News

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്ന് സൂപ്രണ്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്ന് സൂപ്രണ്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്ന് സൂപ്രണ്ട്. ഇന്ന് 10 ശസ്ത്രക്രിയകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഏഴെണ്ണം പൂർത്തിയായി. സ്റ്റെൻ്റിൻ്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് ബദൽ ക്രമീകരണം ഏർപ്പെടുത്തിട്ടുണ്ടെന്നും....

‘കൈരളി വിഷയം മാറ്റാൻ നോക്കേണ്ട’: കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ

കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ. കൈരളി വിഷയം മാറ്റാൻ നോക്കേണ്ടെന്നായിരുന്നു നേതാക്കളുടെ മറുപടി. കേന്ദ്രം തരുന്ന....

‘സൂ​റ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അട്ടിമറി തുറന്നുകാട്ടുന്നത് കോ​ൺ​ഗ്ര​സിൻ്റെ കൊ​ള്ള​രു​താ​യ്മ’: ഐഎൻഎ​ൽ

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ വോ​ട്ടെ​ടു​പ്പി​ന് മു​മ്പേ ബിജെ​പി നേ​ടി​യ വി​ജ​യം തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സംഘപരിവാർ എ​ന്തെ​ല്ലാം കു​ൽ​സി​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന​തിൻ്റെ ഞെ​ട്ടി​പ്പി​ക്കു​ന്ന....

‘കേരളത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള 100 കോടി പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടു’: ദല്ലാള്‍ നന്ദകുമാര്‍

കേരളത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള 100 കോടി പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടു എന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. ഒരോ സ്ഥാനാര്‍ത്ഥിക്കും....

കിര്‍ഗിസ്ഥാനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ആന്ധ്രപ്രദേശ് സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ 21കാരന്‍ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട് മരിച്ചു. ദാസാരി ചന്തു എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ആന്ധ്രയിലെ....

‘ഫഫ ടു ഹോളിവുഡ്’; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

സൗത്ത് ഇന്ത്യയില്‍ ഒന്നടങ്കം ആരാധകരെ ഉണ്ടാക്കിയ താരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ നടന്‍ ഹോളിവുഡിലേക്ക് ചേക്കേറുമോ എന്ന ചോദ്യമാണ് സമൂഹ....

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി; സൂറത്തിലെ നാമനിർദേശ പത്രിക തള്ളിയ കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംബാനി ബിജെപിയിലേക്ക്

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി. നാമനിർദേശ പത്രിക തള്ളിയ സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിലേക്ക്. നീലേഷ് കുംബാനി ബിജെപിയിൽ ചേരുമെന്ന്....

‘മുസ്ലിം വിരുദ്ധ പരാമര്‍ശം മോദി തിരുത്തണം; തെരഞ്ഞെടുപ്പ് ജയിച്ചു കയറാന്‍ വര്‍ഗീയത ആയുധമാക്കുന്നത് രാഷ്ട്രത്തെ മുറിവേല്‍പ്പിക്കും’: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനില്‍ക്കണമെന്നും അതിനാല്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ പക്വതയോടെ വാക്കുകള്‍ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ്....

‘രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു’: പിവി അൻവർ എംഎൽഎ

രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിവി അൻവർ എംഎൽഎ. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണെന്നും അത് കൃത്യമായി ജനങ്ങൾ....

കെസിബിസി മീഡിയ കമ്മീഷന്റെ ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ പുരസ്‌കാരം സംവിധായകന്‍ ഷെയ്‌സണ്‍ പി ഔസേഫിന്

കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ അവാര്‍ഡ് 2024ന് സംവിധായകന്‍ ഷെയ്‌സണ്‍ പി ഔസേഫ്....

മലപ്പുറത്തും ഇരട്ട വോട്ട് വിവാദം; ഇലക്ഷൻ കമ്മീഷന് വീഴ്ച്ച

മലപ്പുറത്തും ഇരട്ട വോട്ട് വിവാദം. ഇലക്ഷൻ കമ്മീഷൻ വീഴ്ച്ച വരുത്തി. ഒരു ബൂത്തിൽ മാത്രം പത്തോളം പേരാണ് ഇരട്ട വോട്ട്....

ആലുവയില്‍ വിവിധയിടങ്ങളിലായി ദുരുഹ സാഹചര്യത്തില്‍ അഞ്ച് പേര്‍ മരിച്ചു

ആലുവയില്‍ വിവിധയിടങ്ങളിലായി ദുരുഹ സാഹചര്യത്തില്‍ അഞ്ച് പേര്‍ മരിച്ചു. നെടുവന്നൂര്‍ റെയില്‍വെ ഗേറ്റിന് സമീപം യുവതിയെ പാളത്തില്‍ മരിച്ച നിലയില്‍....

ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ? മികച്ച നടനുള്ള അവാർഡിനൊപ്പം മോഹൻലാലിൻ്റെ സ്നേഹചുംബനവും ഇച്ചാക്കയ്ക്ക്; തരംഗമായി വീഡിയോ

മലയാള സിനിമ എന്ന് പറഞ്ഞാൽ തന്നെ അത് മമ്മൂട്ടിയിലും മോഹൻലാലിലും അതിഷ്ടിതമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇരുവരും ഒന്നിച്ചുവരുന്ന....

24 മണിക്കൂറിനിടെ 20,000ത്തോളം ആളുകൾ; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിൽ ലഭിച്ചത് 20,000ത്തോളം ആളുകളാണ് പരാതികൾ 24 മണിക്കൂറിനിടെ അറിയിച്ചത്.....

വർഗീയത മാറ്റാൻ ഉദ്ദേശമില്ല; മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ഉറച്ച് നരേന്ദ്ര മോദി

മുസ്‌ലിം വിവാദ പരാമർശത്തിൽ തന്നെ ഉറച്ചു നരേന്ദ്ര മോദി. കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത്‌ കൊള്ളയടിച്ചുവെന്നും പ്രത്യേക വിഭാഗത്തിന് മാത്രം പരിഗണന....

‘ന്യൂനപക്ഷത്തിന് ഇടതു മുന്നണിയെ വിശ്വസിക്കാം, ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ എൻ്റെ ശബ്ദമുണ്ടാകും’, കെ കെ ശൈലജ ടീച്ചർ

ഇന്ത്യയിലെ ന്യൂന പക്ഷത്തിന് ഇടത് മുന്നണിയെ വിശ്വസിക്കാമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തെരെഞ്ഞെടുപ്പിൽ ചർച്ച....

ജസ്ന തിരോധാന കേസ്; തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. മെയ് അഞ്ചിന് കേസിൽ കോടതി വിധി പറയും.മെയ് അഞ്ചിനു മുൻപ് ജസ്നയുടെ....

സിസ്റ്റർ ജോസ് മരിയ കൊലക്കേസ്; തെളിവുകളുടെ അഭാവം, പ്രതിയെ വെറുതെ വിട്ട് കോടതി

സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം....

മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം: സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കാന്‍ സിപിഐഎം

മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം സുപ്രീം കോടതിയില്‍ ഉന്നയിക്കാൻ ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ കൂടെ മോദിയുടെ....

അനിൽ ആൻ്റണിയും ശോഭ സുരേന്ദ്രനും ശുദ്ധഗതിക്കാരല്ല, ശോഭ 10 ലക്ഷം രൂപ കൈപറ്റി; ആരോപണവുമായി ടി ജി നന്ദകുമാർ

അനിൽ ആൻ്റണിക്കും ശോഭ സുരേന്ദ്രനുമെതിരെ ആരോപണവുമായി ടി ജി നന്ദകുമാർ.അനിലും ശോഭയും ശുദ്ധഗതിക്കാരല്ല എന്നും നന്ദകുമാർ പറഞ്ഞു. തനിക്കെതിരെ ഒരു....

നരേന്ദ്രമോദി നിലവാരമില്ലാത്ത പ്രധാനമന്ത്രി, ഏകാധിപതിയായി പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ആർഎസ്എസ് ബിജെപി സംഘപരിവാർ അധികാരത്തിൽ വരികയാണെങ്കിൽ പതിനെട്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും എന്ന് എം വി ഗോവിന്ദൻ....

‘കർണാടകയിൽ നിന്നും ഒളിച്ചോടിയ നുണയനാണ് രാജീവ് ചന്ദ്രശേഖർ, മോദിയെന്ന വൈറസിനെ അടിയന്തിരമായി നീക്കം ചെയ്യണം’, പ്രകാശ് രാജ്

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് പ്രകാശ് രാജ് രംഗത്ത്. രാജീവ് ചന്ദ്രശേഖർ നുണയനാണെന്ന്....

Page 1 of 59301 2 3 4 5,930