National

41-ാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന്

41-ാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന്

ജിഎസ്‌ടി നഷ്ടപരിഹാരത്തെ ചൊല്ലി തുടരുന്ന തര്‍ക്കങ്ങൾ തുടരുന്നതിനിടെ 41-ാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന് ചേരും. സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്ടപരിഹാരത്തെ ചൊല്ലി തുടരുന്ന തര്‍ക്കങ്ങൾക്കിടെയാണ് യോ​ഗം.....

മഹാരാഷ്ട്രയിൽ റായ്‌ഗഡ് കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13

മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ മഹാദിൽ ബഹുനില കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 13....

മെയ് മുതലുള്ള എല്‍പിജി സബ്‌സിഡി തടഞ്ഞുവച്ചു; വിചിത്ര വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രം തടഞ്ഞുവച്ചു. മെയ്‌ മുതലുള്ള സബ്‌സിഡി നൽകിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ സബ്‌സിഡിക്കായി നീക്കിവച്ച 37,256 കോടി....

പോയവാരം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരില്‍ 26 ശതമാനവും ഇന്ത്യയില്‍

ആഗസ്‌ത്‌ 17 മുതൽ 23 വരെയുള്ള ആഴ്‌ചയിൽ ലോകത്ത്‌ റിപ്പോർട്ടുചെയ്യപ്പെട്ട കോവിഡ്‌ ബാധിതരിൽ 26.2 ശതമാനവും മരണത്തിൽ 16.9 ശതമാനവും....

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ്: വാദം പൂര്‍ത്തിയായി; സെപ്തംബര്‍ രണ്ടിന് മുന്നെ വിധി പറയും

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസ് വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റി. സെപ്തംബര്‍ രണ്ടിന് മുന്നെ വിധി....

യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച്‌ കൊന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍

യു പി യില്‍ സഹാറ സമയ് ഹിന്ദി ചാനലിലെ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍.....

കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ്‍ നൽകിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും

കോടതിയലക്ഷ്യ കേസിൽ താന്‍ മാപ്പുപറയില്ലെന്ന് അറിയിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നൽകിയ സത്യവാംങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. സുപ്രീംകോടതിയെയും ചീഫ്‌ജസ്‌റ്റിസിനെയും....

രാജ്യത്ത് കൊവിഡ് രോഗികൾ 31.5 ലക്ഷം കടന്നു; മരണം 58,000ത്തിലേറെ

രാജ്യത്ത്‌ കൊവിഡ്‌‌ രോഗികൾ മുപ്പത്തൊന്നര ലക്ഷം കടന്നു. മരണം 58,000 ത്തിലേറെയായി. 24 മണിക്കൂറിൽ 61749 പേർക്ക്‌ കൂടി രോഗം....

നെറ്റിയില്‍ കുറി തൊട്ടതിന് കിംഗ് ഖാനെ കടന്നാക്രമിച്ച് സൈബർ ലോകം

ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് വിനായക ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ചു കുറിതൊട്ടതിന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. നിങ്ങൾ മുസ്ലിം ആണോ....

കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ കത്തെഴുതിയ നേതാക്കൾക്ക്‌ പിന്നിൽ ബിജെപി; ഗുരുതര ആരോപണവുമായി രാഹുൽ

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ....

ഹിന്ദി അറിയാത്തവര്‍ ഇനിയും എത്ര ത്യാഗം സഹിക്കണം?; തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരെ പുറത്താക്കിയ നടപടിക്കെതിരെ കുമാരസ്വാമി

ഹിന്ദി അറിയില്ല എന്നതിന്റെ പേരില്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഇനിയും ഇന്ത്യയില്‍ എന്തുമാത്രം ത്യാഗം സഹിക്കേണ്ടി വരുമെന്ന് ജെഡിഎസ്....

കോടതി അലക്ഷ്യ കേസ്; മാപ്പ് അപേക്ഷ നൽകാൻ പ്രശാന്ത് ഭൂഷണിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

കോടതി അലക്ഷ്യ കേസിൽ മാപ്പ് അപേക്ഷ നൽകാൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന്....

പ്രതിസന്ധി രൂക്ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യവും യോഗത്തില്‍....

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു?

ദില്ലി: സോണിയ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതായി ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്ന് സോണിയ നേതാക്കളോട്....

രഞ്ജന്‍ ഖൊഖോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ?; അസമില്‍ സാധ്യതാ പട്ടികയില്‍ മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസും

2021 ല്‍ സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഖൊഖോയ് അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി....

നെഹ്‌റു കുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം; നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്

നെഹ്‌റു കുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ്‌, കപിൽ സിബൽ, ശശി തരൂർ എന്നിവർ....

നേതൃത്വത്തിനെതിരെ കോൺഗ്രസില്‍ കലാപം ശ്കതം; 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചു

നേതൃത്വത്തിനെതിരെ കോൺഗ്രസില്‍ കലാപം ശക്തമാകുന്നു. കോൺഗ്രസ്‌ നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചു. ഗുലാം....

പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌ കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ

കൊവിഡ് ‌കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പിഎം കെയേഴ്‌സ്‌ ഫണ്ട്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌ കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ. ട്രസ്‌റ്റ്‌ രൂപീകരണം മന്ത്രിസഭയിൽ....

ഹിന്ദി അറിയാത്തവര്‍ക്കെതിരെ അധിക്ഷേം തുടരുന്നു; ഹിന്ദി അറിയാത്തവര്‍ വെബിനാറില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് കേന്ദ്ര ആയുഷ് സെക്രട്ടറി

ദില്ലി: ഹിന്ദി ഭാഷ അറിയാത്തവര്‍ വെബിനാറില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയുടെ പരാമര്‍ശം....

കൊവിഡ് ഷീല്‍ഡ് വാക്സിന്‍ ഡിസംബറില്‍ വിപണിയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് ഷീല്‍ഡ് വാക്‌സിന്റെ ഇന്ത്യയിലെ അവസാന ഘട്ട മനുഷ്യ പരീക്ഷണം മുംബൈയിലെയും പുനെയിലെയും ആശുപത്രികളിലായി....

25കാരിയെ 139 പേര്‍ പീഡിപ്പിച്ചു; പട്ടികയില്‍ വിദ്യാര്‍ഥി നേതാക്കള്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍

ഹൈദരാബാദ്: 25 വയസുകാരിയായ ദളിത് യുവതിയെ രാഷ്ട്രീയക്കാരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ബിസിനസുകാരും വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും അടങ്ങിയ വന്‍സംഘം പീഡിപ്പിച്ചതായി....

ബീഹാർ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തിറക്കി

ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ് മാനദണ്ഡവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തു ഇറക്കി. കോവിഡ് നിരീക്ഷണത്തിൽ....

Page 826 of 1347 1 823 824 825 826 827 828 829 1,347