News

കരുത്തനായ സംഘാടകനെയാണ് എം ചന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്: എ വിജയരാഘവന്‍

കരുത്തനായ സംഘാടകനെയാണ് എം ചന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്: എ വിജയരാഘവന്‍

സിപിഐ എം മുന്‍ സംസ്ഥാന സെക്രറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന സഖാവ് എം ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എ വിജയരാഘവന്‍. പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിനെ ശക്തിപ്പെടുത്തിയ....

രാജ്യസഭാ അധ്യക്ഷന്റെ ‘വിചിത്ര നടപടി’യില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി

ലേഖനത്തിന്റെ പേരില്‍ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ വിശദീകരണം ചോദിച്ച സംഭവത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയെ പിന്തുണച്ച് ശശി....

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയായെങ്കിലും ഇപ്പോഴും വിശ്രമില്ലാതെ ഒരുകൂട്ടര്‍

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയായെങ്കിലും ചിന്നക്കനാലിലെ ആര്‍ആര്‍ടി ടീമിനും വാച്ചര്‍മാര്‍ക്കും ഇപ്പോഴും വിശ്രമമില്ല. അരിക്കൊമ്പന്‍ മലയിറങ്ങിയെങ്കിലും മറ്റ് കാട്ടാനകള്‍ പ്രദേശത്ത് തുടരുമ്പോള്‍....

പീരുമേട്ടില്‍ വന്‍ ചീട്ടുകളി സംഘം പൊലീസിന്റെ പിടിയില്‍

പീരുമേട് കുട്ടിക്കാനത്ത് വന്‍ ചീട്ടുകളി സംഘം പീരുമേട് പൊലീസിന്റെ പിടിയില്‍. കുട്ടിക്കാനത്ത് റൂംവാടകയ്ക്ക് എടുത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലാണ്....

കൊലക്കേസില്‍ നാല് വര്‍ഷം തടവ്; ബിഎസ്പി എംപി അഫ്‌സല്‍ ആന്‍സാരിയെ അയോഗ്യനാക്കി

ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കി. കൊലക്കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി.....

എം. ചന്ദ്രന്റെ നിര്യാണത്തില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചിച്ചു

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം. ചന്ദ്രന്റെ നിര്യാണത്തില്‍ സി പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്....

കേരളത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് സംഘ പരിവാര്‍ ശക്തികള്‍: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് സംഘ പരിവാര്‍ ശക്തികളെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി....

കേരളത്തില്‍ ആരോഗ്യവിഭാഗത്തിനായി മുടക്കുന്നത് 2000 കോടി; ആരും അറിയുന്നില്ലെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍

കേരളത്തില്‍ ആരോഗ്യവിഭാഗത്തിനായി മുടക്കുന്നത് 2000 കോടി രൂപയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇക്കാര്യം ആരും അറിയുന്നില്ലെന്നും നല്ല രീതിയില്‍ മാര്‍ക്കറ്റ്....

എം.ചന്ദ്രന്റെ വിയോഗം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്; മുഖ്യമന്ത്രി പിണറായി വിജയന്‍

സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന എം ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടെ പങ്കാളിയെ നഷ്ടപ്പെട്ടു, കുടുംബത്തെ തോളിലേറ്റി പോരാളിയായി പെണ്‍വേ‍ഴാമ്പല്‍

കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടെ പങ്കാളിയെ നഷ്ടപ്പെട്ടു, കുടുംബത്തെ തോളിലേറ്റി പോരാളിയായി പെണ്‍വേ‍ഴാമ്പല്‍ മുട്ടവിരിഞ്ഞിറങ്ങിയ  കുഞ്ഞുങ്ങൾക്ക് തീറ്റതേടുന്നതിനിടെ  ഒരു കൂട്ടം കുരങ്ങൻമാരുമായുള്ള ഏറ്റുമുട്ടലിൽ....

നഷ്ടമായത് കമ്മ്യൂണിസ്റ്റ് സംഘാടകനെയും നേതാവിനെയും; എം ചന്ദ്രന്റെ മരണത്തില്‍ അനുശോചിച്ച് എ കെ ബാലന്‍

മികച്ച ഒരു കമ്മ്യൂണിസ്റ്റ് സംഘാടകനെയും നേതാവിനെയുമാണ് സഖാവ് എം ചന്ദ്രന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് എ കെ ബാലന്‍. എന്റെ രാഷ്ട്രീയ....

സൈബര്‍ അധിക്ഷേപം; യുവതി ആത്മഹത്യ ചെയ്തു; മുന്‍സുഹൃത്തിനെതിരെ കേസെടുത്തു

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി കോന്നല്ലൂര്‍ സ്വദേശിനി ആതിരയുടെ മരണത്തില്‍ യുവതിയുടെ മുന്‍....

കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ പാകത്തിന് നിയമഭേദഗതി വേണം, എളമരം കരീം എംപി

പത്തുവയസുവരെയുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രക്കാരനായി യാത്രചെയ്യാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം....

ഭീമമായ തുക നല്‍കാനാകില്ല, നാട്ടിലേക്കില്ലെന്ന് മഅ്ദനി

കേരളത്തിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചോദിക്കുന്ന പണം ഭീമമാണെന്നും അത് നല്‍കാന്‍ ക‍ഴിയാത്തതിനാല്‍ നാട്ടിലേക്കില്ലെന്നും അബ്ദുള്‍ നാസര്‍ മഅ്ദനി.  നാട്ടില്‍ പോകാന്‍....

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി നെടുവ ഹെല്‍ത്ത് സബ്....

കുറച്ച് പെണ്‍കുട്ടികള്‍ അനുഭവിച്ച പരീക്ഷണങ്ങളാണ് സിനിമയില്‍; കേരള സ്റ്റോറിയെ അനുകൂലിച്ച് അനില്‍ ആന്റണി

കേരള സ്റ്റോറിയെ അനുകൂലിച്ച് അനില്‍ ആന്റണി. കുറച്ച് പെണ്‍കുട്ടികള്‍ അനുഭവിച്ച പരീക്ഷണങ്ങളും കഷ്ടപ്പാടുകളുമാണ് സിനിമയില്‍ പറയുന്നതെന്നും ബിബസി ഡോക്യുമെന്ററി വിഷയത്തില്‍....

ഭൂമിക്ക് അടുത്ത് വിമാനവലുപ്പത്തില്‍ ഛിന്നഗ്രഹം, വീടിന്‍റെ വലുപ്പത്തില്‍ രണ്ടെണ്ണം പുറകെ; ഭീഷണിയെന്ന് നാസ

ഭൂമിക്ക് തൊട്ടരികെ ഒരു ഛിന്നഗ്രഹം (Asteroids)  തിങ്കളാ‍ഴ്ച എത്തുമെന്ന് നാസ. വലിയ ജാഗ്രതയോടെയാണ്  ‘2023 എച്ച്.വൈ 3’ എന്ന ചെറിയഗ്രഹത്തിന്‍റെ....

തിരുവനന്തപുരത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍; ദുരൂഹത

തിരുവനന്തപുരം വെള്ളനാട് പ്രദേശത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. കടുവയുടെയും പട്ടിയുടെയും രൂപ സാദൃശ്യമുള്ള ജീവിയുടെതാണ് കാല്‍പ്പാടുകളെന്നാണ്....

കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം വരെ തുടരും, കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്നാട് തീരം മുതല്‍ വിദര്‍ഭ....

‘സാമ്പത്തിക ബാധ്യതകൾ എന്‍റെ സൽപ്പേരിന് കളങ്കം വരുത്തി’, തെലുങ്ക് നൃത്തസംവിധായകൻ ആത്മഹത്യ ചെയ്തു

പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ചൈതന്യ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെലുങ്ക് ഡാൻസ് ഷോ ‘ധി’യിലെ....

ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് രക്ഷിതാക്കൾ കടന്നു, കരഞ്ഞു തളർന്ന് 4 കുട്ടികൾ, സംഭവം ഇൻഡോറിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ നാല് കുട്ടികളെ ഉപേക്ഷിച്ച് അമ്മയും അച്ഛനും കടന്നുകളഞ്ഞു. രണ്ട് മുതൽ എട്ട് വയസുവരെ പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചാണ്....

ഇന്ത്യക്കാരിയായ മുന്‍ മന്ത്രിക്ക് അസഭ്യക്കത്ത്; ലണ്ടനില്‍ 65കാരന് തടവ് ശിക്ഷ

യുകെയില്‍ ഇന്ത്യന്‍ വംശജയായ മുന്‍ മന്ത്രി പ്രീതി പട്ടേലിന് അസഭ്യക്കത്ത് അയച്ച സംഭവത്തില്‍ 65കാരന് ജയില്‍ ശിക്ഷ. പൂനീരാജ് കനാക്കിയ....

Page 1012 of 5956 1 1,009 1,010 1,011 1,012 1,013 1,014 1,015 5,956