News

എഐ ക്യാമറ ഇടപാട്: സര്‍ക്കാര്‍ ഒരഴിമതിയും കാട്ടില്ല; വിശദമായ അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

എഐ ക്യാമറ ഇടപാട്: സര്‍ക്കാര്‍ ഒരഴിമതിയും കാട്ടില്ല; വിശദമായ അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഒരഴിമതിയും കാട്ടില്ല. സര്‍ക്കാര്‍ അന്വേഷണം അതിന്റെ....

ഗുസ്തി താരങ്ങളുടെ സമരം; ലൈംഗിക ചൂഷണ പരാതി ശരിവച്ച് മുൻ സായി ഫിസിയോ പരഞ്ജീത് മാലിക്

ഗുസ്തി താരങ്ങളുടെ സമരത്തിൽ താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് മുൻ സായി ഫിസിയോ പരഞ്ജീത് മാലിക്. മൂന്ന് ജൂനിയർ....

ഓപ്പറേഷന്‍ കാവേരി; സുഡാനിലെ സാഹചര്യം സങ്കീര്‍ണം; വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം

ആഭ്യന്തര കലാപം തുടരുന്ന സുഡാനിലെ സാഹചര്യം സങ്കീര്‍ണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. സുഡാനില്‍ ഇപ്പോഴും സ്ഥിതി സംഘര്‍ഷഭരിതമാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നത്....

ഇരുചക്ര വാഹനങ്ങളിലെ കുടുംബ യാത്ര; കേന്ദ്രത്തോട് നിയമ ഭേദഗതി വരുത്താനവശ്യപ്പെടും: ഗതാഗത മന്ത്രി

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്ത്  കുടുംബ യാത്രയില്‍ നിയമാനുസൃതമായി പി‍ഴയടയ്ക്കണമെന്നതില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് കേന്ദ്രനിയമമാണ്,....

വിവാഹാഭ്യര്‍ത്ഥനയുമായി പിന്തുടര്‍ന്ന് ശല്യം ചെയ്തത് രണ്ട് വര്‍ഷം; നിരസിച്ച 22 കാരിയെ ജനമധ്യത്തില്‍ വെടിവച്ചുകൊന്ന് യുവാവ്

മധ്യപ്രദേശില്‍ 22കാരിയെ യുവാവ് വെടിവച്ചു കൊന്നു. മധ്യപ്രദേശിലെ ധാറില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ബ്രഹ്‌മകുണ്ട് സ്വദേശിനിയായ പൂജയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍....

യുഎഇയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി ജയിൽ മോചിതയായി, അറസ്റ്റിനു പിന്നില്‍ വന്‍ ഗൂഢാലോചന

മയക്കുമരുന്ന് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസന്‍ പെരേര ജയില്‍ മോചിതയതായി.  ബുധനാ‍ഴ്ച്ചയാണ്  താരത്തെ ഷാര്‍ജ ജയിലില്‍ നിന്ന്....

’60 ലക്ഷം നല്‍കുന്നതിന് ഇളവ് വേണം’; സുപ്രീംകോടതിയെ സമീപിച്ച് അബ്ദുള്‍ നാസര്‍ മഅ്ദനി

കേരളത്തില്‍ പോകുന്നതിന് വന്‍തുക ആവശ്യപ്പെട്ടതിനെതിരെ അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍. അറുപത് ലക്ഷം രൂപ നല്‍കുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ്....

ദില്ലി രഘുബീർ നഗറിൽ തീപിടിത്തം

ദില്ലി രഘുബീർ നഗറിൽ തീപിടിത്തം . പാത്രക്കടയിലാണ് തീപിടിത്തമുണ്ടായത്. 9 അഗ്നി ശമന സേന യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള....

കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ വർഗ്ഗീയ കലാപം ഉണ്ടാകുമെന്ന് അമിത് ഷാ : വാറന്റി കഴിഞ്ഞെന്ന് മോദി

കര്‍ണാടക തെരഞ്ഞെടുപ്പ് റാലിയിലെ അമിത് ഷായുടെ പ്രസംഗത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. കോണ്‍ഗ്രസ് അധികാരത്തില്‍....

വിനോദസഞ്ചാരികള്‍ക്ക് നേരെ കുതിച്ചുചാടി കടുവ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൃഗങ്ങളുമായി ബന്ധപ്പെട്ട് ദിവസവും നിരവധി വാര്‍ത്തകളും വീഡിയോകളും പുറത്തുവരാറുണ്ട്. ഇതിനെല്ലാം കൃത്യമായ ഓഡിയന്‍സുമുണ്ട്. ഇപ്പോഴിതാ വിനോദസഞ്ചാരികള്‍ക്ക് നേരെ കുതിച്ചുചാടുന്ന ഒരു....

മാമുക്കോയക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി, ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ ഭൗതികശരീരം കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. ആദരാഞ്ജലി അര്‍പ്പിക്കാന്‍....

ഹിമാചലിൽ ആശുപത്രിയിൽ തീപിടിത്തം

ഹിമാചലിൽ ആശുപത്രിയിൽ തീപിടിത്തം.ഷിംല ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ് OPD കെട്ടിടത്തിലാണ് തീപിടിത്തം. തീ അണക്കാനുള്ള ശ്രമം തുടരുന്നു. ആളപായം....

നിയമസഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല, ചട്ടങ്ങൾ മാധ്യമങ്ങൾക്കും ബാധകമെന്ന് സ്പീക്കര്‍

നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ സംഘർഷം പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നോട്ടീസ് നൽകിയ സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എഎന്‍ ഷംസീര്‍. നിയമസഭ മന്ദിരം....

പുതിയ നഴ്‌സിംഗ് കോളേജ്: കേരളത്തോടുള്ള കടുത്ത അവഗണന പ്രതിഷേധാര്‍ഹമെന്ന് എ.എ റഹീം എം.പി

രാജ്യത്ത് പുതിയ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങിയപ്പോള്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് എ.എ റഹീം എം.പി. ലോകത്തെമ്പാടുമുള്ള....

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; കുട്ടിയെ വാങ്ങിയ സ്ത്രീയെ കേസിൽ പ്രതിചേർത്തു

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കോടതിയുടെ അനുമതി വാങ്ങി പൊലീസ് കേസെടുത്തു. തമ്പാനൂർ പൊലീസാണ് ബാലനീതി വകുപ്പ് പ്രകാരം....

“സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും എനിക്ക് പ്രാധാന്യം വേണം” ; ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്. ഷെയ്ൻ....

പെരുമ്പാവൂരില്‍ അതിഥി തൊ‍ഴിലാളി മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍പ്പെട്ടു

പെരുമ്പാവൂര്‍ ഓടയ്ക്കാലിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍പ്പെട്ടു. രാവിലെ 7ന് ആണ് അപകടമുണ്ടായത്. യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്യുന്ന....

ഇതല്ല…ഇതിനപ്പുറവും: ചിന്തയുടെ കാർ മണ്ണിൽ താ‍‍ഴ്ന്നപ്പോള്‍ ഡ്രൈവിങ് സ്കില്‍ പുറത്തെടുത്ത് മന്ത്രി സജി ചെറിയാന്‍

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ കാര്‍ മണ്ണില്‍ താ‍ഴ്ന്നപ്പോള്‍ തന്‍റെ ഡ്രൈവിങ് സ്‌കില്‍ പുറത്തെടുത്ത് മന്ത്രി സജി ചെറിയാന്‍.....

തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് നാളെ

തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് നാളെ. ട്രെയിനോടുന്ന മട്ടിൽ മാനത്ത് കാണാൻ പോവുന്ന വന്ദേഭാരതും കെ റെയിലുമാണ് ഇക്കുറി വെടിക്കെട്ടിൽ....

തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തൃശൂർ  നാട്ടികയില്‍  കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊടൈക്കനാലിൽ നിന്നും തിരിച്ചുവന്നിരുന്ന മലപ്പുറം തിരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.....

മതപ്രഭാഷകന്‍റെ വാക്ക് കേട്ട് പട്ടിണി കിടന്നു; കെനിയയിൽ മരിച്ചവരുടെ എണ്ണം 90 കടന്നു

കെനിയയില്‍ മതപ്രഭാഷകന്‍റെ വാക്ക് കേട്ട് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 90 കടന്നു.ഗുഡ് ന്യൂസ് ഇന്‍റര്‍നാഷണല്‍ ചര്‍ച്ചിലെ പ്രഭാഷകനായ പോള്‍ മക്കെന്‍സിയുടെ....

ചാവേറാക്രമണം; സൂത്രധാരനെ വധിച്ച് താലിബാൻ

കാബൂൾ രാജ്യാന്തരവിമാനത്താവള കവാടത്തിൽ 2021 ഓഗസ്റ്റിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരനായ ഐഎസ് ഭീകരനെ താലിബാൻ വധിച്ചതായി റിപ്പോർട്ട്. താലിബാനും ഐഎസും....

Page 1017 of 5947 1 1,014 1,015 1,016 1,017 1,018 1,019 1,020 5,947