലീസിനെതിരായ പ്രസ്താവന; കങ്കണ രണാവത്തിനെതിരെ ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്

മുംബൈ പോലീസിനെതിരെയും നഗരത്തിനെതിരെയും ബോളിവുഡ് നടി കങ്കണ രണാവത്ത് നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതിഷേധവുമായി ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്. നടിക്കെതിരെ....

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ നാൽപ്പത്‌ ലക്ഷം; 2 ദിവസത്തിനകം ബ്രസീലിനെ മറികടക്കും

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ നാൽപ്പത്‌ ലക്ഷം കടന്നു. രോ​ഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെ രണ്ടുദിവസത്തിനകം ഇന്ത്യ മറികടക്കും. ഇന്ത്യയിൽ ദിവസേന....

മഹാരാഷ്ട്രയിൽ ഏകദിന കേസുകളിൽ റെക്കോർഡ്; ആശങ്കയോടെ മുംബൈ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ദിവസത്തെ 19,218 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇത് വരെയുള്ള കോവിഡ്....

നടി രാഗിണി അറസ്റ്റില്‍; നടപടി എട്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം

ബംഗളുരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്....

സിനിമാ ലോകത്തെ മാഫിയെക്കാൾ താൻ ഭയക്കുന്നത് മുംബൈ പോലീസിനെയാണെന്ന് കങ്കണ റണാവത്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തോടനുബന്ധിച്ചു നടന്നു കൊണ്ടിരിക്കുന്ന വിവാദ ചർച്ചകളിലെ ഏറ്റവും പുതിയ ട്വിറ്റർ പോർവിളികളാണ് നടി....

സുശാന്തിന്‍റെ മരണം; നടി റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. സുശാന്തിന്റെ മുന്‍ മാനേജര്‍....

നീറ്റ്, ജെഇഇ; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷകൾ മാറ്റിവെക്കേണ്ടതില്ലെന്ന വിധി....

അതിര്‍ത്തി സംഘര്‍ഷം: സേനാപിന്മാറ്റത്തിന് ചൈന തയ്യാറാകമെന്ന്‌ ഇന്ത്യ; എസ്‌സിഒ യോഗം ഇന്ന്‌

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ ആത്മാർഥമായി ഇടപെടാനും സേനാപിന്മാറ്റത്തിനും ചൈന തയ്യാറാകണമെന്ന്‌ ഇന്ത്യ. അതിർത്തിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള ചൈനയുടെ നടപടിയുടെ....

സ്വകാര്യവൽക്കരണം; റെയിൽവേ മൊത്തം വിൽപ്പനയ്ക്ക്; 7‌ നിർമാണഫാക്ടറികൾ ഒറ്റ സ്ഥാപനമാക്കി മാറ്റും

റെയിൽവേ ബോർഡ്‌ അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ വേ​ഗത്തിലാക്കി. റെയിൽവേ ബോർഡ്‌....

മഹാരാഷ്ട്രയിൽ രോഗവ്യാപനത്തിൽ വൻ വർദ്ധനവ്; 18,105 പുതിയ കേസുകൾ

കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് രോഗവ്യാപനത്തിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കൊവിഡ് വ്യാപനം....

മോഡിയുടെ ട്വിറ്റർ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തു; ക്രിപ്‌റ്റോ കറൻസി സംഭാവന ചെയ്യണമെന്ന്‌ ആവശ്യം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. സംഭവത്തിൽ ട്വിറ്റർ അന്വേഷണം പ്രഖ്യാപിച്ചു. 25 ലക്ഷം ആളുകൾ....

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് ഉയര്‍ത്തി വിമര്‍ശനവുമായി പി ചിദംബരം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റുകൾ ഉയർത്തിക്കാട്ടി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന....

മുംബൈയിൽ രോഗലക്ഷണമില്ലാത്ത സമ്പന്നരാണ് ഐസിയു കിടക്കകൾ ദുരുപയോഗം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ

കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലാത്ത സമ്പന്നരാണ് മുംബൈയിലെ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ ചികത്സയിലിരിക്കുന്നവരിൽ ഭൂരിഭാഗമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ....

സുപ്രീംകോടതിയിൽ കോളിളക്കമുണ്ടാക്കിയ വിവാദം; തീർപ്പുകല്പിക്കാതെ ജസ്റ്റിസ് അരുൺ മിശ്ര പടിയിറങ്ങുമ്പോൾ

“ഇതൊരു ഗൗരവമേറിയ വിഷയമാണ്. ഈ ശ്രമത്തിൽ മുതിർന്ന അഭിഭാഷകർ അടക്കം ഉൾപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം വിലയിരുത്തും.” ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ....

മഹാരാഷ്ട്രയിൽ അന്തർ ജില്ലാ യാത്രയ്ക്ക് ഇനി ഇ-പാസുകൾ ആവശ്യമില്ല

മഹാരാഷ്ട്രയിൽ അന്തർ ജില്ലാ യാത്രയ്ക്ക് ഇനി ഇ-പാസുകൾ ആവശ്യമില്ല. സെപ്റ്റംബർ 2 മുതൽ മഹാരാഷ്ട്ര സർക്കാർ അന്തർ ജില്ലാ യാത്രകൾക്ക്....

തിരുവനന്തപുരം സ്വദേശിയെ പൂനെയില്‍ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

പൂനെ ഹഡപ്സർ വൈഭവ് സിനിമാ തിയേറ്ററിനടുത്തുള്ള ടയറു കടക്കടുത്ത് റോഡരികിലാണ് 55 വയസ്സ് പ്രായം തോന്നിക്കുന്ന മലയാളിയെ അവശ നിലയിൽ....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 819....

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍....

മൊറട്ടോറിയം കാലാവധി അവസാനിച്ചു; ഇന്ന് മുതൽ തിരിച്ചടവ്

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം.....

പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച ദുഃഖാചരണം

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ദില്ലി ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ....

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 8 ലക്ഷത്തിലേക്ക്; മുംബൈയിൽ 96 കാരിയ്ക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 8 ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ 11,852 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്റെ കോവിഡ്....

Page 810 of 1333 1 807 808 809 810 811 812 813 1,333