National

പൊതുസ്വത്ത് കൊള്ളയടിക്കുന്നത് സ്വാശ്രയത്വം നശിപ്പിക്കും; കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ സീതാറാം യെച്ചൂരി

പൊതുസ്വത്ത് കൊള്ളയടിക്കുന്നത് സ്വാശ്രയത്വം നശിപ്പിക്കും; കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ സീതാറാം യെച്ചൂരി

ദില്ലി: കൊവിഡ് ലോക്ക്ഡൗണിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് എതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൊതു സ്വത്ത് കൊള്ളയടിക്കുന്നത് സ്വാശ്രയത്വം നശിപ്പിക്കും.....

കേരളത്തിന്‍റെ മറ്റൊരു മാതൃകകൂടി രാജ്യം ഏറ്റെടുക്കുന്നു; ‘വിസ്ക്’ ഉപയോഗിക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പും

കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തു. കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍....

കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ വിജയം മറ്റുള്ളവർക്ക് മാതൃക; രാഹുൽ ഗാന്ധി

കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ വിജയം മറ്റുള്ളവർക്ക് മാതൃകയെന്ന് രാഹുൽ ഗാന്ധി. ഈ നേട്ടം കേരളത്തിലെ ഓരോ വ്യക്തിയുടെയും വിജയം. ആരോഗ്യ....

മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്നറിയാം

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീയതികള്‍ പ്രഖ്യാപിക്കുക. കേന്ദ്ര....

യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്‌ 21 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിലാണ്‌ അപകടം. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക്....

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത്‌  മൂന്ന്‌ കപ്പലുമാണ്‌ എത്തിയതെന്ന്‌....

മൂന്നാംഘട്ട ലോക്ഡൗണ്‍ നാളെ അവസാനിക്കും; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86,000 ത്തിലേക്ക്; മരണം 2700 ലേറെ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,784 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് 2753 ലേറെ പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം....

ഉത്തര്‍പ്രദേശില്‍ അതിഥിത്തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടു; 23 പേര്‍ മരിച്ചു; 20 ഓളം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ അതിഥിത്തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 23 പേര്‍ മരിച്ചു. ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്ക്.....

കൊവിഡ്; മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ലോക്ഡൗണില്‍ വീട്ടിൽ അടച്ചിരുന്നയാള്‍

മുംബൈയിൽ ഗോരേഗാവിലാണ് നഗരത്തെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുന്ന മറ്റൊരു മരണം നടന്നത്. ഭഗത് സിങ്ങ് നഗറിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 50....

ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ അനുവദിക്കണം; ഉയര്‍ന്ന ടിക്കറ്റ് നിരക്ക് പാടില്ല: എസ്എഫ്ഐ

ദില്ലി: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്....

സാമ്പത്തിക പ്രതിസന്ധി: സൊമാറ്റോ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു; ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു

ദില്ലി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ....

കാര്‍ഷിക അനുബന്ധ മേഖലയ്ക്ക് 11 ഇന പദ്ധതികള്‍; കൊവിഡ് പാക്കേജ് മൂന്നാംഘട്ടം വിശദീകരിച്ച് ധനമന്ത്രി

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ടം വിശദീകരിച്ച്....

അതിഥി തൊഴിലാളികൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടാതെ സുപ്രീംകോടതി

അതിഥി തൊഴിലാളികൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടാതെ സുപ്രീംകോടതി. സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കട്ടെയെന്ന് കോടതി. ജനങ്ങൾ നിരത്തിലൂടെ നടക്കുകയാണ്. ഞങ്ങൾക്ക്....

പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; സുപ്രീംകോടതി ജഡ്‌ജ് സ്വമേധയാ നിരീക്ഷണത്തിൽ പോയി

പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്‌ജ് സ്വമേധയാ നിരീക്ഷണത്തിൽ പോയി. ജഡ്ജിന്റെ കുടുംബവും, മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.....

സാമ്പത്തിക പാക്കേജ്; രണ്ടാം ഘട്ട പ്രഖ്യാപനവുമായി നിര്‍മ്മലാ സീതാരാമന്‍; ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍

ദില്ലി: സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.....

ജൂണ്‍ 30 വരെ സാധാരണ സര്‍വീസുകള്‍ ഇല്ലെന്ന് റെയില്‍വേ; ശ്രമിക് ട്രെയ്നുകളില്‍ ജില്ലാന്തര യാത്രകള്‍ അനുവദിക്കില്ല; ദില്ലിയില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും

ജൂണ്‍ 30 വരെ രാജ്യത്ത് സാധാരണ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി പണം....

ഐസിഎംആര്‍ അംഗീകരിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളില്‍ ഗുണനിലവാരമില്ലെന്ന് കണ്ട് ഉപയോഗം വിലക്കിയ കമ്പനിയുടെ കിറ്റുകളും

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഐസിഎംആർ അംഗീകരിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പട്ടികയിൽ ഉപയോഗം വിലക്കിയ ചൈനീസ്....

പഞ്ചാബില്‍ നിന്നും ബിഹാറിലേക്ക് നടന്നുനീങ്ങിയ ആറ് അതിഥി തൊഴിലാളികള്‍ യുപിയില്‍ ബസ് കയറി മരിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. യുപിയില്‍ നിന്ന് ബിഹാറിലേക്ക് കാല്‍ നടയായി പോകവെ....

രാജ്യത്ത് വൈറസ് ബാധിതര്‍ 77000 കടന്നു; മരണം 2500

രാജ്യത്ത് കോവിഡ് ബാധിതര്‍ 77000 കടന്നു. മരണം 2500 ലേറെ. 24 മണിക്കൂറില്‍ 122 പേർ മരിച്ചു, 3525 രോ​ഗികൾ.....

മോദി സര്‍ക്കാരിന്റെ പാക്കേജ് പ്രഹസനം; സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി

ദില്ലി: മോദി സര്‍ക്കാരിന്റെ പാക്കേജ് പ്രഹസനമെന്നും സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കിയില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. 20....

ഇപിഎഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി നീട്ടി; തൊഴിലാളികളുടെ വിഹിതവും സ്ഥാപനങ്ങളുടെ വിഹിതവും സര്‍ക്കാര്‍ അടയ്ക്കും: നിര്‍മല സീതാരാമന്‍

ദില്ലി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ഇ.പി.എഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി....

തൊഴില്‍ ഇല്ലാത്തവരേയും, പാലായനം ചെയ്യുന്ന തൊഴിലാളികളേയും അവഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്

ദില്ലി: തൊഴില്‍ ഇല്ലാത്തവരേയും, പാലായനം ചെയ്യുന്ന തൊഴിലാളികളേയും അവഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ആദ്യദിന സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. പണലഭ്യതയ്ക്ക് പതിനഞ്ചിന....

Page 843 of 1337 1 840 841 842 843 844 845 846 1,337