News

കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം വരെ തുടരും, കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം വരെ തുടരും, കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്നാട് തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ....

ഇന്ത്യക്കാരിയായ മുന്‍ മന്ത്രിക്ക് അസഭ്യക്കത്ത്; ലണ്ടനില്‍ 65കാരന് തടവ് ശിക്ഷ

യുകെയില്‍ ഇന്ത്യന്‍ വംശജയായ മുന്‍ മന്ത്രി പ്രീതി പട്ടേലിന് അസഭ്യക്കത്ത് അയച്ച സംഭവത്തില്‍ 65കാരന് ജയില്‍ ശിക്ഷ. പൂനീരാജ് കനാക്കിയ....

ഹബീബുള്ള ഫൈസി പുതിയ സിഐസി ജനറല്‍ സെക്രട്ടറി

ഹബീബുള്ള ഫൈസി പുതിയ സിഐസി ജനറല്‍ സെക്രട്ടറി. സിഐസി നേതാകളുമായും സമസ്ത നേതാക്കളുമായും സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് മുസ്ലീം ലീഗ്....

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ചന്ദ്രന്‍ അന്തരിച്ചു

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ചന്ദ്രന്‍ അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ടോടെയായിരുന്നു....

ചാടിപ്പോയ നായ ആദ്യ യജമാനന്‍റെ അടുത്തെത്താന്‍ അലഞ്ഞത് 27 ദിവസം, താണ്ടിയത് 64 കിലോമീറ്റര്‍

നായകളെ പോലെ സ്‌നേഹിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് നോര്‍ത്തേണ്‍ ഐലന്‍ഡിലെ ഒരു ഗോള്‍ഡന്‍ റിട്രീവര്‍ നായ. സാഹചര്യം കൊണ്ട് ....

ലുധിയാനയിലെ വാതകച്ചോര്‍ച്ച; എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പഞ്ചാബ് ലുധിയാനയിലെ വാതകച്ചോര്‍ച്ചയില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് പുറമെ എസ്‌ഐടി ( സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) അന്വേഷണവും പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍.....

തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരൻ മരിച്ചു

തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള കല്യാണമണ്ഡപത്തിലാണ് സംഭവം നടന്നത്. അത്തിപ്പട്ട് പുതുനഗർ (പടിഞ്ഞാറ്) സ്വദേശിയായായ....

‘ഈ ഇലക്ഷൻ നിങ്ങൾക്കുവേണ്ടിയല്ല മോദി’, വിമർശനപരാമശത്തിൽ മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

കോൺഗ്രസ് തന്നെ 91 പ്രാവശ്യം വിമർശിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി രാഹുൽഗാന്ധി. ഈ ഇലക്ഷൻ മോദിക്കുവേണ്ടിയല്ലായെന്നും....

കാട്ടാനയെ കണ്ട് പേടിച്ചോടുന്ന കടുവ; ഐഎഎസ് ഓഫീസര്‍ പങ്കുവെച്ച വീഡിയോ വൈറല്‍

മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ക്ക് നേരെ ചാടിവീഴുന്ന ഒരു കടുവയുടെ വീഡിയോ....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,....

‘മഅ്ദനി കര്‍ണാടക ആവശ്യപ്പെട്ട യാത്രാ ചെലവ് നല്‍കണം’: സുപ്രീംകോടതി

അബ്ദുള്‍ നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക ചോദിച്ച ചെലവ് നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട....

വായ്പയടച്ചില്ല, 11 വയസ്സുകാരിയെ രണ്ടാംഭാര്യയാക്കി നാല്പതുകാരൻ

11 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് രണ്ടാംഭാര്യയാക്കിയ കേസിൽ നാല്പതുകാരൻ അറസ്റ്റിൽ. ബിഹാറിലെ ലക്ഷ്മിപുര ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്.....

മാസത്തിൽ മൂന്ന് തവണ മരിക്കും, മരിച്ചു പോയ മാതാപിതാക്കളെ കാണും: വിചിത്രവാദവുമായി 57-കാരി

താൻ മാസത്തിൽ മൂന്ന് തവണ മരിക്കുമെന്നും മരണാനന്തര ജീവിതത്തിൽ പ്രശസ്തരായ ആളുകളെ കണ്ടുമുട്ടുമെന്നുമുള്ള വിചിത്രവാദവുമായി 57-കാരി. ഈ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ....

മെയ്ദിനത്തിൽ വിവാദ ഫാക്ടറി നിയമഭേദഗതികൾ പിൻവലിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍

മെയ്ദിനത്തിൽ  വിവാദ ഫാക്ടറി നിയമഭേദഗതി പിൻവലിച്ച് സ്റ്റാലിൻ സർക്കാർ. വിവിധ ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യപ്രകാരമാണ് സർക്കാരിന്റെ നടപടി.....

കാളിയുടെ ചിത്രം ട്വിറ്ററില്‍: വികാരം വ്രണപ്പെട്ടതോടെ വന്‍ പ്രതിഷേധം, ട്വീറ്റ് പിന്‍വലിച്ച് യുക്രെയ്ന്‍

യുക്രെയ്നിലെ പ്രതിരോധ മന്ത്രാലയത്തിന്‍റെ  ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വ‍ഴിവച്ചിരിക്കുകയാണ്. കാളിയുടെ ചിത്രമാണ്....

ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മഹ്‌വ മൊയ്ത്ര

കേന്ദ്ര മന്ത്രി അമിത്ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നേട്ടീസ് നല്‍കിയതിനെതിരെ പ്രതിഷേധം....

പാലക്കാട് സ്ഫോടനത്തിൽ വീട് തകർന്നു, ഒരു മരണം

പാലക്കാട് കേരളശ്ശേരിയിൽ വീട്ടിനുള്ളിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ പടക്കം നിർമ്മിക്കാനുള്ള കൂട്ടുകൾ സൂക്ഷിച്ചിരുന്നതാണ്....

രേഖകൾ പുറത്തുവിട്ട് കെൽട്രോൺ, മുനയൊടിഞ്ഞ് പ്രതിപക്ഷ ആരോപണങ്ങൾ

എ.ഐ ക്യാമറ വിഷയത്തിൽ പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിച്ച് കൂടുതൽ രേഖകൾ . നിർണായകമായ രണ്ട് രേഖകൾ കൂടി കെൽട്രോൺ പുറത്ത്....

കര്‍ണാടകയിലും വര്‍ഗീയ കാര്‍ഡിറക്കി ബിജെപി

ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി പ്രചാരണം. പ്രകടന പത്രികയില്‍ യൂണിഫോം സിവില്‍ കോഡിനായി....

പ്രത്യേക സാഹചര്യങ്ങളിൽ വിവാഹമോചനത്തിനായി 6 മാസം കാത്തിരിക്കേണ്ട; നിർണ്ണായക വിധിയുമായി സുപ്രീം കോടതി

വിവാഹമോചനത്തിനായി വൈവാഹിക നിയമങ്ങൾ പ്രകാരം ആവശ്യപ്പെടുന്ന 6 മാസത്തെ കാത്തിരിപ്പ് കാലയളവിന്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വീണ്ടും....

പതിനായിരം കടന്ന് വാട്ടര്‍മെട്രോ, യാത്രികരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നവെന്ന് മന്ത്രി പി.രാജീവ്

രാജ്യത്തിന്‍റെ അഭിമാനമായ കൊച്ചി വാട്ടര്‍മെട്രോ വന്‍ വിജയമായെന്നതിന് തെളിവാണ് ദിവസേന വര്‍ദ്ധിക്കുന്ന യാത്രികരുടെ എണ്ണം. വാട്ടര്‍ മെട്രോയിലെ യാത്രികരുടെ എണ്ണം....

വന്ദേഭാരതിൽ എം പിയുടെ പോസ്റ്റർ പതിച്ച കേസ്; അഞ്ച് പേർക്ക് 1000 രൂപ വീതം പിഴ

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പി യുടെ പോസ്റ്റർ പതിച്ച കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ച്....

Page 1021 of 5964 1 1,018 1,019 1,020 1,021 1,022 1,023 1,024 5,964