News

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മമത ബാനർജി

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മമത ബാനർജി

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ മിർസ. രാജ്യത്തിന്റെ അഭിമാനമാണ് കായിക താരങ്ങൾ എന്നും കുറ്റം ചെയ്തവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മമത ബാനർജി പറഞ്ഞു.....

കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തേ പിടിക്കാമായിരുന്നു, മന്ത്രി എ.കെ ശശീന്ദ്രൻ

കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തേ പിടിക്കാമായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കോടതിയിൽ ഹർജി പോയതുകൊണ്ടാണ് ചിന്നക്കനാലിലെ ജനങ്ങൾ ആശങ്കയിലായത്. ജനങ്ങളുടെ....

വിഷയങ്ങള്‍ സുപ്രീം കോടതിയെ ബോധിപ്പിക്കാന്‍ കഴിഞ്ഞു, നടപടി ആശ്വാസകരം, എ.രാജ

ദേവികുളം മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടിയില്‍ പ്രതികരിച്ച് എ.രാജ. സുപ്രീം കോടതി....

ജിയാ ഖാന്‍ കേസില്‍ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി സിബിഐ പ്രത്യേക കോടതി

അഭിനേത്രി ജിയാ ഖാന്റെ ആത്മഹത്യാ കേസില്‍ ബോളിവുഡ് താരം സൂരജ് പഞ്ചോളിയെ മുംബൈയിലെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. സിബിഐ....

ചെടിക്കമ്പ് മുറിച്ചു; 90കാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം

ചെടിക്കമ്പ് മുറിച്ചതിന് 90കാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകി എന്ന പേരിലാണ് വൃദ്ധയെ മർദ്ദിച്ചത്. സംഭവത്തിൽ....

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും

അപകീർത്തിക്കേസില്‍ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ അപ്പീൽ ശനിയാ‍ഴ്ച്ച ഗുജറാത്ത്‌ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ....

അതിഖ് അഹമ്മദിനെയും സഹോദരനെയും വധിച്ച സംഭവം, സർക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഗുണ്ടാ നേതാവും മുൻ പാർലമെന്റ് അംഗവുമായ അതിഖ് അഹമ്മദിന്റെയും, സഹോദരന്റെയും കൊലപാതകത്തിൽ വിശദീകരണം തേടി സുപ്രീംകോടതി. അന്വേഷണം സംബന്ധിച്ച് വിശദമായ....

മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്ന് കുടുംബം

നടന്‍ മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്ന് കുടുംബം. വിദേശത്തുള്ള പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച്....

പട്ടാപ്പകല്‍ 18കാരനെ മര്‍ദ്ദിച്ച് അവശനാക്കി, പിന്നാലെ കവര്‍ച്ച; വീഡിയോ

പട്ടാപ്പകല്‍ 18കാരനെ മര്‍ദ്ദിച്ച് അവശനാക്കി കവര്‍ച്ച നടത്തി രണ്ടുപേര്‍. ഡല്‍ഹി സീലാംപൂര്‍ മേഖലയില്‍ പട്ടാപ്പകലാണ് സംഭവം. 18 വയസുള്ള രവീന്ദര്‍....

കാട്ടാന മുള്ളൻതണ്ടിയിലെ വീട് തകർത്തു, അരിക്കൊമ്പനാണോയെന്ന് സംശയം

കാട്ടാന ഇടുക്കി മുള്ളൻതണ്ടിയിലെ വീട് തകർത്തു. അരിക്കൊമ്പനാണോ എന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുള്ളൻതണ്ടിയിലേക്ക് തിരിച്ചു. അതേസമയം, അരിക്കൊമ്പൻ....

“സഹതാരങ്ങളുടെ പ്രതിഷേധങ്ങളെ ഇകഴ്ത്തുകയല്ല വേണ്ടത്”; പിടി ഉഷക്കെതിരെ ശശി തരൂർ

ദില്ലിയില്ലെ ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ പ്രതികരിച്ച പിടി ഉഷക്കെതിരെ ശശി തരൂര്‍ എംപി. അവകാശങ്ങൾക്കായി പോരാടുന്നത് രാജ്യത്തിന്‍റെ പ്രതിഛായ തകർക്കലല്ല.സഹതാരങ്ങളുടെ....

അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു

അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ദൗത്യമാണ് നിർത്തിവെച്ചത്. നാളെ വീണ്ടും ശ്രമം തുടരും. ആനയിറങ്കലിൽ....

പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ; കൂസലില്ലാതെ പ്രതികരണ വീഡിയോയുമായി ബ്രിജ് ഭൂഷൺ

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ നടപടിയെടുക്കാത്തതിനെതിരെ ഗുസ്തി താരങ്ങൾ ഡൽഹിയിൽ....

എ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം, അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ

ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ. സുപ്രീംകോടതിയാണ് ഭാഗിക സ്റ്റേ അനുവദിച്ചത്. എ രാജയ്ക്ക് നിയമസഭാ....

കെ എം ഷാജി വേണ്ട! വയനാട്ടിൽ ലീഗിൽ കലഹം, പരിപാടി മാറ്റി

വയനാട്ടിൽ മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കൾക്ക് സ്വീകരണമൊരുക്കുന്ന പരിപാടിയിൽ നിന്ന് കെഎം ഷാജിയെ ഒഴിവാക്കി. മാനന്തവാടി നിയോജക മണ്ഡലം ലീഗ്‌....

കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമം; ‘ദ കേരള സ്റ്റോറി’ ട്രെയ്‌ലറിനെതിരെ വ്യാപക പ്രതിഷേധം

ഹിന്ദി ചിത്രമായ ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിലൂടെ വിദ്വേഷം പ്രചരിപ്പിച്ച് കേരളത്തെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധം.....

യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു. ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ചിന്താ ജെറോം രണ്ടു ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ....

അരിക്കൊമ്പൻ കാണാമറയത്ത്, ദൗത്യം നീളുന്നു

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പൻ ഇപ്പോഴും കാണാമറയത്താണെന്നാണ് വിവരം. ദൗത്യ സംഘം ആനക്കൂട്ടത്തിനൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണെന്നും വിവരമുണ്ട്. വെയിൽ....

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 7,533 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 53,852 പേരാണ്....

കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്; കൈവിരൽ അറ്റുപോയി

കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ തേങ്ങ....

മണിപ്പൂരില്‍ ബിജെപി മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന വേദി കത്തിച്ചു; സര്‍ക്കാരിനെതിരെ ജനരോഷം

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പങ്കെടുക്കാനിരുന്ന വേദിക്ക് നാട്ടുകാര്‍ തീയിട്ടു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 63 കിലോമീറ്റര്‍....

‘പന്ത് ഒരാള്‍ പിടിച്ചുവെച്ചിരിക്കുന്നു, അത് വിട്ടുതരണം’; പരാതിയുമായി കുട്ടിക്കൂട്ടം; ഒടുവില്‍ ഹാപ്പി ക്ലൈമാക്‌സ്

‘കളിക്കാനുള്ള പന്ത് ഒരാള്‍ പിടിച്ചുവെച്ചിരിക്കുന്നു. അത് വിട്ടുതരണം.’ വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസില്‍ കുട്ടിക്കൂട്ടമെത്തിയത് ഈ ആവശ്യമുന്നയിച്ചുകൊണ്ടാണ്. അവധി....

Page 1013 of 5947 1 1,010 1,011 1,012 1,013 1,014 1,015 1,016 5,947