National

ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

കേരളത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ ഭൗതികശരീരം ഞായറാഴ്ചയാണ് മുംബൈയിലെത്തിയത്‌. മുംബൈയിൽ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ്....

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്; മരണം 45,000 കടന്നു; 24 മണിക്കൂറിനിടെ 53,601 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.....

പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്

പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്. മന്ത്രിമാരായ കമലകണ്ണന്‍, കന്ദസ്വാമി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന്....

വില്‍ക്കാനുള്ളതല്ല പരിസ്ഥിതി; വിജ്ഞാപനം കോര്‍പറേറ്റുകളെ സഹായിക്കാന്‍, പിന്‍വലിക്കണമെന്ന് ബൃന്ദ കാരാട്ട്

ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണത്തിന്റെ ഘടന ശക്തമല്ലെന്നും അതില്‍ പലതും തിരുത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യം വ്യക്തമാണ്. ഇഐഎ ആ ഘടനയുടെ ഒരു ഭാഗമാണ്.....

ഇഐഎക്കെതിരെ പ്രതിഷേധം ശക്തം; ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സിപിഐഎം

ദില്ലി: പരിസ്ഥിതി ചൂഷണത്തിന് വാതില്‍ തുറക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ കരടിനെതിരെ വന്‍ പ്രതിഷേധം. സമീപ....

രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 64,399 പുതിയ രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു. ഇതില്‍ 15.3 ലക്ഷം പേര്‍ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോള്‍....

സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി

രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലും കാ​ന്‍റീ​നു​ക​ളി​ലും ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ....

കാലവർഷക്കെടുതി; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. കാലവർഷക്കെടുതി ചർച്ച ചെയ്യാനാണ് യോഗം . കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും....

കര്‍ണാടക ആരോഗ്യമന്ത്രിക്കും കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി

ബംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ശ്രീരാമുലു തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.....

‘ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായത് എന്നുമുതലാണ്!’ കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ തനിക്ക് വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവത്തില്‍ പ്രതിഷേധിച്ച് എംപി കനിമൊ‍ഴി. എംപിയുടെ ട്വീറ്റ് ഇതിനോടകം തന്നെ ട്വിറ്റര്‍....

സഞ്ജയ് ദത്ത് ആശുപത്രിയിൽ

കടുത്ത ശ്വാസതടസ്സം ഉണ്ടായതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ സഞ്ജയ് ദത്ത് മെഡിക്കൽ നിരീക്ഷണത്തിലാണ്. 61 കാരനായ താരം ലീലാവതി....

പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത കൊണ്ടുവരും: രാജ്നാഥ് സിംഗ്

പ്രതിരോധ ഉത്പന്നങ്ങളുടെ നിർമാണ മേഖലയിൽ ഘട്ടം ഘട്ടമായി സ്വയം പര്യാപ്ത കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര പ്രതിരോധ....

‘കൊറോണയെ പ്രതിരോധിക്കാൻ ”ഭാഭിജി പപ്പടം” കഴിച്ചാൽ മതി’യെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രിക്ക് കൊവിഡ്; ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്....

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു; മരണം 17,367

മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. സംസ്ഥാനത്ത് പുതിയതായി 12822 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം....

ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ ; രാജ്യത്തിന് വേണ്ടി ജീവൻ ബലി കഴിച്ച രക്തസാക്ഷി; ഓർമ്മകൾ പങ്കു വച്ച് മുംബൈ

കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയുടെ അകാല വിയോഗം ഇനിയും വിശ്വാസനിക്കാനാകാതെയാണ് മുംബൈയിലെ ബന്ധുക്കളും....

ആന്ധ്രാപ്രദേശില്‍ കൊവിഡ് ക്വാറന്‍റൈന്‍ സെന്‍ററിന് തീ പിടിച്ചു;മരണം 9 ആയി; 10 പേര്‍ക്ക് ഗുരുതര പരുക്ക്; നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശ് വിജയവാഡയില്‍ ഹോട്ടലിന് തീപിടിച്ച് 9 പേര്‍ മരിച്ചതായി ആന്ധ്രാപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. വിജയവാഡയിലെ സ്വര്‍ണ....

‘സേവ് ഇന്ത്യ ദിനം’ തൊ‍ഴിലാളി പ്രതിഷേധത്തിന് പിന്‍തുണയുമായി സിപിഐഎം

വിവിധ ആവശ്യങ്ങളുയർത്തിക്കൊണ്ട് രാജ്യത്തെ തൊഴിലാളി സംഘടനകളും കർഷക-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ഇന്ന് നടത്തുന്ന ‘സേവ് ഇന്ത്യ ദിനം’ പ്രതിഷേധദിനാചരണത്തിന്‌ സിപിഐ എം....

കരിപ്പൂര്‍: കനത്ത മ‍ഴ അപകട കാരണം; വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന് വ്യോമയാന മന്ത്രി

മഴ മൂലം വിമാനം റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്പുരി പറഞ്ഞു. റൺവേയ്ക്കുള്ളിൽ വിമാനം....

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്; മുംബൈ വാസികൾക്ക് ആശ്വാസ വാർത്തയുമായി ബിഎംസി കമ്മീഷണർ

മഹാരാഷ്ട്രയിൽ ഇന്നും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ കേസുകൾ 10,483 രേഖപ്പെടുത്തുമ്പോൾ 10,906 പേർക്ക് അസുഖം....

കുടകില്‍ കനത്ത മഴ: ഉരുള്‍പൊട്ടലില്‍ കാണാതായ തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനും കുടുംബത്തിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

കാസര്‍ഗോഡ്: കര്‍ണാടകയിലെ കുടകില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം തലക്കാവേരിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടി തിരച്ചില്‍....

നടി അനുപമ മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

മുംബൈ: ഭോജ്പുരി സിനിമകളിലുടെ പ്രശസ്തയായ അനുപമ പഥകിനെ (40) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ്.....

രാജ്യത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ 1 മുതൽ തുറക്കുമെന്ന് സൂചന

രാജ്യത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ 1 മുതൽ തുറന്നേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി മാർഗ നിർദേശം തയാറാക്കുന്നു.ഘട്ടം ഘട്ടമായി....

Page 815 of 1333 1 812 813 814 815 816 817 818 1,333