National

20കാരി മകളെ സ്വന്തമാക്കാന്‍ 37 കാരിയായ കാമുകിയെ വകവരുത്തി; ഒരു കൊല മറയ്ക്കാന്‍ 9 പേരെ കൊന്ന് തള്ളി; നാടിനെ ഞെട്ടിച്ച വാറങ്കല്‍ കൂട്ടക്കൊലപാതകത്തിന്റെ ചുരുള‍ഴിഞ്ഞു

20കാരി മകളെ സ്വന്തമാക്കാന്‍ 37 കാരിയായ കാമുകിയെ വകവരുത്തി; ഒരു കൊല മറയ്ക്കാന്‍ 9 പേരെ കൊന്ന് തള്ളി; നാടിനെ ഞെട്ടിച്ച വാറങ്കല്‍ കൂട്ടക്കൊലപാതകത്തിന്റെ ചുരുള‍ഴിഞ്ഞു

വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല. വാറങ്കലില്‍ ഒന്‍പതു പേരുടെ മൃതദേഹം കിണറ്റില്‍....

കൊവിഡ് 19 ലോകത്ത് 54 ലക്ഷത്തിലധികം രോഗബാധിതര്‍; മരണം മൂന്നരലക്ഷത്തിലേക്ക്‌

ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോട് അടുക്കുകയാണ്. 54 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ....

ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആണ് സർവീസ് തുടങ്ങിയത്. ആന്ധ്രയിൽ....

കൊവിഡ് പ്രതിരോധം; കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര; സ്ഥിതി ഗുരുതരം; വിദഗ്ധ ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്ന് അഭ്യര്‍ത്ഥന

മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. 50 വിദഗ്ധ ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണമെന്ന്....

കൊവിഡ് അതിതീവ്രം; വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം ആശയകുഴപ്പത്തില്‍

ദില്ലി: കൊവിഡ് അതിതീവ്രമാകുന്നതിനിടെ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം വലിയ ആശയകുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍....

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും 6000ത്തില്‍ അധികം പേര്‍ക്ക് രോഗ ബാധ; വൈറസ് ബാധിതര്‍ 73000

രാജ്യത്തു തുടർച്ചയായി മൂന്നാം ദിവസവും 6000 ത്തിൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 73000....

അതിഥി തൊഴിലാളി വിഷയം: സുപ്രീംകോടതി നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ

അതിഥി തൊഴിലാളി വിഷയത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ. കൊവിഡ് കാലത്ത്....

കൊവിഡ്; മരണക്കണക്കില്‍ ഗുരുതര പിശക്; രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്രം

ദില്ലി സര്‍ക്കാരിന്റെ കൊവിഡ് മരണകണക്കില്‍ ഗുരുതര പിശക്. വ്യാഴാഴ്ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മെയ് 16വരെ 426....

കൊവിഡ് ആഘാതം പ്രവചിച്ചതിനേക്കാള്‍ രൂക്ഷം; മുന്നറിയിപ്പ് നല്‍കി റിസര്‍വ്വ് ബാങ്ക്

നടപ്പുവര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനം(ജിഡിപി) മുന്‍വര്‍ഷത്തേക്കാള്‍ ഇടിയുമെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി. രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരം 30....

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിൽ ആയിരത്തോളം പേർ യാത്ര പുറപ്പെട്ടു

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്നലെ രാത്രി 9.50 ന് കുർള ടെർമിനസിൽ നിന്നു പുറപ്പെട്ടു. ട്രയിനിലെ....

‘മുംബൈ ഞങ്ങളുടെ ഹൃദയമിടിപ്പ്, കൊറോണയോട് പൊരുതി നഗരത്തെ വീണ്ടെടുക്കും’; റസൂല്‍ പൂക്കുട്ടിയുടെ വൈകാരികമായ കുറിപ്പ്

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത നഗരത്തിന്റെ ഗുരുതരമായ അവസ്ഥയെ കുറിച്ച് ആകുലതകള്‍ പങ്കുവച്ചു കൊണ്ട്....

കൊവിഡ്: രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്

അടച്ചിടല്‍ 60 ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ....

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; ഇന്ന് മാത്രം 2940 രോഗബാധിതര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് ഇന്നാണ്. 2940....

ഐഎസ്‌സി, ഐസിഎസ്‌ഇ പരീക്ഷകള്‍ ജൂലൈയിൽ നടക്കും

ന്യൂഡല്‍ഹി: ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ച ഐഎസ്‌സി, ഐസിഎസ്‌ഇ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. പന്ത്രണ്ടാം ക്ലാസില്‍ എട്ടു പരീക്ഷകളും പത്തില്‍....

പട്ടിണിയും, ദാരിദ്ര്യവും; തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരടക്കം ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു

തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരുള്‍പ്പെടെ ഒമ്പത് അതിഥി തൊഴിലാളികള്‍ കിണര്‌റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ റൂറല്‍ ജില്ലയിലാണ്....

ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം; 21 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം. 21 പേർക്ക് പരുക്ക്. സൂറത്തിൽ നിന്ന് ബിജ്നോറിലേക്ക്....

തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഏകദിന ഉപവാസം; ട്രേഡ് യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്തു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ ഏകദിന ഉപവാസം നടത്തിയ ട്രേഡ് യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്തു. തൊഴിൽ....

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ഇന്ന് രാത്രി 8 ന് പുറപ്പെടും

തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വണ്ടിയിൽ മുൻകൂട്ടി റെജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാനാകുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുത്തവർക്കായിരിക്കും....

രാജ്യത്ത് കൊവിഡ് രോ​ഗികള്‍ 1.18 ലക്ഷത്തിലധികം; അയ്യായിരത്തിലേറെ പുതിയ കേസുകള്‍; മരണം 3500 ലേറെ

രാജ്യത്ത് തുടര്‍ച്ചയായി മൂന്നാംദിവസവും അയ്യായിരത്തിലേറെ കോവിഡ്‌ ബാധിതര്‍. ആകെ രോ​ഗികള്‍ 1.18 ലക്ഷം കടന്നു. മരണം 3500 ലേറെ. 24....

72 പേരുടെ ജീവൻ കവർന്ന് എംഫാൻ; ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നഷ്ടം; ഇങ്ങനെയൊരു ദുരന്തം ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് മമത ബാനർജി

പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലെ വലിയ ദുരന്തം സൃഷ്ടിച്ചാണ്‌‌ എംഫാൻ കടന്നുപോയത്‌. സംസ്ഥാനത്ത്‌ 100 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്‌‌. 1970ൽ....

തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധദിനം ഇന്ന്

തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധദിനം ഇന്ന്. പത്തു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് രാജ്യവ്യാപക....

ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ; ക്വാറന്റൈന്‍ നിർബന്ധമില്ല; ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു

രാജ്യത്ത്‌ ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ അനുമതി നൽകിയതോടെ സംസ്ഥാനത്തും ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു. സ്വകാര്യ വ്യോമയാന കമ്പനികളായ....

Page 840 of 1336 1 837 838 839 840 841 842 843 1,336