National

ചികിത്സയ്ക്ക് പണമില്ല; വൃദ്ധനെ ആശുപത്രിയില്‍ കെട്ടിയിട്ടു

ചികിത്സയ്ക്ക് പണമില്ല; വൃദ്ധനെ ആശുപത്രിയില്‍ കെട്ടിയിട്ടു

ചികിത്സയ്‌ക്ക്‌ പണമടയ്‌ക്കാത്തതിനാൽ വയോധികന്റെ കൈയും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷജൻപുരിലാണ്‌ സംഭവം. 11000 രൂപ അടയ്‌ക്കാത്തതിനാലാണ്‌ ആശുപത്രി അധികൃതർ കിടക്കയിൽ കെട്ടിയിട്ടതെന്ന്‌ കുടുംബാംഗങ്ങൾ ആരോപിച്ചു.....

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി

ദില്ലി: ലോക്ക് ഡൗണ്‍ വന്നതിന് ശേഷമാദ്യമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. 60 പൈസ വീതമാണ് എണ്ണ കമ്പനികള്‍....

പ്രവാസികളെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍; വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പ്രവാസികളെ കൊള്ളയടിച്ചു കേന്ദ്രസര്‍ക്കാര്‍. സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച്....

ദില്ലിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ദില്ലിക്കാര്‍ക്ക് മാത്രം; ഉത്തരവിറക്കി കെജ്രിവാള്‍

കൊവിഡ് ചികിത്സ ദില്ലികാർക്കു മാത്രമാക്കി ദില്ലി സർക്കാർ ഉത്തരവിറക്കി. സർക്കാർ – സ്വകാര്യ ആശുപത്രികളും തദേശ്യരല്ലാത്തവര്ക്ക് ചികിത്സ ഇല്ല. സംസ്ഥാനത്തു....

ചൈനീസ് ആപ്പ് നിരോധിക്കണമെന്ന് സംഘി ക്യാമ്പയിന്‍; അക്കൗണ്ട് തുടങ്ങി കേന്ദ്രം; വാ പൊളിച്ച് സംഘി ടീംസ്

മുംബൈ: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന സംഘപരിവര്‍ അനുകൂലികളുടെ ക്യാമ്പയിന്‍ നടക്കുന്നതിനിടെ ടിക്ക് ടോക്കില്‍ അക്കൗണ്ട് ആരംഭിച്ച്....

ഇന്ത്യ-ചൈന അതിർത്തി തർക്കം; സൈനിക ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കാൻ ഇന്നലെ ആരംഭിച്ച സൈനിക ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചർച്ചയ്ക്ക് നേതൃത്വം നൽകിയ....

ബാംഗ്ലൂരില്‍ സിഐടിയു നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടന രൂപീകരിച്ചു

രാജ്യത്തെ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലുകൂടി. സിഐടിയു നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴിലാളി സംഘടന രൂപീകരിച്ചു.....

ആധാർ വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹർജികൾ സുപ്രീംകോടതി ചൊവാഴ്ച്ച പരിഗണിക്കും

ആധാർ ഭരണഘടനാ പരമാക്കിയ വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹർജികൾ സുപ്രീംകോടതി ചൊവാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ....

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ഇന്ത്യ. ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി.....

കൊഴിഞ്ഞുപോക്കിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി ആഭ്യന്തര കലഹം

എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ ഗുജറാത്ത് കോൺഗ്രസിന് തലവേദനയായി ആഭ്യന്തര കലഹം. ജയിക്കുമെന്ന് ഉറപ്പായ ഒരു രാജ്യസഭാ സീറ്റിൽ ആരെ വിജയിപ്പിക്കണമെന്ന്....

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം എ‍ഴുപത് ലക്ഷത്തിലേക്ക്; മരണം നാലുലക്ഷത്തിലേക്ക്

ലോകത്ത് നാലുലക്ഷം കടന്ന് കൊവിഡ് മരണം. വേള്‍ഡോ മീറ്ററിന്‍റെ കണക്കുപ്രകാരം 401,607 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 70....

ഇന്ത്യ-ചൈന സംഘര്‍ഷം; പ്രശ്ന പരിഹാരത്തിനായി നയതന്ത്രതല ചര്‍ച്ച തുടരും

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സൈനിക, നയതന്ത്രതല ചർച്ച തുടരാൻ ധാരണ.....

ചികിത്സക്കായി അലഞ്ഞത് 13 മണിക്കൂര്‍; ഏഴ് ആശുപത്രികളിലും സ്വീകരിച്ചില്ല; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ ചികില്‍സ നിഷേധിക്കപ്പെട്ട ഗര്‍ഭിണി ആംബുലന്‍സില്‍ വച്ച് മരിച്ചു. ഏഴ് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു.....

എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; തിരക്കിട്ട നീക്കവുമായി ഗുജറാത്ത് കോണ്‍ഗ്രസ്; 65 എംഎല്‍എമാരെ മൂന്നു റിസോര്‍ട്ടുകളിലേക്ക് മാറ്റി

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേരുമ്പോള്‍ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. നിയമസഭയിലെ 65 കോണ്‍ഗ്രസ്....

സ്‌ഫോടക വസ്തു നിറച്ചിരുന്ന ഗോതമ്പ് കഴിച്ച ഗര്‍ഭിണിയായ പശുവിന്‍റെ വായ് തകര്‍ന്നു; പരിക്ക് ഗുരുതരം

ഹിമാചലില്‍ സ്‌ഫോടക വസ്തു നിറച്ചിരുന്ന ഗോതമ്പ് കഴിച്ച ഗര്‍ഭിണിയായ പശുവിന് വായ് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍....

ഇന്ത്യ ചൈന അതിർത്തി തർക്കം; പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ലഫ്റ്റനന്റ് ജനറൽ തല ചർച്ചയ്ക്ക് തുടക്കമായി

ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ലഫ്റ്റനന്റ് ജനറൽ തല ചർച്ചയ്ക്ക് തുടക്കമായി. മെയ് ആദ്യം തുടങ്ങിയ....

മഹാരാഷ്ട്രയിൽ രോഗബാധിതർ ഒരു ലക്ഷത്തിലേക്ക്; സമൂഹ വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ വേണമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

ഇനിയുള്ള നാളുകൾ ഏറെ നിർണായകമാണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 80000 കടന്നിരിക്കയാണ്. ദിവസേന രണ്ടായിരത്തി അഞ്ഞൂറിലധികം പേരാണ് രോഗബാധിതരാകുന്നത്. അടുത്ത....

ദാവൂദ് ഇബ്രാഹിമിന് കൊവിഡില്ലെന്ന് സഹോദരൻ

കൊടുംകുറ്റവാളിയും അധോലോക തലവനുമായ ദാവൂദ് ഇബ്രാഹിമിന് കോവിഡെന്ന് ഇന്ത്യൻ രഹസ്യാന്വഷണ ഏജൻസികൾ കണ്ടെത്തി. കുടുംബവുമായി ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ സൈനീക....

മൂന്ന് ദിവസത്തിനുള്ളില്‍ 29000 രോഗികള്‍; 800 മരണം; ഇറ്റലിയെയും മറികടന്നു; രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

സമ്പൂർണ ഇളവിലേക്ക്‌ നീങ്ങുന്ന രാജ്യം കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്ന്‌ ലോകപട്ടികയിൽ ആറാമതെത്തി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും....

മൊറട്ടോറിയം; റിസര്‍വ് ബാങ്ക് പറയാതെ പറയുന്ന സത്യങ്ങള്‍

കൊവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മൊറട്ടോറിയം ഇടപാടുകാര്‍ക്ക് ഉണ്ടാക്കുന്നത് വന്‍ സാമ്പത്തികബാധ്യത. പ്രതിമാസ ഗഡുക്കളുടെ (ഇഎംഐ)....

ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളില്ല; നിരോധിച്ച് കേന്ദ്ര ഉത്തരവ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികളെല്ലാം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ചരിത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക....

മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശം; മനേക ഗാന്ധിക്ക് ഹാക്കര്‍മാരുടെ മറുപടി; വെബ്സൈറ്റ് ഹാക്ക് ചെയ്തു

ദില്ലി: മലപ്പുറത്തിന് എതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് മനേക ഗാന്ധിക്ക് പണി നല്‍കി ഹാക്കര്‍മാര്‍. മനേകാ ഗാന്ധി....

Page 836 of 1336 1 833 834 835 836 837 838 839 1,336