National

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

മുൻരാഷ്ട്രപതിയും ദീർഘകാലം കേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന പ്രണബ്‌  കുമാർ മുഖർജി അന്തരിച്ചു.  84 വയസ്സായിരുന്നു.  വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു അന്ത്യം. മകൻ അഭിജിത്‌ മുഖർജി ട്വിറ്ററിലൂടെയാണ്‌ മരണവിവരം പുറത്തുവിട്ടത്‌.....

രാജ്യത്ത് 24 മണിക്കൂറിനിടെ 78, 512 പുതിയ രോഗികള്‍; ആകെ കൊവിഡ് ബാധിതര്‍ 36 ലക്ഷം കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 78, 512 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ....

ഒരു രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗവർധന ഇന്ത്യയിൽ

ഒരു രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗവർധന ഇന്ത്യയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ശനിയാഴ്‌ച 78,761 പേർ....

കരുതലിന്റെ ഓണകിറ്റുകളുമായി കെയർ ഫോർ മുംബൈ; 817 കുടുംബങ്ങൾ നന്മയുടെ രുചിയുള്ള ഓണസദ്യയുണ്ണും

കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി മഹാമാരിയും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ നഗരത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ മലയാളി കുടുംബങ്ങളും നിരവധിയാണ്. മുംബൈയിലും....

എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുക: മന്‍ കി ബാത്തില്‍ മോദി

ദില്ലി: എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുകയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോംബ് സ്‌ക്വാഡിനെ സഹായിക്കാനും....

ശ്രീനഗറില്‍ പട്രോളിംഗ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം; മൂന്ന് ഭീകരരെ വധിച്ചു, ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗറിലെ പന്താ ചൗക്കില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം. മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലില്‍....

ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന്‌ റെയിൽവേ നീക്കം

ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന്‌ റെയിൽവേ നീക്കം. 81,459 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന പൂർവ, പശ്ചിമ ചരക്ക്‌ ഇടനാഴികളിൽ(ഡിഎഫ്‌സി) സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ്‌....

മഹാരാഷ്ട്ര അതീവ ഗുരുതരാവസ്ഥയിൽ; രോഗവ്യാപനത്തിൽ വൻ കുതിപ്പ്

മഹരാഷ്ട്രയിൽ ഇന്ന് 16,867 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 7,64,281 ആയി ഉയർന്നു.....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. ഇന്നലെയും മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24....

കൊവിഡ്‌ മരണത്തിൽ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ മൂന്നാമത്‌

ലോകത്ത്‌ കൊവിഡ്‌ മരണത്തിൽ മെക്‌സിക്കോയെ മറികടന്ന്‌ ഇന്ത്യ മൂന്നാമത്‌. അമേരിക്കയിലും ബ്രസീലിലും മാത്രമാണ്‌ ഇന്ത്യയേക്കാൾ കൂടുതൽ മരണം. രാജ്യത്ത്‌ പ്രതിദിന....

മഹാരാഷ്ട്രയിൽ ആശങ്ക പടർത്തി ഏകദിന കണക്കുകൾ; മരണ സംഖ്യ 24000 ലേക്ക്

മഹാരാഷ്ട്രയിൽ 14,361 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 7,47,995 ആയി ഉയർന്നു. സംസ്ഥാനത്ത്....

ദില്ലി കലാപം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍

ദില്ലി കലാപം തടയുന്നതില്‍ ദില്ലി പൊലീസ് പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇരകള്‍ക്ക് വൈദ്യസഹായം നിഷേധിക്കല്‍, അവരെ രക്ഷപ്പെടുത്തല്‍....

ആരോഗ്യ ഐഡി കാര്‍ഡില്‍ വിവാദ നിബന്ധനകള്‍; അപേക്ഷയോടൊപ്പം ജാതിയും മതവും രാഷ്ട്രീയവും ലൈംഗിക താത്പര്യവും അറിയിക്കണമെന്ന് വ്യവസ്ഥ

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആരോഗ്യ ഐഡി കാര്‍ഡ് പദ്ധതിയുടെ അപേക്ഷ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വിവാദ നിബന്ധനകള്‍. അപേക്ഷയോടൊപ്പം ജാതി, മതം,....

നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനങ്ങൾ; പിന്നോട്ടില്ലെന്ന് കേന്ദ്രം

പത്തു ലക്ഷം മാസ്‌ക്കുകളും പത്തു ലക്ഷം കൈയുറകളും, 6600 ലിറ്റർ സാനിറ്റൈസറുകളുമായി ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്ക് ഒരുങ്ങി....

24 മണിക്കൂറിനിടെ 77,266 പുതിയ രോഗികള്‍; 1057 മരണം; ആശങ്കയോടെ രാജ്യം

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 75,000ത്തലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77,266 പേരിൽ രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര....

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിൽ പങ്കാളിയായി മലയാളി ഹെൽപ്പ് ഡെസ്ക്

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിന് സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടത്താനും പ്ലാസ്മാ ദാതാക്കളെ കണ്ടെത്തിക്കൊടുക്കുന്നതിനുമായി മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന....

മുഹ്‌റം ഘോഷയാത്ര അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി; ”അനുവദിച്ചാല്‍ കുഴപ്പങ്ങള്‍ ഉണ്ടാകും, രോഗം പടര്‍ത്തിയെന്ന് പറഞ്ഞ് ചിലര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടും”

മുഹറം ഘോഷയാത്ര അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി. അനുവദിച്ചാല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും രോഗം പടര്‍ത്തിയെന്ന് പറഞ്ഞ് ചിലര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുമെന്നും....

”സുശാന്തിനെ വിഷം നല്‍കി കൊന്നു; കൊലപാതകി റിയ”

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ് കെ.കെ. സിങ്. റിയ സുശാന്തിന്....

ഹൈക്കമാന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി ആസാദ്; രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനം

ദില്ലി: കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി ആസാദ്. 22 പേര്‍ മാത്രം അംഗങ്ങളായാ പ്രവര്‍ത്തകസമിതിയില്‍ 60 പേരെ പങ്കെടുപ്പിച്ചു....

കൊവിഡ് രൂക്ഷം: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്രം

കോവിഡ് രൂക്ഷമാകുന്നതിനിടയിലും നീറ്റ്, ജെ. ഇ. ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു; പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

രാ​ജ്യ​ത്ത് കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. 24 മ​ണി​ക്കൂ​റി​നി​ടെ....

41-ാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന്

ജിഎസ്‌ടി നഷ്ടപരിഹാരത്തെ ചൊല്ലി തുടരുന്ന തര്‍ക്കങ്ങൾ തുടരുന്നതിനിടെ 41-ാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന് ചേരും. സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി....

Page 825 of 1347 1 822 823 824 825 826 827 828 1,347