National

കൊറോണ പ്രതിരോധത്തിൽ കേരളം മാതൃക; സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് രാഹുൽ ഗാന്ധി

കൊറോണ പ്രതിരോധത്തിൽ കേരളം മാതൃക; സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് രാഹുൽ ഗാന്ധി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പ്രശംസയും പിന്തുണയുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച് മാതൃകയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ജില്ലാ തല സംവിധാനങ്ങള്‍....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12,370 ആയി; മരണസംഖ്യ ഉയരുന്നു

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12,370 ആയി. 422 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും....

രാജ്യത്ത് ‘സാധാരണ’ മണ്‍സൂണ്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

2020ല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴയായിരിക്കും രാജ്യത്ത് ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ....

രാജ്യത്തു 170 ജില്ലകൾ ഹോട്ട്സ്പോട്ടുകൾ; കേരളത്തില്‍ ഏ‍ഴെണ്ണം

രാജ്യത്തു 170 ജില്ലകൾ ഹോട്ട്സ്പോട്ടുകൾ ആയി പ്രഖ്യാപിച്ച് കേന്ദ്രം. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു. വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് 2019 ഫെബ്രുവരി 25....

കൊറോണ: രാജ്യത്ത് രോഗബാധിതര്‍ പതിനായിരം കവിഞ്ഞു; 24 മണിക്കൂറിനിടെ 38 മരണം

ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ മരിക്കുകയും 1076 പുതിയ കേസുകള്‍....

ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ

ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ സംവിധാനം ആരംഭിച്ചതായി കേന്ദ്ര സർക്കാർ.  ശമ്പളം വെട്ടികുറയ്ക്കൽ, വാടക വീടിൽ നിന്ന്....

ഗുജറാത്തില്‍ കൊവിഡ് രോഗികളെ മതം തിരിച്ച് വാര്‍ഡുകളിലാക്കി; വേര്‍തിരിച്ചത് ഹിന്ദു, മുസ്ലീം എന്ന പേരുകളില്‍; നടപടി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം

ദില്ലി: അഹമ്മദാബാദ് സിവില്‍ ആശുപത്രി, മാര്‍ച്ച് അവസാന വാരമാണ് അഹമ്മദാബാദ്- ഗാന്ധിനഗര്‍ മേഖലയിലെ പ്രധാന കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. 1200ഓളം....

ലോക് ഡൗണ്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം; ഇളവുകൾ 20 മുതൽ; പൊതുഗതാഗതമില്ല, ചരക്ക് ഗതാഗതത്തിന് അനുമതി

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ....

ലോക്ക്ഡൗണ്‍; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും

ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. മെയ് മൂന്ന് വരെയാണ് ലോക്് ഡൗണ്‍....

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശവും സമയോചിതവുമായ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ഡബ്യുഎച്ച്ഒയുടെ അഭിനന്ദനം.....

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ....

മുംബൈ കോവിഡ് ഭീതിയിൽ; പേടിച്ചു വിറച്ചു ധാരാവിയും ചേരി പ്രദേശങ്ങളും

മുംബൈയിലെ ചേരികൾ കൊറോണ വൈറസിന്റെ ഹോട്ട് ബെഡുകളായി മാറിയതോടെ നഗരത്തിൽ അണുബാധകൾ വർദ്ധിക്കാൻ കാരണമായി. കോവിഡിന്റെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ,....

‘മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ, പെട്രോളും ലഭിക്കില്ല’

ഭുവനേശ്വര്‍: കൊറോണ വൈറസ് പ്രതിരോധത്തില്‍ കര്‍ശനനിര്‍ദേശങ്ങളുമായി ഒഡീഷ പൊലീസ്. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ്....

കൊറോണ: രാജ്യത്ത് മരണം 339; രോഗികള്‍ പതിനായിരം കവിഞ്ഞു

ദില്ലി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. മരിച്ചവരുടെ എണ്ണം 339 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1211....

അതെല്ലാം വ്യാജപ്രചരണം; ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല

ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം.....

15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി കൊവിഡില്ല; കേരളത്തിൽ കോട്ടയവും വയനാടും

രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി പുതിയ കൊവിഡ്‌ രോഗികൾ ഉണ്ടായിട്ടില്ലെന്ന്‌ കേന്ദ്ര സർക്കാർ. കേരളത്തിൽ കോട്ടയം, വയനാട്‌....

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.....

കൊറോണ: ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി, അടുത്ത ഒരാഴ്ച നിര്‍ണായകം; ഏപ്രില്‍ 20 വരെ കടുത്തനിയന്ത്രണങ്ങള്‍, ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ അതീവ ജാഗ്രത

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം....

രാജ്യത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്‌

ഇന്ത്യയിൽ കൊവിഡ്‌ ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്‌. മരണസംഖ്യ 337. മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽ രോഗബാധിതർ....

രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്‌; രാവിലെ 10ന്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്‌ച രാവിലെ 10ന്‌ രാജ്യത്തോട്‌ സംസാരിക്കും. മാർച്ച്‌ 24ന്‌....

കൊവിഡ് പരിശോധന; സൗജന്യം പാവപ്പെട്ടവ‍ർക്ക് മാത്രം; ഉത്തരവ് സ്വയം തിരുത്തി സുപ്രീംകോടതി

കൊവിഡ് പരിശോധന എല്ലാവര്‍ക്കും സൗജന്യമാക്കണമെന്ന ഉത്തരവ് സ്വയം തിരുത്തി സുപ്രീംകോടതി. സ്വകാര്യലാബുകള്‍ എല്ലാവര്‍ക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവാണ് സുപ്രീം....

Page 864 of 1347 1 861 862 863 864 865 866 867 1,347