News

ഗെഹ്‌ലോട്ടിന്റേയും സച്ചിന്റേയും പരസ്യപ്രസ്താവന; ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി

ഗെഹ്‌ലോട്ടിന്റേയും സച്ചിന്റേയും പരസ്യപ്രസ്താവന; ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി അതിരൂക്ഷം. അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും പരസ്യപ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അതൃപ്തിയുണ്ടെങ്കിലും ഇരുവര്‍ക്കുമെതിരെ കടുത്ത നടപടികളിലേക്ക് പോകില്ല. രാജസ്ഥാനില്‍....

ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിധേയം; അറസ്റ്റിന് നിയമസാധുത നല്‍കി ഇസ്ലാമാബാദ് ഹൈക്കോടതി

പാക് മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് നിയമസാധുത നല്‍കി ഇസ്ലാമാബാദ് ഹൈക്കോടതി. നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ നിയമം പാലിച്ചാണ്....

ലൈംഗിക പീഡന കേസ്; ഡോണള്‍ഡ് ട്രംപ് കുറ്റക്കാരന്‍; അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ലൈംഗിക പീഡന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കാരോള്‍ നല്‍കിയ....

കോഴിക്കോട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

കോഴിക്കോട് എലത്തൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോരപ്പുഴ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വെസ്റ്റ് ഹില്‍ ചുങ്കം പണിക്കര്‍ തൊടി അതുല്‍,....

ഇടുക്കിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം

ഇടുക്കിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം. ചെറുതോണിയിലാണ് സംഭവം ഉണ്ടായത്. ചെറുതോണി സ്വദേശി ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്.....

താനൂര്‍ ബോട്ടപകടം; ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ നിന്നാണ് ദിനേശനെ പൊലീസ് പിടികൂടിയത്. അപകട....

കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 5.21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ശന സുരക്ഷയില്‍ 58,284 പോളിംഗ്....

43.4 % അറ്റാദായ വളര്‍ച്ചയുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്; 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച വളര്‍ച്ചാ നിരക്കുമായി കുതിപ്പു തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. മാര്‍ച്ച് 31ന്....

കായംകുളത്ത് ഭാര്യയെ കുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കായംകുളത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി....

താനൂർ ബോട്ടപകടം, നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ

താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത്....

ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി, ഇളവ് നല്‍കാന്‍ ഉദ്ദേശമില്ലെന്ന് കുവൈറ്റ് അധികൃതര്‍

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി ഒരു വര്‍ഷമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതില്‍ പൊതുവായ ഇളവ് നല്‍കാന്‍ ഉദ്ദേശമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.....

ഓഫ് റോഡ് ജീപ്പ് സര്‍വീസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓഫ് റോഡ് ജീപ്പ് സര്‍വീസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്.....

വിവാഹമോചിതയായി, ഫോട്ടോഷൂട്ടിന്റെ പണം തിരികെ ചോദിച്ച് യുവതി, തരില്ലെന്ന് ഫോട്ടോഗ്രാഫർ

വിവാഹ ഫോട്ടോഷൂട്ടും അതിലെ വെറൈറ്റി പരീക്ഷണങ്ങളുമെല്ലാം നാം ദിവസേനെ കാണാറുണ്ട്. ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ പകർത്തി അവ എന്നെന്നും സൂക്ഷിക്കാനും....

‘ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ആക്രമിച്ചു, സര്‍ക്കാര്‍ സഹായം കൊണ്ട് നാട്ടിലെത്തി, നന്ദി’; മണിപ്പൂരിലെ കലാപഭൂമിയില്‍നിന്നും വീട്ടിലെത്തിയ ആദിത്യ പറയുന്നു

വയനാട് പുല്‍പ്പള്ളിയിലെ വീട്ടിലെത്തിയ ആദിത്യ രവിയുടെ വാക്കുകളില്‍ ഇപ്പോല്‍ ഭീതിയേക്കാള്‍ ആശ്വാസമാണ്. ആദിത്യക്കൊപ്പം ഇതേ സര്‍വകലാശാലയിലെ മറ്റ് ജില്ലക്കാരായ എട്ട്....

ഇമ്രാന്‍ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് കലാപകലുഷിതമായി പാകിസ്ഥാന്‍

ഇമ്രാന്‍ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് കലാപകലുഷിതമായി പാകിസ്ഥാന്‍. പാക് തെഹരീക് ഇ ഇന്‍സാഫിന്റെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങള്‍ തെരുവിലിറങ്ങി. ഇസ്ലാമാബാദിന് പുറമേ....

പന്തളത്ത് കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അച്ചന്‍കോവിലാറ്റില്‍ പന്തളം മങ്ങാരം മംഗലപ്പള്ളി കടവില്‍ കുളിക്കാനിറങ്ങിയ സഹകരണ ബാങ്ക് ജീവനക്കാരന്‍ മുങ്ങിമരിച്ചു. പത്തനാപുരം കുണ്ടയം സഹകരണബാങ്ക് ജീവനക്കാരന്‍ പട്ടാഴി....

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 1183 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മസ്‌കറ്റില്‍....

ബാലരാമപുരത്ത് 63-കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണം

തിരുവനന്തപുരം ബാലരാമപുരത്ത് 63-കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. തലയിൽ സ്വദേശിനി സാവിത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുപാര കൊണ്ടുള്ള ആക്രമണത്തിൽ സാവിത്രിയുടെ....

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തി, ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ ഓടിച്ചു

കര്‍ണാടകയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ പിടികൂടി ഓടിച്ചു വിട്ടു. ബെല്‍ത്തങ്ങാടി മണ്ഡലത്തിലെ....

ബോട്ടപകടം, ബോട്ടിന്റെ സ്രാങ്കിനും സഹായിക്കുമായുള്ള തെരച്ചിൽ ഊർജിതം

മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ അന്വേഷണം തുടരുന്നു. പ്രതികളായ ബോട്ടിന്റെ സ്രാങ്ക്, സഹായി എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.  സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ്....

താനൂര്‍ ബോട്ടപകടം, നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍ ഉടമ നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ്....

പുനഃസംഘടന ഒരുമാസത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ തന്റെ വഴിക്കുപോകുമെന്ന് കെ സുധാകരൻ

കോൺഗ്രസ് പുനഃസംഘടന ഒരുമാസത്തിനകം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് കെ.സുധാകരൻ. വയനാട് സുൽത്താൻബത്തേരിയിലെ ലീഡേഴ്സ് മീറ്റിലാണ് സുധാകരൻറെ....

Page 1001 of 5967 1 998 999 1,000 1,001 1,002 1,003 1,004 5,967