News

ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ; സുപ്രിയ മേനോൻ

ബഹുമാനം മാത്രം സർ, സമാധാനമായി വിശ്രമിക്കൂ; സുപ്രിയ മേനോൻ

മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സുപ്രിയ മേനോൻ. സുപ്രിയയും പൃഥ്വിരാജും നിർമിച്ച ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ വളരെ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയിരുന്നു. ‘കുരുതി’യുടെ സെറ്റിൽ താൻ....

രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ തീരുമാനം, കേരളത്തിന് അവഗണന

രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. എന്നാൽ രാജ്യത്തിനകത്തും വിദേശത്തുമായി ജോലി ചെയ്യുന്ന നഴ്സുമാരുടെ....

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ മുന്‍ പ്രതിനിധിയെ വെടിവെച്ച് കൊന്നു

ഇറാനിലെ പ്രമുഖ ഷിയ നേതാവും സര്‍ക്കാരിന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ടിലെ അംഗവുമായ ആയത്തുള്ള അബ്ബാസലി സുലൈമാനിയെ വെടിവെച്ച് കൊന്നു. വടക്കന്‍....

രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും ഞങ്ങൾ ഉറ്റസുഹൃത്തുക്കളായിരുന്നു, മാമുക്കോയയെക്കുറിച്ച് എംഎ ബേബി

മാമുക്കോയയുടെ അപ്രതീക്ഷിതമായ വേർപാട് വളരെ വേദനാകരമാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. മറ്റുഭാഷകൾക്കൊന്നും ഒരുപക്ഷേ അവകാശപ്പെടാൻ കഴിയാത്തത്ര അസാധാരണ....

കാമുകന്റെ പിതാവിനൊപ്പം യുവതി ഒളിച്ചോടി

ഉത്തർപ്രദേശിലെ കാൺപൂരിൽ കാമുകന്റെ പിതാവിനൊപ്പം യുവതി ഒളിച്ചോടി. 20 കാരിയായ യുവതിയാണ് കാമുകൻ അമിതിൻ്റെ പിതാവായ കമലേഷിനൊപ്പം ഒളിച്ചോടിയത്. 2022....

ക്ലാസ് മുറിയിൽ വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി അക്രമി; പിന്നാലെ അറസ്റ്റ്

പശ്ചിമ ബംഗാളിലെ മാൽഡയിൽ സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി അക്രമി. മണിക്കൂറോളമാണ് ഇയാൾ വിദ്യാർത്ഥികളെയും അധ്യാപകരെയും മുൾമുനയിൽ....

ക്വാറി സമരം പിന്‍വലിച്ചു

സംസ്ഥാനത്തെ ക്വാറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചതായി സര്‍ക്കാരിനെ അറിയിച്ചു. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്....

ലീലയുടെ മരണം കൊലപാതകം;സഹോദരി ഭർത്താവ് അറസ്റ്റിൽ

കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ മരിച്ച ലീലയുടേത് കൊലപാതകം. ലീലയുടെ സഹോദരി ഭർത്താവായ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക....

ഓടുന്ന മോട്ടോർ ബൈക്കിൽ ലൈംഗികാതിക്രമം, എടുത്തുചാടി യുവതി, വീഡിയോ

ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് ഓടുന്ന റാപ്പിഡോ മോട്ടോർ സൈക്കിളിൽ നിന്നും എടുത്തുചാടി യുവതി. ഏപ്രിൽ 21-ന് ബംഗളൂരുവിലാണ് സംഭവം. രാത്രി ബൈക്ക്....

യൂണിടാക്ക് കോഴക്കേസ്; ഇഡി സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു

യൂണിടാക്ക് കോഴക്കേസ് ഇടപാടിൽ വിചാരണ നടപടികൾക്ക് തുടക്കമാകുന്നു. ഇഡി സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. പ്രതികൾക്ക് സമൻസ് അയക്കാൻ കോടതി....

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ ഉപയോഗിച്ചത് 50 കിലോഗ്രാം സ്‌ഫോടക വസ്തു

ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണം 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണെന്ന് റിപ്പോർട്ടുകൾ.....

തൃശ്ശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ബസ് മറിഞ്ഞ് അപകടം

തൃശ്ശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ബസ് മറിഞ്ഞ് അപകടം. ഷോര്‍ണൂര്‍ ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ....

നഷ്ടം എന്നൊക്കെ പറഞ്ഞാൽ പോരാ, ഇതൊക്കെയാണ് മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം; നടൻ ജയറാം

മാമുക്കോയയുടെ ഓർമകളിൽ നടൻ ജയറാം.മാമുക്കോയയെ ഒരു നടൻ ആയി താൻ കണ്ടിട്ടില്ല, ഒരു പച്ചയായ, കോഴിക്കോടുകാരനായ മനുഷ്യനായാണ് കണ്ടിരുന്നതെന്ന് ജയറാം....

‘ഇവിടെ ജീവിക്കാനുള്ള അവകാശം ഒരുത്തന്റേയും കുത്തകയല്ല’; മാമുക്കോയയുടെ വാക്കുകള്‍ വീണ്ടും പങ്കുവച്ച് സോഷ്യല്‍ മീഡിയ

നടനെന്ന നിലയില്‍ മാത്രമല്ല നിലപാടുകള്‍കൊണ്ടും ശ്രദ്ധേയനായിരുന്നു മാമുക്കോയ. നിരവധി വിഷയങ്ങളില്‍ മാമുക്കോയ സ്വീകരിച്ച ഉറച്ചനിലപാടുകള്‍ ശ്രദ്ധേയമാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ....

സുഡാനില്‍ നിന്നും എത്തുന്ന മലയാളികള്‍ക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കി കേരള സര്‍ക്കാര്‍

ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ നിന്നും ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരുടെ ആദ്യ രണ്ട് സംഘങ്ങള്‍ ബുധനാഴ്ച രാത്രിയോടെ ദില്ലിയിലും മുംബൈയിലുമായി എത്തി....

നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ: മോഹൻലാൽ

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് മോഹൻലാൽ. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ....

ആശ്വാസമഴ, വരുന്ന 5 ദിവസങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത്‌ വരുന്ന 5 ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്....

ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ നിന്ന് പേടിച്ച് പിന്മാറിലെന്ന് ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ നിന്ന് പേടിച്ച് പിന്മാറിലെന്ന് ഗുസ്തി താരങ്ങള്‍.ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന്....

‘കെല്‍ട്രോണുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അനാവശ്യം’: മന്ത്രി പി. രാജീവ്

കെല്‍ട്രോണുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അനാവശ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സര്‍ക്കാര്‍ വന്നതിന് ശേഷം കെല്‍ട്രോണ്‍ വികസന പാതയിലാണ്.....

‘ചെറിയ ചില കാര്യങ്ങളിലെ കരുതൽ മൊബൈൽ ഫോണിലൂടെയുണ്ടാവുന്ന അപകടം ഇല്ലാതാക്കും’

മൊബൈൽ ഫോണുകളിലൂടെ ഉണ്ടാകുന്ന അപകടങ്ങളിൽ മുൻകരുതൽ വേണമെന്ന ഓര്‍മപ്പെടുത്തലുമായി കേരള പൊലീസ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ....

ബഫര്‍ സോണ്‍; സുപ്രീംകോടതിയുടേത് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട സമീപനം: ജോസ് കെ മാണി

ബഫര്‍ സോണിലെ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കിയ സുപ്രീംകോടതി നടപടി യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ജുഡീഷ്യല്‍ സമീപനമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍....

ഒറ്റ വര്‍ഷം കൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പിന് 28.94 കോടിയുടെ സര്‍വകാല റെക്കോഡ് വരുമാനം

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി....

Page 1018 of 5946 1 1,015 1,016 1,017 1,018 1,019 1,020 1,021 5,946