News

‘ചെയര്‍കാറിന് 1,590, എക്‌സിക്യൂട്ടീവ് ക്ലാസ് 2,880’; വന്ദേഭാരത് ബുക്കിംഗ് തുടങ്ങി

‘ചെയര്‍കാറിന് 1,590, എക്‌സിക്യൂട്ടീവ് ക്ലാസ് 2,880’; വന്ദേഭാരത് ബുക്കിംഗ് തുടങ്ങി

വന്ദേഭാരതിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സര്‍വീസിനുള്ള ബുക്കിംഗിനാണ് തുടക്കമായിരിക്കുന്നത്. കൗണ്ടറുകള്‍, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്....

വിമാനത്തിനുള്ളില്‍ ചിതറികിടന്ന ഭക്ഷണാവശിഷ്ടം; യാത്രക്കാര്‍ വൃത്തിയാക്കാതെ ടേക്ക് ഓഫ് ചെയ്യില്ലെന്ന് എയര്‍ഹോസ്റ്റസിന്റെ വാശി

വിമാനത്തിനുള്ളില്‍ ചിതറികിടന്ന ഭക്ഷണാവശിഷ്ടം കണ്ട് യാത്രക്കാര്‍ വൃത്തിയാക്കാതെ ടേക്ക് ഓഫ് ചെയ്യില്ലെന്ന ജീവനക്കാരിയുടെ വാശിയിൽ മണിക്കൂറുകള്‍ വൈകി വിമാനം. അരി....

ഭാര്യയെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതില്‍ പ്രതികാരം; വീടുകയറി നായയെ അടിച്ചുകൊന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍

ഭാര്യയെ അല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ പ്രതികാരം. വീടുകയറി നായയെ ഉദ്യോഗസ്ഥന്‍ അടിച്ചു കൊന്നു. കൊല്ലം ചാത്തന്നൂര്‍ എക്‌സൈസ്....

അമൃത്പാൽ സിങ് കീഴടങ്ങിയതായി റിപ്പോർട്ട്

ഖലിസ്ഥാൻ വിഘടന വാദി നേതാവ് അമൃത് പാൽ സിങ് കീഴടങ്ങിയതായി റിപ്പോർട്ട്. മോഗ പോലീസ് മുമ്പാകെ കീഴടങ്ങിയതായാണ് വിവരം. ഇതേ....

ബാത്‌റൂമില്‍ നിന്ന് ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി; നാല് കോടി വിലവരുന്ന 436 ഫോണുകള്‍ കവര്‍ന്ന് മോഷ്ടാക്കള്‍

ബാത്‌റൂമില്‍ നിന്ന് തൊട്ടടുത്ത ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി മോഷണം. അമേരിക്കയിലാണ് സംഭവം നടന്നത്. നാല് കോടി വിലവരുന്ന 436 ഫോണുകള്‍....

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു

സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ....

രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ എത്തും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം കര്‍ണാടകയില്‍ എത്തുന്നത്. വിജയപുരയിലാണ്....

സംസ്ഥാനത്ത് ചൂട് കനക്കും

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കും. വടക്കന്‍ കേരളത്തില്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ കനത്ത....

തേനിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തേനി ബോഡി നായ്ക്കന്നൂരില്‍ ആണ് കുഞ്ഞിനെ മരിച്ച നിലയിൽ....

എടവണ്ണയില്‍ മരിച്ച യുവാവിന്റെ ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം

മലപ്പുറം എടവണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന സംശയത്തില്‍ പൊലീസ്. ഇയാളുടെ ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റ പാടുകള്‍ കണ്ടെത്തി.....

ഡി കെ ശിവകുമാറിന്റെ കുടുംബം യാത്ര ചെയ്ത ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ബംഗലൂരുവില്‍ നിന്നും ധര്‍മസ്ഥല....

മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ സ്വദേശി മനോജ് ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ....

മുസ്‌ലീം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിക്കണം; ബിജെപി നേതാവ്

മുസ്‌ലീ  ആളുകള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ ടി. രാജ. മുസ്‌ലീം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ....

മീഡിയ വൺ ബ്യൂറോ ചീഫ് ഡി ധനസുമോദിന് നേരെ ആക്രമണം

മീഡിയ വൺ ബ്യൂറോ ചീഫ് ഡി ധനസുമോദിന് നേരെ ആക്രമണം. ഈസ്റ്റ് വിനോദ് നഗറിൽ വെച്ച് അക്രമികൾ കത്തി കൊണ്ട്....

സ്ത്രീകൾ പെരുന്നാൾ ആഘോഷിക്കുന്നതിന് വിലക്കേർപ്പെടുത്തി താലിബാൻ

പെരുന്നാൾ ആഘോഷങ്ങളിൽ നിന്നും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പൊതു ഇടങ്ങളിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകൾക്ക്....

വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയർത്തി കെ.സുധാകരൻ

തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച സംശയം വീണ്ടുമുയർത്തി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. ഇവിഎം- വിവി പാറ്റുകളെ സംബന്ധിച്ച്....

ദേശീയ പതാക ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കി; യുവാവ് അറസ്റ്റില്‍; വീഡിയോ വൈറല്‍

ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും വെള്ളിയാഴ്ച....

സത്യം വിളിച്ചുപറയുന്ന മാധ്യമ പ്രവർത്തകരെ ഇല്ലാതാക്കാൻ ഒരു ശക്തിക്കുമാകില്ല: പി.ആർ. സുനിൽ

സത്യം വിളിച്ചുപറയുന്ന മാധ്യമ പ്രവർത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുകയാണെന്ന് കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ....

വനിതാ നേതാവിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ കേസെടുത്ത് അസാം പൊലീസ്

യൂത്ത് കോണ്‍ഗ്രസ് അസം സംസ്ഥാന മുന്‍ പ്രസിഡന്റ് അങ്കിത ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ്....

വിനോദ സഞ്ചാരികളുടെ ബസ്സ് മറിഞ്ഞ് അപകടം; നാല് മരണം

വിനോദ സഞ്ചാരികളുടെ ബസ്സ് മറിഞ്ഞ് അപകടം. ഇടുക്കി പൂപ്പാറക്കു സമീപം തൊണ്ടിമലയിലാണ് സംഭവം. അപകടത്തിൽ നാല് മരണം സംഭവിച്ചു.  മൂന്നാറിൽ....

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ എന്‍സിപിക്ക് 2024വരെ കാത്തിരിക്കേണ്ടതില്ലെന്ന് അജിത് പവാര്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാന്‍ എന്‍എസ്പിക്ക് 2024 വരെ കാത്തിരിക്കേണ്ടെന്നും ഇപ്പോള്‍ തന്നെ അതിന് തയ്യാറാണെന്നും അജിത് പവാര്‍....

അബ്ദുറഹ്മാൻ സാഹിബിൻ്റെ പേരിൽ മതനിരപേക്ഷ മനസ്സുകളില്‍ വിള്ളലുണ്ടാക്കാനുള്ള ബിജെപി നീക്കത്തെ കരുതിയിരിക്കുക: ഡിവൈഎഫ്ഐ

മതനിരപേക്ഷ മനസ്സുകളില്‍ വിള്ളലുണ്ടാക്കാനുള്ള ബിജെപിപി നീക്കത്തെ കരുതിയിരിക്കാൻ ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐ. കണ്ടംകുളത്തെ ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാന്റെ പേര്....

Page 1020 of 5937 1 1,017 1,018 1,019 1,020 1,021 1,022 1,023 5,937