National

പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടാക്കിയിട്ട് ഇന്ന് ഒരാണ്ട്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയിട്ട് ഇന്ന് ഒരാണ്ട്. ഭീകരവാദം ഇല്ലായ്മ ചെയ്യുന്നതിനും....

കൊവിഡ്; തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും ഇന്ത്യയില്‍

തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും ഇന്ത്യയില്‍. 24മണിക്കൂറില്‍ 52050 രോ​ഗികള്‍, 803 മരണം‌.....

ബെയ്റൂത്തിലെ സ്ഫോടനത്തിൽ മരണം 78 ആയി; സ്ഫോടനം തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച്

ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം....

മഹാരാഷ്ട്രയിൽ ആശങ്ക വിതച്ച് കനത്ത മ‍ഴ

മഹാരാഷ്ട്രയിൽ 7,760 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ 12,326 രോഗികൾ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു. കഴിഞ്ഞ....

ആധുനിക ഭാരതീയ നാടകവേദിയുടെ പിതാവ് ഇബ്രാഹിം അൽക്കാസി അന്തരിച്ചു

ഇന്ത്യൻ നാടകരംഗത്തെ നവീകരിച്ച നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ ഇബ്രാഹിം അൽക്കാസി അന്തരിച്ചു ആധുനിക ഭാരതീയ നാടകവേദിയുടെ....

രാമക്ഷേത്ര ശിലാന്യാസം നാളെ; അയോധ്യയില്‍ മാത്രം 609 കൊവിഡ് രോഗികള്‍; യുപി രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുന്ന ആറാമത്തെ സംസ്ഥാനം

ഉത്തർ പ്രദേശിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഒരു ലക്ഷം കോവിഡ് രോഗികൾ റിപ്പോർട്ട്‌ ചെയുന്ന....

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്-19 സ്ഥിരീകരിച്ചു

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ....

ഐപിഎല്‍: സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ ഒരുവര്‍ഷത്തേക്ക് പിന്‍മാറി

ദില്ലി: ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിന്‍മാറി. ഒരു വര്‍ഷത്തേക്കാണ് വിവോയുടെ....

രാമക്ഷേത്ര നിര്‍മാണം; പിന്തുണച്ച് പ്രിയങ്കാ ഗാന്ധി

ദില്ലി: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക....

ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ; പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നു

ലോകത്ത് ഏറ്റവും വേഗത്തിൽ രോഗം പടരുന്ന രാജ്യമായി ഇന്ത്യ. പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നു. 52, 050 പേർക്ക്....

മുംബൈയിൽ റെഡ് അലർട്ട്; കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളപ്പൊക്കം

രാത്രി മുഴുവൻ കനത്ത മഴയെ തുടർന്ന് മുംബൈയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈക്ക് പുറമെ....

ബോളിവുഡ് താരം സുശാന്ത് സിംഗ് മരിക്കുന്നതിന് മുൻപ് ഗൂഗിളിൽ തിരഞ്ഞത് പുറത്ത് വിട്ട് മുംബൈ പോലീസ്

അന്തരിച്ച ബോളിവുഡ് താരം നടൻ സുശാന്ത് സിംഗ് രജ്പുതിന് ബൈപോളാർ ഡിസോർഡർ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലെത്തിയിരിക്കയാണ് മുംബൈ പോലീസ്. നടൻ ചികത്സയിലായിരുന്നുവെന്നും....

ഐപിഎല്ലിന് സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനികള്‍; ”ചൈനീസ് നിര്‍മിത ടിവികള്‍ ബാല്‍ക്കണിയില്‍നിന്ന് താഴേക്കെറിഞ്ഞ വിഡ്ഢികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം”

ദില്ലി: ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന് ചൈനീസ് സ്പോണ്‍സര്‍മാരെ അനുവദിക്കുന്നതിനെ വിമര്‍ശിച്ചും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചവരെ പരിഹസിച്ചും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ്....

കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പി ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി ചിദംബരം തന്നെ ട്വിറ്ററിലൂടെ വിവരം വെളിപ്പെടുത്തുകയായിരുന്നു. കൊവിഡ്....

അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് മണിക്കൂറുകള്‍; ഉത്തരേന്ത്യയില്‍ ഹിന്ദുത്വ വാദം ശക്തമാക്കി കോണ്‍ഗ്രസ്; ഭൂമി പൂജയ്ക്ക് മുന്നോടിയായി ഭജനയുമായി കോണ്‍ഗ്രസ്

അയോധ്യ ക്ഷേത്രനിർമാണത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ വാദം ശക്തമാക്കി കോൺഗ്രസ്‌. ക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് മുന്നോടിയായി നാളെയും മറ്റന്നാളും....

വന്ദേഭാരത് ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍; വാര്‍ത്തയായപ്പോള്‍ തടിയൂരാന്‍ ട്രാവല്‍ ഏജന്‍സികളെ പ‍ഴിചാരി എയര്‍ ഇന്ത്യ

കോവിഡ് വ്യാപനത്തെ തുടർന്ന്‌ വിദേശ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലെ....

രാജ്യത്ത് കൊവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞു; 52972 പ്രതിദിന രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞു. 52972 പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ കർണാടക മുഖ്യമന്ത്രി....

സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് അന്തരിച്ചു

സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ചു. സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ സഖാവ് സത്യനാരായണ്‍ സിങ്....

യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ്

ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ ബംഗളൂരു മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി....

സ്വര്‍ണക്കടത്ത് വെളിപ്പെടുത്തല്‍; ”എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ സൂര്യയും വിജയ്യും”; മീര മിഥുന്‍

ചെന്നൈ: തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന്‍മാരായ സൂര്യയും വിജയ്യുമാണെന്ന് ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുന്‍. അഗരം എന്ന സന്നദ്ധ....

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ....

Page 819 of 1335 1 816 817 818 819 820 821 822 1,335
milkymist
bhima-jewel