National

തൊഴില്‍ ഇല്ലാത്തവരേയും, പാലായനം ചെയ്യുന്ന തൊഴിലാളികളേയും അവഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്

ദില്ലി: തൊഴില്‍ ഇല്ലാത്തവരേയും, പാലായനം ചെയ്യുന്ന തൊഴിലാളികളേയും അവഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ആദ്യദിന സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. പണലഭ്യതയ്ക്ക് പതിനഞ്ചിന....

സാമ്പത്തിക പാക്കേജ്: കേന്ദ്ര ധനമന്ത്രിയുടെ പത്രസമ്മേളനം വൈകുന്നേരം 4 മണിക്ക്

സാമ്പത്തിക പാക്കേജ് വിശദീകരിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാര്‍ത്താസമ്മേളനം വൈകുന്നേരം നാല് മണിയ്ക്ക്. പലിശ ഇളവ്, നികുതി കുറയ്ക്കല്‍ തുടങ്ങിയവ....

ഈ ദുരിതകാലത്തും തൊ‍ഴിലാളികളെ ചൂഷണം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍; ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍മാറണം: സീതാറാം യെച്ചൂരി

കോവിഡ്‌ മഹാമാരിയുടെ മറവിൽ മോഡി സർക്കാർ ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയുമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി....

ലോക്ക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച്; 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ലോക്ഡൗണ്‍ തുടരും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ആഭ്യന്തര ഉല്‍പാദനത്തിന്റെ....

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള രണ്ടാംഘട്ട നടപടികള്‍ മെയ് 16 ന് ആരംഭിക്കും

വിദേശത്ത് നിന്നും പ്രവാസികളെ എത്തിക്കാനുള്ള രണ്ടാം ഘട്ട നടപടികള്‍ പതിനാറാം തിയതി ആരംഭിക്കും. 28 രാജ്യങ്ങളില്‍ നിന്നായി ഇരുപത്തിയയ്യാരം പ്രവാസികളെ....

”കൊവിഡ് പ്രതിരോധത്തില്‍ വിജയ് രൂപാനി പരാജയം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും”; ലേഖനം എഴുതിയ മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാനി മാറിയേക്കുമെന്ന് ലേഖനം എഴുതിയതിന് മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി....

രാജ്യം വിപരീതദിശയില്‍; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ എന്താണോ ചെയ്യേണ്ടത് അതിന്റെ വിപരീതദിശയിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി സാമ്പത്തികവിദഗ്ധര്‍. സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ബ്രിട്ടന്‍, വിയത്നാം,....

സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടിക അട്ടിമറിച്ചു; വിമാനം കയറിയവരില്‍ പ്രമുഖ വ്യവസായിയും കുടുംബവും

ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് വിമാനം കയറിയെത്തിയവരില്‍ നാലിലൊന്നും അനര്‍ഹര്‍. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാപട്ടിക അട്ടിമറിച്ചാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ ‘വിഐപി’കള്‍....

മുംബൈയിലെ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നു

മുംബൈയില്‍ കൊറോണ കാലത്ത് കോവിഡ് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും മാത്രമല്ല ദുരന്തത്തില്‍ എരിയുന്നത്. മരിച്ചാലും മണ്ണിലേക്ക് മടങ്ങാന്‍ കഴിയാത മോര്‍ച്ചറിയില്‍....

മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യവ്യാപകമായി കൊവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള....

ജീവനക്കാരന് കൊവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ദില്ലി: ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ടുദിവസത്തേക്കാണ് ഓഫീസ് അടച്ചത്.....

ബിജെപിക്ക് അഞ്ചു കോടി സംഭാവന നല്‍കിയ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി; കേന്ദ്ര സര്‍ക്കാര്‍ നടപടി കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്

ദില്ലി: ബിജെപിക്ക് സംഭാവന നല്‍കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി. കൊവിഡ് രോഗികളില്‍ ആന്റിബോഡി കണ്ടെത്തുന്ന....

നാലാം ലോക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം; ദില്ലി മെട്രോ ശുചീകരണ നടപടികള്‍ ആരംഭിച്ചു

ദില്ലി: നാലാമത്തെ ലോക്ഡൗണിലെ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സൂചന.....

യാത്രക്കാരെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് തോന്നിയപോലെ

ദില്ലി: യാത്രക്കാരെ പിഴിഞ്ഞ് റയില്‍വേ.ലോക്ഡൗണിന് ശേഷം ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച രാജധാനി ട്രെയിനുകളില്‍ ഒരേ സീറ്റിന് വിവിധ ടിക്കറ്റ്....

ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധം: ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ

ദില്ലി: ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയതിന് എതിരെ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ. ആരോഗ്യ സേതു....

രാജ്യത്ത് കൊവിഡ് രോഗികള്‍ 70,768; രോഗമുക്തിനിരക്ക് 31.15 ശതമാനം

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതര്‍ മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തില്‍നിന്ന് എഴുപതിനായിരത്തില്‍ എത്തി. ആകെ രോഗികള്‍ 70,768. ഒരു ദിവസം ഏറ്റവും....

കൊറോണ ഭീതിയിൽ മഹാരാഷ്ട്ര; അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗ വ്യാപനം ശക്തമായതോടെ കാട്ടുതീയിൽ പെട്ടവരെ പോലെ പരിഭ്രാന്തരായി മുന്നിൽ കിട്ടിയ വസ്തുക്കളുമായി തെരുവിലേക്ക് ഓടിയിറങ്ങുകയാണ് ജനം.....

പ്രധാനമന്ത്രി വിളിച്ച യോഗം അവസാനിച്ചു; കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയേക്കുമെന്ന് സൂചന. ഇളവുകളെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുവാദം....

കൊവിഡ് പ്രതിരോധം: ഇന്ത്യയുടെ പ്രകടനം അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് മോശം; മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യ ഒന്നാമത്

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പ്രകടനം അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് മോശമെന്ന് കണക്കുകള്‍. ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി താരതമ്യം....

അടച്ചുപൂട്ടലില്‍ തൊഴിലാളികളെ കൈയൊഴിഞ്ഞ് മോദി സര്‍ക്കാരും ബിജെപിയും

രാജ്യവ്യാപക അടച്ചുപൂട്ടല്‍ കാലയളവില്‍ അവശജനവിഭാഗങ്ങളെ സഹായിക്കാതെ മോദി സര്‍ക്കാരും ബിജെപിയും. കോടിക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടമായിട്ടും പട്ടിണിയും ദുരിതവും വ്യാപകമായിട്ടും....

കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ച് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍

കൊവിഡിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍. തൊഴില്‍ സമയം ദീര്‍ഘിപ്പിച്ചും എപ്പോള്‍....

Page 854 of 1347 1 851 852 853 854 855 856 857 1,347