National

Ban; ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി വാർത്ത വിതരണ മന്ത്രാലയം

Ban; ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി വാർത്ത വിതരണ മന്ത്രാലയം

ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി വാർത്ത വിതരണ മന്ത്രാലയം. മാധ്യമങ്ങൾക്ക് പുതിയ മാർഗ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. പരസ്യങ്ങൾ ഉപഭോക്താക്കളെ....

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നു; രാജ്യത്താകമാനം കോണ്‍ഗ്രസ് പ്രതിഷേധത്തില്‍, കേരളത്തിലൊഴികെ

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടന്ന് ഇ.ഡി. ഓഫീസിലേക്ക് പോയ....

Arrest; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ദില്ലി റോസ് അവന്യൂ....

Sidhu Musewala; സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ നിർണ്ണായക അറസ്റ്റ്; വെടിവെച്ച സംഘത്തിലെ സന്തോഷ് ജാദവ് അറസ്റ്റിൽ

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ നിർണ്ണായക അറസ്റ്റ്. മൂസെവാലയ്ക്ക് നേരെ വെടിവെച്ച സംഘത്തിലെ സന്തോഷ് ജാദവ്....

ദില്ലിയിലേക്ക് വരൂ; കുരുവി ഗ്രാമം കാണാം… കുരുവികൾക്ക് ഗ്രാമമൊരുക്കി ദില്ലി സർക്കാർ

മനുഷ്യർക്കു മാത്രമല്ല. കുരുവികൾക്കും ഒരു ഗ്രാമമുണ്ട്. ദില്ലിയുടെ ഔദ്യോഗിക പക്ഷിയായ ഹൗസ് സ്പാരോയെ സംരക്ഷിക്കുന്നതിനും അവയുടെ എണ്ണം വർധിപ്പിക്കാനുമായി കുരുവി....

Covid: രാജ്യത്ത് കൊവിഡ് കേസുകള്‍ എണ്ണായിരം കവിഞ്ഞു

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ മരിച്ചു.....

അമ്മയ്ക്ക് ജന്മദിനാശംസ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; 14 വയസുകാരന്‍ ആത്മഹത്യ ചെയ്തു

അമ്മയ്ക്ക് ജന്മദിനത്തിന് ആശംസകള്‍ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് 14 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ....

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകം; പ്രതികളിലൊരാല്‍ ഒരാള്‍ അറസ്റ്റില്‍

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കൊലയാളി സംഘത്തിലുണ്ടായിരുന്ന സന്തോഷ് ജാദവ്....

എക്‌സിറ്റ് പോളും അഭിപ്രായ സര്‍വേകളും നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തോട്

എക്‌സിറ്റ് പോളും നിരോധിക്കണം അഭിപ്രായ സര്‍വേകളും നിരോധിക്കമമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തോട്. ഇതിനായി വിജ്ഞാപനം ഇറക്കുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍....

Rahul Gandhi: നാഷണല്‍ ഹൊറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധി ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും....

Russia: യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠിക്കാം

യുക്രൈനില്‍(Ukraine) പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍(Russia) പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍....

കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു; ഇ ഡി ഓഫീസുകളിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വേട്ടയാടുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.....

ആരോഗ്യസ്ഥിതി മോശം; കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു|Sonia Gandhi

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയായതിനെ തുടര്‍ന്ന് വസതിയില്‍ നിരീക്ഷണത്തിലായിരുന്നു.ഡല്‍ഹി ഗംഗാറാം....

ഇ ഡി ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച് കോണ്‍ഗ്രസ്; കേരളാനേതൃത്വം വാര്‍ത്ത സമ്മേളനം ഉപേക്ഷിച്ചു, ഇരട്ടത്താപ്പ് പുറത്ത്

എന്‍ഫോഴ്സ്മെന്റ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന തലങ്ങളില്‍ വാര്‍ത്താ....

സഹോദരിക്കൊപ്പം രാവിലെ നടക്കാനിറങ്ങി; അഞ്ചു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ അഞ്ചുവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു.സഹോദരി നോക്കിനില്‍ക്കേയാണ് കുട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. നാഗ്പൂര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സഹോദരിക്കൊപ്പം....

പ്രവാചക നിന്ദയില്‍ രാജ്യവ്യാപക പ്രതിഷേധം; പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തു

പ്രവാചക നിന്ദയില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തര്‍പ്രദേശില്‍ രാവിലെ 8 മണി വരെ പ്രതിഷേധത്തില്‍ പങ്കെടുത്ത 304 പേരെ അറസ്റ്റ്....

എഴുപതുകാരിയെ ചവിട്ടി കൊന്നിട്ടും കാട്ടാനയുടെ കലിപ്പ് അടങ്ങിയില്ല; ചിതയില്‍ നിന്നും മൃതദേഹം വലിച്ചെറിഞ്ഞു

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തെയും വെറുതെ വിടാതെ ആന. സംസ്‌കാര ചടങ്ങിനിടെ, 70കാരിയുടെ മൃതദേഹം അതേ ആന തന്നെ....

ED: ഇഡിയില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ്

കേരളത്തില്‍ ഇഡി(ed)ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനം. രാഹുല്‍ഗാന്ധി(Rahul Gandhi)ക്കെതിരെയുള്ള ഇഡി നീക്കത്തില്‍ പ്രതിഷേധിക്കുന്നതിലാണ് കേരളത്തിലെ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത്. ഇഡിക്കെതിരെയുള്ള....

Covid: രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്നും എണ്ണായിരത്തിനു മുകളിലാണ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8582 പേര്‍ക്ക്....

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല ശുചിമുറിയില്‍ മരിച്ച നിലയില്‍

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല ശുചിമുറിയില്‍ മരിച്ച നിലയില്‍. ബഞ്ചാരാ ഹില്‍സിലെ വീട്ടിലാണ് പ്രത്യുഷയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി....

Jammu: ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ(terrorists) വധിച്ചു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയ സുരക്ഷാ....

Delhi: അഴുക്കുചാലിൽ ഇറങ്ങിയ ശുചീകരണ തൊഴിലാളികൾ മരിച്ചു; സംഭവം ദില്ലിയിൽ

ദില്ലി(delhi)യിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി അഴുക്കുചാലിൽ ഇറങ്ങിയ ശുചീകരണ തൊഴിലാളികൾ മരിച്ചു(death). അബ്ദുൾ റഹ്മാൻ (21), റംസാൻ (22) എന്നിവരാണ്....

Page 907 of 1766 1 904 905 906 907 908 909 910 1,766