News

പട്ടയ രേഖകൾ ഒളിപ്പിച്ചു, ഇടുക്കിയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി

പട്ടയ രേഖകൾ ഒളിപ്പിച്ചു, ഇടുക്കിയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി

ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ (66 ) ആണ് കൊല്ലപ്പെട്ടത്. കരിമല മുരിക്കുംകണ്ടത്തിൽ സുര എന്നയാളാണ് തന്റെ....

സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ല, വന്ദേഭാരത് കാസര്‍ക്കോട് വരെ നീട്ടി; റെയില്‍വേ മന്ത്രി

വന്ദേഭാരത് കാസര്‍ക്കോട് വരെ നീട്ടിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് അഭിമാന പദ്ധതിയാണെന്നും കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം....

ഇനി കാത്തിരിപ്പ് വേണ്ട, വിസ സ്റ്റാമ്പിംഗ് സംവിധാനം സൗദി നിര്‍ത്തുന്നു

വിസ സ്റ്റാമ്പിംഗില്‍ പുതിയ നിയമവുമായി സൗദി അറേബ്യ. ഇനി മുതല്‍ സൗദിയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡന്റ് വിസകള്‍ ഇനി പാസ്‌പോര്‍ട്ടില്‍....

പര്‍വ്വതം ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്‍വ്വതാരോഹകയെ 7000 മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തി

ഇന്ത്യയിലെ കാണാതായ മുന്‍നിര പര്‍വ്വതാരോഹകയായ ബല്‍ജീത് കൗറിനെ (27) കണ്ടെത്തി. ഹിമാചല്‍ സ്വദേശിയായ ബല്‍ജീതിനെ അന്നപൂര്‍ണ്ണ പര്‍വ്വതം ഇറങ്ങുന്നതിനിടയിലാണ് കാണാതായത്.....

പന്തിരാങ്കാവില്‍ നിന്നും പിടികൂടിയ മാവോയിസ്റ്റ് നേതാവിനെ ഝാര്‍ഖണ്ഡ് പൊലീസിന് കൈമാറി

കോഴിക്കോട് പന്തീരങ്കാവില്‍ നിന്നും പിടികൂടിയ മാവോയിസ്റ്റ് നേതാവിനെ ഝാര്‍ഖണ്ഡ് പൊലീസിന് കൈമാറി. ഝാര്‍ഖണ്ഡ് സ്വദേശി അജയ് ഓരോണാണ് പിടിയിലായത്. കേരളാപൊലീസിന്റെ....

വീണ്ടും എതിര്‍ത്ത് കേന്ദ്രം, പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീംകോടതി

സമൂഹത്തില്‍ പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഡ്. അത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്.....

ബില്‍ക്കിസ് ബാനു കേസ്, ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ച നടപടിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ‘ഇന്ന്....

വന്ദേഭാരത് സമയക്രമയത്തിലും ടിക്കറ്റ് നിരക്കിലും തീരുമാനമായി

തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം തീരുമാനിച്ചു. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5:10ന് തീവണ്ടി പുറപ്പെടും. ഉച്ചക്ക് 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും.....

27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി

27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. പുതുച്ചേരിയില്‍ ആണ് സംഭവം. സംഭവത്തിൽ 22കാരിയായ യുവതി അറസ്റ്റിലായി.....

വിവാദമായതോടെ വന്ദേഭാരത് വൈകിയതിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ എടുത്ത നടപടി പിന്‍വലിച്ചു

വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സംഭവം വിവാദമായതോടെയാണ് റെയില്‍വെയുടെ പിന്‍മാറ്റം. ഉദ്യോഗസ്ഥനോട് ജോലിയില്‍....

മൂന്നാറിൽ കാറപകടം; കാറിലുണ്ടായിരുന്നത് പൊലീസുകാരനും വീട് വിട്ടിറങ്ങിയ വീട്ടമ്മയും; പൊലീസ് അന്വേഷണവുമായി എത്തിയപ്പോഴേക്കും മുങ്ങി

നെടുമ്പാശ്ശേരി സ്വദേശിയായ യുവതിയും സുഹൃത്തായ പൊലീസുകാരനും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ ഉപകരണങ്ങള്‍ക്ക് കേടുപാട്. പൊലീസുകാരനൊപ്പം വീട്....

എലത്തൂര്‍ തീവെപ്പ് കേസ്, എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം ദേശീയ അന്വേഷണഏജന്‍സി ആരംഭിച്ചുവെന്നാണ്....

തന്നെപ്പറ്റി പ്രചരിക്കുന്ന കിംവദന്തികളില്‍ സത്യമില്ല, അജിത് പവാര്‍

എന്‍സിപിയില്‍ തുടരുമെന്നും പാര്‍ട്ടി തന്നോട് പറയുന്നത് ചെയ്യുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് അജിത് പവാര്‍. ഒരു എന്‍സിപി എംഎല്‍എയുടെയും ഒപ്പ്....

എന്‍സിപി പിളര്‍പ്പിലേക്ക് എന്ന വാര്‍ത്ത തള്ളി ശരത് പവാര്‍

അജിത് പവാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. മാധ്യമങ്ങളില്‍ മാത്രമാണ്....

പാല്‍ വില കൂട്ടിയതിനെപ്പറ്റി സർക്കാറിന് അറിവില്ല; മില്‍മയോട് തന്നെ വിശദീകരണം തേടും: മന്ത്രി ജെ ചിഞ്ചുറാണി

മില്‍മ പാല്‍ വില കൂട്ടിയതിനെക്കുറിച്ച് അറിയില്ലെന്നും, വില വര്‍ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ....

ഗവര്‍ണര്‍ ‘രാജി’നെതിരെ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍; യോജിച്ച പോരാട്ടത്തിന് ധാരണ

ഗവര്‍ണര്‍മാര്‍ക്കെതിരെ തുറന്ന പോരിന് കേരളവും തമിഴ്‌നാടും. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍....

മലയാളി ജവാന്‍ വാഹനമിടിച്ച് മരിച്ചു: വാഹനത്തിനായി അന്വേഷണം തുടരുന്നു

ഝാര്‍ഖണ്ഡില്‍ സിഐഎസ്എഫ് ജവാന്‍ വാഹനാപകടത്തില്‍ മരിച്ചു. ഝാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണിറ്റിലെ ജവാന്‍ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്.....

ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡികാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഷാറൂഖിനെ കോടതിയില്‍....

രാഷ്ട്രീയ തന്ത്രം തുടര്‍ന്ന് ബിജെപി; മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോണ്‍ ബര്‍ള

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ള. എറണാകുളം കാക്കനാട് സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.....

പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വീണു; രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. ബംഗളുരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപം മഗടിയിലാണ് സംഭവം.....

റമദാനിലെ അവസാന ദിനങ്ങള്‍ ചിലവഴിക്കാന്‍ യൂസുഫലി മക്കയിലെത്തി

റമദാനിലെ അവസാന ദിനങ്ങള്‍ ചിലവഴിക്കാന്‍ വ്യവസായി എം എ യൂസഫലിയും പത്‌നി സാബിറയും മക്കയിലെത്തി. വര്‍ണദേശഭാഷാ അതിര്‍വരമ്പുകളില്ലാത്ത ഹറം നല്‍കുന്നത്....

വന്ദേഭാരതിനായി രണ്ട് വര്‍ഷം മുന്‍പേ കത്ത് നല്‍കി; ഇതിലും നേരത്തേ കിട്ടേണ്ടതായിരുന്നെന്ന് ധനമന്ത്രി

കേരളത്തിന് വന്ദേ ഭാരത് വേണം എന്ന് കാട്ടി കേന്ദ്രത്തിന് ആദ്യം കത്ത് നല്‍കിയത് താനാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വന്ദേഭാരതിനായി....

Page 1015 of 5920 1 1,012 1,013 1,014 1,015 1,016 1,017 1,018 5,920