News
പുറംകടലിലെ ലഹരിവേട്ട; ഉറവിടം കണ്ടെത്താൻ എൻസിബി
പുറംകടലിലെ റെയ്ഡിൽ കണ്ടെത്തിയ 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ലഹരിയെത്തിച്ച സഞ്ചാരപാതയും ഇടനിലക്കാരനെയും കണ്ടെത്തണമെന്നും ഇതിനായി പാക് പൗരൻ....
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഉയര്‍ന്ന താപനില കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍,....
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധവുമായി ചേര്‍ത്താണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പി.വി അന്‍വര്‍....
പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് പി ആറിനെ കെ ആര് നാരായണന്....
ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. മുഹമ്മദ് ഹനീഷ് ഐഎഎസ് വീണ്ടും വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി....
മതപൊലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന....
യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാ വിളയാട്ടവുമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്. രാവിലെ ഓഫീസ് സമയത്ത്....
എരുമേലിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.....
കര്‍ണാടകയെ ഇനി സിദ്ധരാമയ്യ നയിക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന....
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയേയും അഭിനന്ദിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എസ്എസ്എല്‍സി....
പാലക്കാട് ശിരുവാണിയിൽ നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു. മരം കയറ്റനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആനയെയാണ് കാട്ടനക്കൂട്ടം ആക്രമിച്ചത്. പരുക്കേറ്റ ആനയ്ക്ക്....
യുഡിഎഫ് പ്രതിഷേധ വേദിയില്‍ എം.കെ മുനീര്‍ എംഎല്‍എ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മുനീര്‍ കുഴഞ്ഞുവീണത്. സി.പി.....
സുഡാനിൽ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ തെല്ലിപ്പാറ....
റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാനും യുക്രൈന് കൂടുതല്‍ സൈനിക പരിശീലനം നല്‍കാനും ഹിരോഷിമയിലെ ജി7 യോഗത്തില്‍ തീരുമാനം. അണുബോംബിന്റെ ഇരയായ നഗരത്തില്‍....
രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. 2.31 കോടി രൂപയുടെ പണവും 1 കിലോ....
പിഎംഎ സലാമിനെതിരെ ലീഗ് എംഎല്‍എ കുറുക്കോളി മൊയ്തീന്. എംഎസ്എഫ് വളഞ്ഞ മാര്‍ഗത്തിലോ, ഭരണസ്വാധീനത്തിലോ ഭരണം പിടിക്കാന്‍ ശ്രമിച്ചിട്ടില്ല. എം എസ്....
ബ്രഹ്മപുരം ജൈവമാലിന്യ സംസ്കരണ കരാറില്‍ നിന്നും സോണ്‍ഡ കമ്പനിയെ ഒഴിവാക്കുന്നു. മാലിന്യ പ്ലാന്റ് ബയോമൈനിങില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സോണ്‍ഡ....
കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ്, 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍....
യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം. ജോലിക്ക് എത്തിയ വനിതാ ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ബിജെപിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ....
താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ ഷാജിയുടെ നിലപാടിനനുകൂലമായി പ്രതികരിച്ചവര്‍ക്കെതിരെയുള്ള നടപടി ലീഗില്‍ വിഭാഗീയത ശക്തമാകുന്നു. കെ എം ഷാജി വിഭാഗം പ്രമുഖനും....
ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മൂത്ത മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു. 79 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.....
കൂത്തുപറമ്പിൽ ഓൺലൈനായി എത്തിച്ച മയക്ക്മരുന്ന് പിടികൂടി. നെതർലാന്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ്....