National

24 മണിക്കൂറിനിടെ രാജ്യത്ത് 5609 വൈറസ് ബാധിതര്‍; 132 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 5609 വൈറസ് ബാധിതര്‍; 132 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,609 കോവിഡ് 19 കേസുകള്‍. 132 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,359 ആയി....

കനത്ത നാശം വിതച്ച്‌ ഉംപുണ്‍ ചുഴലിക്കാറ്റ്; 12 പേര്‍ മരിച്ചു

ബംഗാൾ തീരത്ത്‌ കനത്ത നാശം വിതച്ച്‌ ഉംപുണ്‍ ചുഴലിക്കാറ്റ്‌. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ....

കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മഹാരാഷ്ട്ര ബിജെപിയുടെ പ്രശംസ

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മഹാരാഷ്ട്ര ബിജെപിയുടെ പ്രശംസ. മഹാരാഷ്ട്ര സര്‍ക്കാരിന് രോഗവ്യാപനം തടയാനാകുന്നില്ല. എന്നാല്‍ കേരളത്തില്‍ രോഗികളുടെ....

വിദ്യാര്‍ഥികളടക്കമുള്ള മലയാളികളുമായി പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. സ്‌ക്രീനിംഗ് സെന്ററുകളിലെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ....

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു

ദില്ലി: പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു.170 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റില്‍....

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കും

ദില്ലി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും. ഭാഗികമായാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുക. പിന്നീട് ഘട്ടം ഘട്ടമായി....

തൊഴില്‍നിയമങ്ങള്‍ റദ്ദാക്കല്‍: ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പ്രതിഷേധം 22ന്

ദില്ലി:തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി 22ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. മഹാമാരിയുടെ മറവില്‍ കേന്ദ്രം തൊഴിലാളിദ്രോഹ....

കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; മിണ്ടാട്ടമില്ലാതെ കേന്ദ്രം; വാര്‍ത്താസമ്മേളനമില്ല

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുമ്പോള്‍ മിണ്ടാട്ടമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപകമായി പടരുമ്പോഴും നിലവിലെ....

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 ട്രെയിനുകളും....

കോൺഗ്രസിൽ പോര്: നാടകം കളിക്ക് ഡിസിസിയെ ഉപയോഗിക്കേണ്ടെന്ന് നേതാക്കൾ; പ്രതാപൻ-അനിൽ അക്കര സമരത്തെ പിന്തുണച്ച മുൻ എംഎൽഎയുടെ സമരവേദി മാറ്റി

പ്രവാസികളെ സന്ദർശിച്ച മന്ത്രി എ.സി.മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര....

അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

ദില്ലി: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി. വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ....

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 4970 പേര്‍ക്ക് രോഗം

ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.....

അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു അപകടങ്ങള്‍; 16 മരണം

ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍.....

28 തൊഴിലാളികള്‍ക്ക് കൊവിഡ് 19; സീ ന്യൂസ് സ്റ്റുഡിയോ അടച്ചു

28 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലി സീ ന്യൂസ് ബ്യൂറോ അടച്ചു. സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.....

കേരളമുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവേശനം കര്‍ണാടക വിലക്കി

കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ....

അംഫന്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു; സൂപ്പര്‍ സൈക്ലോണ്‍ ആയി തീരം തൊടും

ബംഗാൾ ഉൾക്കടലിൽ വീശുന്ന സൂപ്പർ സൈക്ലോൺ അംഫന്‍ വീണ്ടും കരുത്താർജ്ജിക്കുന്നു. മണിക്കൂറിൽ 275 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. അതി....

കേരളമടക്കം നാലു സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകയിലേക്ക് പ്രവേശന വിലക്ക്

ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു സംസഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പ്രവേശനം വിലക്കേര്‍പ്പെടുത്തി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴനാട്, കേരളം എന്നിവിടങ്ങളില്‍നിന്ന്....

സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈ 1 മുതല്‍; ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

കൊവിഡ് -19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍.....

കൊവിഡിനെ നേരിടാന്‍ പുതിയ പ്രവര്‍ത്തന പദ്ധതികളുമായി മുംബൈ

മഹാരാഷ്ട്രയിലും ലോക് ഡൌണ്‍ മെയ് അവസാനം വരെ നീട്ടിയതോടെ ഏറെ സമ്മര്‍ദ്ദത്തിലായിരിക്കയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം. സംസ്ഥാനത്ത് പ്രത്യേകിച്ച് മുംബൈ....

ഉംപുന്‍ സൂപ്പര്‍ സൈക്ലോണായി; ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂണ്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി. 1999ന് ശേഷം ബംഗാല്‍ ഉള്‍ക്കടലില്‍....

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ. മനുഷ്യത്വ ഹീനമായ നടപടിയെന്ന് ജാർഖണ്ഡ്....

ദുരിതകാലത്തും തുടരുന്ന കൂട്ടപ്പലായനങ്ങള്‍; നോക്കുകുത്തിയായി കേന്ദ്രസര്‍ക്കാര്‍; ഒരു ജനതയ്ക്ക് താങ്ങാവുന്ന കരുതലിന്റെ രാഷ്ട്രീയം

ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍ നിര്‍ബാധം തുടരുകയാണ് ആവശ്യമായ കരുതലോ ഭക്ഷണമോ കിട്ടുന്നില്ലെന്നത് തന്നെയാണ് പിറന്നനാട് തേടി മൈലുകള്‍ നടക്കാന്‍ ഇവരെ....

Page 852 of 1347 1 849 850 851 852 853 854 855 1,347