National
ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ഫലമാണ് പോസിറ്റീവായത്. ആര്‍ടിപിസിആര്‍ ഫലത്തിനായി കാത്തിരിക്കുന്നതായി താക്കറെയുടെ ഓഫീസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ നിര്‍ണായക....
രാജ്യത്ത് ഇന്നലെ 12,249 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇരുപത്തിനാലു മണിക്കൂറിനിടെ 9, 862 പേര്‍ രോഗമുക്തി നേടി.....
ട്വിറ്ററില്‍നിന്ന്(Twitter) മന്ത്രി സ്ഥാനം നീക്കം ചെയ്ത് ടൂറിസം മന്ത്രി ആദിത്യ താക്കറെ(Adhithya Thackeray). മഹാരാഷ്ട്രയിലെ(Maharashtra) സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ശിവസേന....
മഹാരാഷ്ട്രയില്‍(Maharashtra) മുഖ്യമന്ത്രി ഉദ്ധവ് തക്കറെ(Uddav Thackeray) വിളിച്ച നിര്‍ണ്ണായക മന്ത്രി സഭായോഗം ഇന്ന്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ....
ആദിവാസി നേതാവും ഒഡിഷൻ മുൻ മന്ത്രിയുമായ ദ്രൗപദി മുർമു(Draupadi Murmu) ബിജെപി(bjp)യുടെ രാഷ്‌ട്രപതി സ്ഥാനാർഥിയാവും. രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്ന ആദ്യത്തെ....
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിൻഡെയുമായി(Eknath Shinde) ഫോണിൽ സംസാരിച്ചു . പാർട്ടിയിലേക്ക് തിരിച്ചു വരില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഏക്‌നാഥ്....
മഹിളാ കോൺഗ്രസ്(congress) ദേശീയ ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുന്ന(spits) ദൃശ്യങ്ങൾ സമൂഹ മധ്യമങ്ങളിൽ വൈറലാകുന്നു.....
ഒഡിഷ(ODISHA)യിൽ നക്സൽ അക്രമണത്തിൽ മൂന്ന് സിആര്‍പിഎഫ്(crpf) ജവാന്മാർ കൊല്ലപ്പെട്ടു. ഒഡിഷ നുവാപാട ജില്ലയിലാണ് സംഭവം. ഷാജ്പാനി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന....
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം(kerala) മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ....
യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയില്‍ കൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്നിപഥ്....
അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 80 കടന്നു. 34 ജില്ലകളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,72,140 ആളുകളെയാണ് പ്രളയം....
ബിജെപി(bjp) വിട്ട് തൃണമൂലിൽ ചേർന്ന മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ(Yashwant sinha)യെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തിൽ....
കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം അഴിച്ചുവിട്ട് ദില്ലി പൊലീസ്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അകാരണമായി നീട്ടികൊണ്ട് പോകുന്നതിൽ പ്രതിഷേധിച്ചു....
രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രജിസ്റ്റര്‍ ചെയ്യുകയും അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍....
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാക്കാനായി പദവി ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ . ശിവസേന എം.എൽ.എമാരുമായി....
മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം....
അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പദ്ധതിക്കെതിരെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എതിര്‍പ്പ്....
പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം സായ് പല്ലവിക്ക് നേരെ വലിയ സൈബർ ആക്രമണം സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. ഒരു ചാനലിന്....
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ദത അറിയിച്ച് യശ്വന്ത് സിന്‍ഹ രംഗത്ത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണ്. ഇതിനായി കോണ്‍ഗ്രസും സിപിഎമ്മും....
മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയിൽ രൂക്ഷമായ പ്രതിസന്ധി. കഴിഞ്ഞ ദിവസം നടന്ന എംഎൽഎ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ ഏക്‌നാഥ് ഷിൻഡെയും....
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും. ശരത് പവാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ 17....
അഗ്നിപതിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് വി കെ സിംഗ്. ചൈനക്കും പാകിസ്ഥാനും എതിരായ യുദ്ധത്തിൽ ആറു മാസത്തെ പരിശീലനം നേടിയ യുവാക്കളാണ്....



