National
Rahul Gandhi : രാഹുലിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ചു ; നാളെ ചോദ്യം ചെയ്യില്ല
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ നാളത്തെ ചോദ്യം ചെയ്യൽ മാറ്റി. സോണിയാ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഇഡിയുടെ നാളത്തെ ചോദ്യം ചെയ്യൽ....
നെഞ്ചുവേദനയെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുപ്രീം കോടതി ജഡ്ജി എംആർ ഷായുടെ ആരോഗ്യനില തൃപ്തികരം. എയിംസ് ആശുപത്രിയിൽ നിന്നുള്ള....
ജമ്മുകശ്മീരിലെ അനന്ത്നാഗിലും കുല്‍ഗാമിലും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.....
നാഷണൽ ഹെറാള്‍ഡ് കേസിലെ ചോദ്യം ചെയ്യലിൽ അന്തരിച്ച മുൻ എ.ഐ.സി.സി ട്രഷറർ മോത്തിലാൽ വോറയെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. എല്ലാ....
സായുധസേനകളിലേക്ക് നാല് വര്‍ഷത്തേക്ക് താത്കാലിക നിയമനം നല്‍കുന്ന (Agnipath)അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കലാപമായി മാറി. ബീഹാറില്‍ പ്രധിഷേധക്കാര്‍ ട്രെയിന്‍ കത്തിച്ചു.....
സായുധ സേനകളിലേക്ക് നാല് വർഷത്തേക്ക് താത്കാലിക നിയമനം നൽകുന്ന അഗ്‌നിപഥ് (Agnipath) പദ്ധതിക്കെതിരായ പ്രതിഷേധം കലാപമായി മാറി.ബീഹാറിൽ പ്രതിഷേധക്കാർ ട്രെയിൻ....
പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചതിനെ സംബന്ധിച്ച് സുപ്രീംകോടതി (supreme court) ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം....
മധ്യപ്രദേശിലെ(Madhya Pradesh) ചിന്ദ്വാര ജില്ലയില്‍ വന്‍ വാഹനാപകടം(Accident). വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. മൊദാമാവ് ഗ്രാമത്തില്‍....
മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചതായി പരാതി ഉയരുന്നു. (Bihar)ബീഹാര്‍ ബാഗുസരായി ജില്ലയിലെ (Veterinary Doctor)മൃഗ ഡോക്ടര്‍ സത്യം കുമാര്‍....
സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായ വിമര്‍ശം ശക്തം. സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ് പദ്ധതിയെന്ന് സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന....
രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍(Airlines). ഇന്ധനവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത....
പണിമുടക്കവകാശവും തൊഴിലവകാശവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് അദ്ധ്യാപക സർവീസ് സംഘടന സമരസമിതി, ആക്ഷൻ കൗൺസിൽ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്....
എടിഎം(ATM) മെഷീന്റെ തകരാര്‍ മുതലെടുക്കാന്‍ തിക്കിത്തിരക്കി ആളുകള്‍. പിന്‍വലിക്കുന്ന പണത്തിന്റെ അഞ്ചിരട്ടി ലഭിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ എടിഎമ്മിനു മുന്നില്‍ തടിച്ചുകൂടിയത്.....
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍(President Election) സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ബുധനാഴ്ച ദില്ലിയില്‍ ചേര്‍ന്ന....
ഗര്‍ഭിണിയായ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കേണ്ടെന്ന വിവാദ ഉത്തരവുമായി ഇന്ത്യന്‍ ബാങ്ക്(Indian Bank). പരിശോധനയില്‍ ഉദ്യോഗാര്‍ഥി 12 ആഴ്ച ഗര്‍ഭിണിയാണെങ്കില്‍ ‘അയോഗ്യ’....
അഗ്നിപഥ് നിയമനത്തിനെതിരെ ബീഹാറിലും യുപിയിലും ട്രെയിൻ തടഞ്ഞ് പ്രതിഷേധം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് യുവാക്കളെ വഞ്ചിക്കാനെന്ന് ആരോപണം. പട്നയിൽ....
നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. ഈ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി....
രാജ്യത്ത് കൊവിഡ്(covid) കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരിക്ക് ശേഷം....
നാഷണൽ ഹെറൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ (വെള്ളിയാഴ്ച) വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....
കശ്മീരില്‍(Kashmir) ജമാഅത്തെ ഇസ്‌ളാമി(jamaat e islami) നടത്തുന്ന മുന്നൂറ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ഭീകരവാദത്തിനും വിഘടനവാദത്തിനും സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ്....
ദില്ലിയിലെ(Delhi) പ്രതിദിന കൊവിഡ്(Covid) കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,375 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി....
നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട് കേസില്‍ രാഹുല്‍ ഗാന്ധിയെ(Rahul Gandhi) വെള്ളിയാഴ്ച വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മൂന്നാം....



