National

അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു അപകടങ്ങള്‍; 16 മരണം

അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു അപകടങ്ങള്‍; 16 മരണം

ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍. സ്വന്തം നാടുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടങ്ങള്‍ തൊഴിലാളികളുടെ....

അംഫന്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു; സൂപ്പര്‍ സൈക്ലോണ്‍ ആയി തീരം തൊടും

ബംഗാൾ ഉൾക്കടലിൽ വീശുന്ന സൂപ്പർ സൈക്ലോൺ അംഫന്‍ വീണ്ടും കരുത്താർജ്ജിക്കുന്നു. മണിക്കൂറിൽ 275 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. അതി....

കേരളമടക്കം നാലു സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകയിലേക്ക് പ്രവേശന വിലക്ക്

ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു സംസഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പ്രവേശനം വിലക്കേര്‍പ്പെടുത്തി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴനാട്, കേരളം എന്നിവിടങ്ങളില്‍നിന്ന്....

സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈ 1 മുതല്‍; ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

കൊവിഡ് -19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍.....

കൊവിഡിനെ നേരിടാന്‍ പുതിയ പ്രവര്‍ത്തന പദ്ധതികളുമായി മുംബൈ

മഹാരാഷ്ട്രയിലും ലോക് ഡൌണ്‍ മെയ് അവസാനം വരെ നീട്ടിയതോടെ ഏറെ സമ്മര്‍ദ്ദത്തിലായിരിക്കയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം. സംസ്ഥാനത്ത് പ്രത്യേകിച്ച് മുംബൈ....

ഉംപുന്‍ സൂപ്പര്‍ സൈക്ലോണായി; ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂണ്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി. 1999ന് ശേഷം ബംഗാല്‍ ഉള്‍ക്കടലില്‍....

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ. മനുഷ്യത്വ ഹീനമായ നടപടിയെന്ന് ജാർഖണ്ഡ്....

ദുരിതകാലത്തും തുടരുന്ന കൂട്ടപ്പലായനങ്ങള്‍; നോക്കുകുത്തിയായി കേന്ദ്രസര്‍ക്കാര്‍; ഒരു ജനതയ്ക്ക് താങ്ങാവുന്ന കരുതലിന്റെ രാഷ്ട്രീയം

ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍ നിര്‍ബാധം തുടരുകയാണ് ആവശ്യമായ കരുതലോ ഭക്ഷണമോ കിട്ടുന്നില്ലെന്നത് തന്നെയാണ് പിറന്നനാട് തേടി മൈലുകള്‍ നടക്കാന്‍ ഇവരെ....

തന്ത്രപ്രധാനമേഖലയില്‍ നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം; സര്‍വ മേഖലയിലും സ്വകാര്യവല്‍ക്കരണം

രാജ്യത്തെ സർവമേഖലയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്രപദ്ധതി. പൊതുമേഖലസ്ഥാപനങ്ങൾ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നിട്ട്‌ ഉത്തേജനപാക്കേജിന്റെ അഞ്ചാംഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. തന്ത്രപ്രധാന....

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടി; പൊതുപരിപാടികള്‍ അനുവദിക്കില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ബാറുകളും പ്രവര്‍ത്തിക്കില്ല

ദില്ലി: രാജ്യത്ത് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം....

ഇനിയും എത്ര ജീവനുകള്‍ പൊലിയണം;രാജ്യത്ത് തൊഴിലാളികളുടെ കൂട്ടപ്പലായനം

സ്വന്തംഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയം തൊട്ടുലയ്ക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും നിറയെ. മൂന്നാംഘട്ട അടച്ചിടല്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ രാജ്യത്ത്....

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍; തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കും; സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്തി

ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40,000 കോടി രൂപ കൂടി വകയിരുത്തി കേന്ദ്രസർക്കാ‍ർ. നേരത്തേ ബജറ്റിൽ 69,000 കോടി രൂപയാണ് തൊഴിലുറപ്പ്....

നാലാംഘട്ട ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; കൂടുതല്‍ ഇ‍ളവുകള്‍ ഉണ്ടായേക്കും

മെയ് 4 ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാ‍ർഗ....

ഉംപുണ്‍ ചുഴലിക്കാറ്റ് ചൊവ്വാഴ്ച തീരം തൊടും; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; കേരളത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി. ഉംപുൺ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. 48 മണിക്കൂറിനുള്ളിൽ ഈ....

മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയില്‍; വാങ്കഡെ സ്റ്റേഡിയം ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷമായതോടെ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ്....

തന്ത്രപ്രധാന മേഖലകളുടെ സ്വകാര്യവത്കരണം; കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടന

ദില്ലി: തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര....

പൊതുസ്വത്ത് കൊള്ളയടിക്കുന്നത് സ്വാശ്രയത്വം നശിപ്പിക്കും; കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ സീതാറാം യെച്ചൂരി

ദില്ലി: കൊവിഡ് ലോക്ക്ഡൗണിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് എതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

കൊവിഡിന്റെ മറവില്‍ പൊതുമേഖലയെ വിറ്റുതുലച്ച് കേന്ദ്രം; കല്‍ക്കരി ഖനികള്‍ സ്വകാര്യവല്‍ക്കരിക്കും; പ്രതിരോധ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം; 6 വിമാനത്താവളങ്ങള്‍കൂടെ സ്വകാര്യവല്‍ക്കരണത്തിന്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര....

മുതിർന്ന സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കെ വരദരാജൻ അന്തരിച്ചു

തമിഴ്‌‌നാട്ടിലെ മുതിർന്ന സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കെ വരദരാജൻ (74) അന്തരിച്ചു. ശാരീരിക അവശതകളെ....

കേരളത്തിന്‍റെ മറ്റൊരു മാതൃകകൂടി രാജ്യം ഏറ്റെടുക്കുന്നു; ‘വിസ്ക്’ ഉപയോഗിക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പും

കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തു. കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍....

കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ വിജയം മറ്റുള്ളവർക്ക് മാതൃക; രാഹുൽ ഗാന്ധി

കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ വിജയം മറ്റുള്ളവർക്ക് മാതൃകയെന്ന് രാഹുൽ ഗാന്ധി. ഈ നേട്ടം കേരളത്തിലെ ഓരോ വ്യക്തിയുടെയും വിജയം. ആരോഗ്യ....

മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്നറിയാം

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീയതികള്‍ പ്രഖ്യാപിക്കുക. കേന്ദ്ര....

Page 842 of 1336 1 839 840 841 842 843 844 845 1,336