National

അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത്ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘തനിക്ക് രോഗലക്ഷങ്ങള്‍  കണ്ടതിനെ തുടര്‍ന്ന് നടത്തിയ....

ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ്‌ കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറിയുടെ പുസ്തകം

ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ്‌ കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറി മാധവ് ഗൊഡ്ബൊളെയുടെ പുസ്തകം. മസ്ജിദ് പൊളിച്ച....

ശിവസേന, എം എൻ എസ് തുടങ്ങി വിവിധ പാർട്ടികളിൽ നിന്നുള്ള 250 ഓളം പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പാൽഘർ, ബോയ്സർ, വാഡ, ജവ്ഹാർ, വിക്രംഗഡ്, ഡഹാനു തുടങ്ങിയ താലൂക്കുകളിലെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സംഘടനകൾ എന്നിവയിൽ....

രാജ്യത്ത് പ്രതിദിനം‌ 57,000 കൊവിഡ് ബാധിതര്‍; ആകെ രോ​ഗികള്‍ 17 ലക്ഷത്തിലേറെ

ഒറ്റദിവസത്തെ കൊവിഡ് ബാധിതര്‍ രാജ്യത്ത്‌ 57,000 കടന്നു. 24 മണിക്കൂറില്‍ 57,117 രോ​ഗികള്‍, 764 മരണം. ആകെ രോ​ഗികള്‍ 17....

വിശാഖപട്ടണത്ത് ക്രെയ്ന്‍ തകര്‍ന്ന് പത്ത് മരണം; ഒരാള്‍ക്ക് പരുക്ക്; വീഡിയോ

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ ക്രെയ്ന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഷിപ്പ് യാര്‍ഡില്‍ പരിശോധന നടത്തുന്നതിനിടെ....

പശുവിന്‍റെ പേരില്‍ ദില്ലിയില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെ ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പശുവിന്റെ പേരിൽ ഉത്തരേന്റയിൽ വീണ്ടും ആൾകൂട്ട ആക്രമണം. പോലീസും നാട്ടുകാരും നോക്കി നിൽക്കെ ദില്ലിയ്ക്ക് സമീപം ഗുരുഗ്രാമിൽ പശു ഇറച്ചി....

രാജസ്ഥാനില്‍ തന്ത്രപരമായ നിലപാടുകളുമായി വിമത എംഎല്‍എമാര്‍; വിപ്പ് നല്‍കിയാല്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കും

രാജസ്ഥാനിൽ തന്ത്ര പരമായി നിലപാട് മാറ്റി വിമത കോൺഗ്രസ്‌ എം. എൽ. എ മാർ. പാർട്ടി വിപ്പ് നൽകിയാൽ നിയമസഭ....

‘സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ’; നിലപാട് വ്യക്തമാക്കി ഖുശ്ബു

ചെന്നൈ: ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ തള്ളി നടിയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. ‘സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ’....

രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍; രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍ വന്നു. നിര്‍ദേശങ്ങള്‍ ഇങ്ങനെ: രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല, 31 വരെ കണ്ടെയ്ന്‍മെന്റ്....

പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര്‍ മരിച്ചു

പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 21 പേര്‍ മരിച്ചു. അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്. ജലന്ധര്‍ ഡിവിഷന്‍....

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യ സമയത്ത് ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍....

കാവി മങ്ങുന്ന യുവത്വം

2014ല്‍ മെയ് 26ന് ഇന്ത്യ കണിക്കണ്ട് ഉണര്‍ന്നത് മോദി നയിക്കുന്ന പുത്തന്‍ ഭരണവുമായാണ്. ഒരു പക്ഷെ ഇന്ത്യക്കാര്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന....

വികലമായ കേന്ദ്ര വിദ്യഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം; ട്വിറ്ററില്‍ ഹാഷ്ടാഗ് ട്രെന്റിംഗ്‌

ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ വിദഗ്ധരും വിദ്യാർഥികളും ഗവേഷകരുമെല്ലാം നയത്തിനെതിരെ ശക്തമായി....

നടന്‍ അശുതോഷ് മരിച്ച നിലയില്‍

മുംബൈ: മറാത്തി നടന്‍ അശുതോഷ് ഭക്രെയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസായിരുന്നു. മറാത്ത്വാദയിലെ നന്ദേഡ് ടൗണിലെ വീട്ടിലാണ്....

സുശാന്തിന്റെ മരണം: വില്ലത്തി റിയ?; നിര്‍ണായകമായി അങ്കിതയുടെ മൊഴി

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച് ‘വില്ലന്‍ സ്ഥാനത്ത്’ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് റിയാ ചക്രവര്‍ത്തിയുടേതാണ്.....

കൊവിഡ്‌ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്നത്‌ ഇന്ത്യയിൽ; 24 മണിക്കൂറിൽ അരലക്ഷത്തിലധികം പുതിയ കേസുകള്‍

ലോകത്ത്‌ കൊവിഡ്‌ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്നത്‌ ഇന്ത്യയിൽ. ബുധനാഴ്‌ച അരലക്ഷത്തിനടുത്ത്‌ പുതിയ കൊവിഡ്‌ബാധ റിപ്പോർട്ട്‌ ചെയ്‌തതോടെ പ്രതിദിന വളർച്ചാതോത്‌ 3.35....

രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ഓഗസ്റ്റ് 14 ന് നിയമസഭ ചേരാന്‍ തീരുമാനം

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന രാജസ്ഥാനിൽ ഓഗസ്റ്റ് 14 ന് നിയമസഭ ചേരാൻ തീരുമാനിച്ചു. അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ നിർദേശം ഗവർണ്ണർ....

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണം 4 ലക്ഷം കടന്നു

മഹാരാഷ്ട്രയിൽ പുതിയ കേസുകൾ 9211 റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 4,00,651 ആയി ഉയർന്നു. ഇന്ന് ഒരു മലയാളിയടക്കം....

മോദിസർക്കാർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുന്നു; കേന്ദ്രീകരണത്തെ ചെറുക്കണം: യെച്ചൂരി

ദില്ലി: ഏകപക്ഷീയ നടപടികൾ വഴി മോദിസർക്കാർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി പ്രതികരിച്ചു.....

സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്ക് കൊവിഡ്

പ്രശസ്ത സംവിധായകന്‍ എസ് എസ് രജമൗലിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് സാമൂഹ്യ....

Page 820 of 1335 1 817 818 819 820 821 822 823 1,335
milkymist
bhima-jewel