News

വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു, അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു, അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

മൊബൈല്‍ ഫോണ്‍ കൈവശം വെച്ച വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തതിന് രോഷാകുലയായ വിദ്യാര്‍ത്ഥിനി അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. രോഷാകുലയായ വിദ്യാര്‍ത്ഥിനി....

‘ഈ വിജയം പഠനം മുടക്കാത്ത അച്ഛന്; തമിഴ്‌നാട് പ്ലസ്ടു പരീക്ഷയില്‍ 600/600 മാര്‍ക്കും നേടി അഭിമാനമായി നന്ദിനി

തമിഴ്‌നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600/600 മാര്‍ക്കും നേടി വിദ്യാര്‍ത്ഥിനി. ഡിണ്ടിഗല്‍ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എസ് നന്ദിനിയാണ് ഈ....

എ ഐ കാമറ വിവാദം, പ്രതിപക്ഷത്തിനെതിരെ നിയമനടപടിയുമായി എസ് ആര്‍ ഐ ടി

എ ഐ കാമറ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ നിയമനടപടിയുമായി എസ് ആര്‍ ഐ ടി കമ്പനി. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച....

കൊല്ലത്തെ ഡോക്ടറുടെ കൊലപാതകം; അടിയന്തര ഇടപെടലുമായി ഹൈക്കോടതി

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പ്രതിയുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും....

‘ഗുരുതരമായ കരള്‍രോഗം; ഒരോ ദിവസവും നിര്‍ണായകമാണ്’; ഹരീഷ് പേങ്ങന് സഹായമഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍

ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള നടന്‍ ഹരീഷ് പേങ്ങന് സഹായമഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍. ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരീഷിന്....

ഡോ വന്ദനയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കിടയില്‍ പ്രതി ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി....

കൊല്ലത്തെ യുവ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത് , സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കൊല്ലം ജില്ലയിലെ....

വന്ദന അച്ഛനും അമ്മയ്ക്കും ഏക മകള്‍, ആ കൊലക്കത്തി ആഴ്ന്നിറങ്ങിയത് ഒരു നാടിന്റെ പ്രതീക്ഷക്ക് മുകളില്‍

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടെ വാര്‍ത്തയുടെ ഞെട്ടലിലാണ് കോട്ടയം കടുത്തുരുത്തി നിവാസികള്‍. മകളെ പഠിച്ച് ഡോക്ടറായി കാണണമെന്നതായിരുന്നു രക്ഷിതാക്കളുടെ വലിയ ആഗ്രഹം.....

സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. നടു റോഡില്‍ അഭ്യാസ പ്രകടനം നടത്തി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാണ്....

കോടതി വിധികള്‍ കാറ്റില്‍പറത്തി അനധികൃത ഖനനം; സര്‍ക്കാര്‍ പിന്തുണ സംശയിക്കുന്നുവെന്ന് മേഘാലയ ഹൈക്കോടതി

ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ വകവെയ്ക്കാതെ അനധികൃതമായി തുടരുന്ന കല്‍ക്കരി ഖനനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് മേഘാലയ ഹൈക്കോടതി. നിയമവിരുദ്ധമായി....

‘ആദ്യം കുത്തിയത് ബന്ധുവിനേയും പൊലീസുകാരേയും; തിരിച്ചുവന്ന് ഡോക്ടറെ ചവിട്ടി വീഴ്ത്തി കുത്തി’; ദൃക്‌സാക്ഷി പറയുന്നു

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കൊന്ന പ്രതി ആദ്യം ആക്രമിച്ചത് ബന്ധുവിനെയെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷിയും ആശുപത്രി ജീവനക്കാരിയുമായ മിനി.....

കൊല്ലത്തെ വനിതാ ഡോക്ടറുടെ കൊലപാതകം നിഷ്ടൂരം; ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്ത് പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ അഞ്ചു മണിക്ക്....

കൊല്ലത്തെ ഡോക്ടറുടെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം കൊട്ടാക്കരയില്‍ വനിതാ ഡോക്ടറെ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി കുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്....

കൊല്ലത്തെ ഡോക്ടര്‍ക്കേറ്റത് അഞ്ച് കുത്തുകള്‍; നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവ്

കൊല്ലം താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ പ്രതി കുത്തിയത് അഞ്ചുതവണ. നെഞ്ചിലും കഴുത്തിലും പിന്നിലുമായാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. ഇതില്‍....

‘അര്‍ദ്ധസത്യത്തിന്റെ അവതരണം നുണപ്രചരണം പോലെ അപകടകരവും അപഹാസ്യവുമാണ്’, ‘2018’ സിനിമയെ വിമര്‍ശിച്ച് പി എസ് ശ്രീകല

ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘2018: എവരി വണ്‍ ഈസ് എ ഹീറോ’. 2018-ല്‍ കേരളം നേരിട്ട പ്രളയം....

കൊല്ലുന്നുവെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തി; യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തനായി ആക്രമണം

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കുത്തികൊന്ന പ്രതി സന്ദീപ് യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം അഴിച്ചുവിട്ടത്. അയല്‍വാസികളുമായി വഴക്കിട്ട പ്രതി,....

മതസൗഹാര്‍ദം വിളിച്ചോതി പത്തനംത്തിട്ട കോന്നി പള്ളിയിലെ പെരുന്നാള്‍ പ്രദിക്ഷണം

മതസൗഹാര്‍ദം വിളിച്ചോതി പത്തനംത്തിട്ട കോന്നി പള്ളിയിലെ പെരുന്നാള്‍ പ്രദിക്ഷണം. പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രദിക്ഷണത്തിലാണ് ഈ മനോഹര കാഴ്ച കാണാന്‍....

പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ച സംഭവം, സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ

കൊട്ടാരക്കരയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ. സംസ്ഥാന വ്യാപക പ്രതിഷേധം....

എംഡിഎംഎ ഉപയോഗിച്ചതിന് സസ്‌പെന്‍ഷന്‍; ആശുപത്രിയില്‍ ഡോക്ടറെ കുത്തികൊന്ന പ്രതി അധ്യാപകന്‍

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കുത്തിയ പ്രതി സന്ദീപ് സസ്‌പെന്‍ഷനിലുള്ള അധ്യാപകന്‍. എംഡിഎംഎ ഉപയോഗിച്ചതിനാണ് പ്രതിയെ സസ്‌പെന്‍ഡ് ചെയ്തത്.....

താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.....

മണിപ്പൂര്‍ കലാപം ആര്‍ എസ് എസ് ആസൂത്രണം ചെയ്തത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മണിപ്പൂര്‍ കലാപം ആര്‍ എസ് എസ് ആസൂത്രണം ചെയ്തതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി....

കേരളത്തിന്റെ റവന്യു വരുമാനം കുതിച്ചുയര്‍ന്നതായി സിഎജി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുതിച്ചുയര്‍ന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. റവന്യു ചെലവ് ഗണ്യമായി കുറച്ചു.....

Page 1000 of 5967 1 997 998 999 1,000 1,001 1,002 1,003 5,967