National

സര്‍ക്കാര്‍ ഇടപെടല്‍; വായ്പ 6000 കോടിയാക്കി ; അടിയന്തര ചെലവുകള്‍ക്ക് വേണ്ടത് 8000 കോടി

സര്‍ക്കാര്‍ ഇടപെടല്‍; വായ്പ 6000 കോടിയാക്കി ; അടിയന്തര ചെലവുകള്‍ക്ക് വേണ്ടത് 8000 കോടി

ഏപ്രിലിലെ ആദ്യദിനത്തിലെ കടപത്ര ലേലത്തില്‍ കേരളത്തിനായി 6000 കോടി സമാഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം. ഏഴിനാണ് ലേലം. നേരത്തെ കേരളത്തിന് 1500 കോടിക്കായിരുന്നു ആര്‍ബിഐ....

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കുമെന്ന് മോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ഒടുവില്‍ തിരുത്ത്, വിശദീകരണം

ദില്ലി: രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായുള്ള ട്വീറ്റ് പിന്‍വലിച്ച്, വിശദീകരണവുമായി അരുണാചല്‍ പ്രദേശ്....

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കും; യാത്രാനിയന്ത്രണം തുടരുമെന്ന് മോദി

ദില്ലി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ....

വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു നീങ്ങാം, വ്യത്യസ്തമായ ബോധവത്കരണവുമായി മേതില്‍ ദേവിക

കൊറോണ വൈറസിനെതിരായ ബോധവത്കരണം നൃത്താവിഷ്‌കാരത്തിലൂടെ നടത്തി നര്‍ത്തകിയായ മേതില്‍ ദേവിക. വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു മുന്നോട്ടു നീങ്ങേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചാണ് ദേവിക....

വന്‍പ്രതിസന്ധി; ദില്ലിയില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കൊറോണ പടരുന്നു

ദില്ലിയില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കോവിഡ് പടരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരടക്കം ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.....

‘പിഎം കെയേഴ്സി’ല്‍ സുതാര്യതയില്ല: പദ്ധതി അനാവശ്യം, ലക്ഷ്യം സംശയകരമെന്ന് സിപിഐഎം പിബി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച പിഎം കെയേഴ്സ് പദ്ധതി അനാവശ്യമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ്....

കൊറോണ: ധാരാവിയില്‍ ഒരു മരണം; ഹോട്ട് സ്‌പോട്ട് ആയി മുംബൈ; ഇനിയുള്ള ദിവസങ്ങള്‍ മഹാ നഗരത്തിന് നിര്‍ണായകം

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗി മരണമടഞ്ഞ വാര്‍ത്ത ആശങ്ക പടര്‍ത്തിയിരിക്കയാണ്.....

നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍; പി എം കെയേഴ്സ് ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കും

ദില്ലി: കൊറോണ പശ്ചാത്തലത്തില്‍ പി എം കെയേഴ്സ് ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വിദേശ സഹായം സ്വീകരിക്കില്ല എന്ന....

രാജ്യത്ത് ഇന്ന് മൂന്ന് കൊറോണ മരണം കൂടി; 24 മണിക്കൂറിനിടെ 386 രോഗബാധിതര്‍; തബ് ലീഗ് സമ്മേളനം രോഗ വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

രാജ്യത്ത് കൊറോണ ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 38 ആയി. 24 മണിക്കൂറിനിടെ....

കൊറോണ: രാജ്യത്ത് രോഗികള്‍ 1400 കടന്നു; മരിച്ചത് 37 പേര്‍

രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 1400 കടന്നു. ഇത് വരെ മരിച്ചത് 37 പേര്‍. മഹാരാഷ്ട്രയിലും തമിഴ്നാട്ടിനും രോഗികളുടെ എണ്ണത്തില്‍....

കൊറോണ: മുംബൈയില്‍ മലയാളി മരിച്ചു

മുംബൈയില്‍ ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. അന്ധേരി സാകിനാക്കയില്‍ താമസിക്കുന്ന അശോകനാണ് മരണമടഞ്ഞത്. 68 വയസ്സ് പ്രായമുള്ള....

നിസാമുദ്ദീനിലെ സമ്മേളനത്തിനെത്തിയ 128 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 2,137 പേര്‍ നിരീക്ഷണത്തില്‍; കേരളത്തില്‍ നിന്ന് 399 പേര്‍, 71 പേരെ തിരിച്ചറിഞ്ഞു

ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിപാടിയില്‍ പങ്കെടുത്ത 2137 പേരെ....

നിസാമുദ്ദീന്‍ കൊറോണ; 8000 പേരെ കണ്ടെത്തണം; കേരളത്തില്‍ നിന്ന് 69 പേര്‍

ദില്ലി: നിസാമുദ്ദിനിലെ തബ്‌ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം. ദില്ലിയില്‍ നിന്ന് മര്‍ക്കസ് കേന്ദ്രത്തിലുണ്ടായിരുന്നത് 4000 പേരാണ്.....

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ 2 മലയാളി നഴ്‌സുമാരടക്കം പത്തോളം പേര്‍ക്ക് കോവിഡ് 19

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും....

കൊറോണ: രാജ്യത്ത് പത്ത് ഹോട്ട്‌സ്‌പോട്ടുകള്‍; കേരളത്തില്‍ പത്തനംതിട്ടയും കാസര്‍കോടും

രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 1300 കടന്നു. ഇന്ന് മാത്രം 200 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ ഏറ്റവും....

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

ഒരാഴ്ചയ്ക്കിടയിൽ കേരളത്തിൽ കൊറോണ ടെസ്റ്റുകളുടെ എണ്ണത്തിൽ വർധനവ്. പത്ത് ലക്ഷത്തിൽ 113 ആളുകളെ ടെസ്റ്റ് ചെയ്യുന്നുവെന്നത് 188 ആയി ഉയർന്നു.....

നിസാമുദ്ദീനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നടത്തിയ മത ചടങ്ങില്‍ പങ്കെടുത്ത 200 പേര്‍ക്ക് രോഗ ലക്ഷണം; 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ദില്ലി നിസാമുദീനില്‍ അനുമതി കൂടാതെ നടത്തിയ മതചടങ്ങില്‍ പങ്കെടുത്തവരില്‍ 200 ലേറേ പേര്‍ക്ക് കോറോണ രോഗ ലക്ഷണം. 24 പേര്‍ക്ക്....

സ്ത്രീകളെയും കുട്ടികളെയും തെരുവില്‍ ഇരുത്തി അണുനാശിനി തളിച്ചു; ശുദ്ധീകരണത്തിന്റെ യുപി മാതൃക

ദില്ലി: ദില്ലിയിൽനിന്ന്‌ ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ തൊഴിലാളികളുടെ ദേഹത്ത്‌ അണുനാശിനി തളിച്ചു. അണുവിമുക്തമാക്കാനെന്ന പേരിലാണ്‌ പൊലീസിന്റെ നിർദേശപ്രകാരം അഗ്നിശമനസേനാ വിഭാഗം ഹാനികരമായ....

കൊറോണ: രാജ്യത്ത് അഞ്ച് മരണം കൂടി; രാജ്യത്താകെ 32 പേര്‍ മരിച്ചു; രോഗം ബാധിച്ചത് 1251 പേര്‍ക്ക്; 102 പേര്‍ രോഗമുക്തരായി

ദില്ലി: രാജ്യത്ത്‌ തിങ്കളാഴ്‌ച കോവിഡ്‌ ബാധിച്ച്‌ അഞ്ച്‌ പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ രണ്ട്‌ പേരും ഗുജറാത്ത്‌, ബംഗാൾ, പഞ്ചാബ്‌....

കൊറോണ: നിസാമുദ്ദീനിലെ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ മരിച്ചു; 200 പേര്‍ നിരീക്ഷണത്തില്‍; പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം പങ്കെടുത്തത് 1500ഓളം പേര്‍; ദില്ലിയില്‍ ആശങ്ക, കനത്ത ജാഗ്രത

ദില്ലി: നിസാമുദ്ദീനിലെ മുസ്ലീം പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചു. പരിപാടിയില്‍....

നിസാമുദ്ദീനില്‍ കൊറോണ ലക്ഷണങ്ങളോടെ 200ഓളം പേര്‍; പ്രദേശം പൊലീസ് നിയന്ത്രണത്തില്‍

ദില്ലി: നിസാമുദ്ദീനില്‍ കൊറോണ വൈറസ് ലക്ഷണങ്ങളോടെ 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്നും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം....

എണ്ണവില 17 വര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍; എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 14 ദിവസമായി മാറ്റമില്ല. ഏഷ്യന്‍....

Page 859 of 1338 1 856 857 858 859 860 861 862 1,338