News

ഭിവാണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി

ഭിവാണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. രണ്ട് മൃതദേഹങ്ങളാണ് തിങ്കളാഴ്ച അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്.10 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് മുകളിൽ....

യുവതിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം; നടനായ മുന്‍ ഡിവൈഎസ്പിക്കെതിരേ കേസ്‌

കാസർഗോഡ് റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. മുൻ വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയായ....

ദില്ലിയിൽ ഒമ്പത് വയസുകാരി പീഡനത്തിനിരയായി, പ്രായപൂർത്തിയാകാത്ത പ്രതി കസ്റ്റഡിയിൽ

കിഴക്കൻ ദില്ലിയിൽ ഒമ്പത് വയസുകാരി പീഡനത്തിനിരയായി. ശനിയാഴ്ച നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. തെരുവിൽ കളിച്ചു....

‘കേരള സ്റ്റോറിയുടെ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകർക്കൽ’; എംവി ഗോവിന്ദൻമാസ്റ്റർ

കേരള സ്റ്റോറിയുടെ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകർക്കലെന്ന് എംവി ഗോവിന്ദൻമാസ്റ്റർ. സിനിമയുടെ പിന്നിലെ വർഗീയ അജണ്ടയെയും ഗോവിന്ദൻമാസ്റ്റർ വിമർശിച്ചു. വർഗീയ....

കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരി നീതുവിന് നേരെ ഭർത്താവ് വിപിനാണ്....

14 ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന കാരണത്താൽ പതിനാല് മെസഞ്ചര്‍ ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആപ്പ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്....

“തൊഴിലവകാശം സംരക്ഷിക്കുക, വർഗ്ഗീയതയ്ക്ക് എതിരെ പോരാടുക”; മന്ത്രി വി. ശിവൻകുട്ടിയുടെ മെയ് ദിന സന്ദേശം

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കോർപ്പറേറ്റ് വത്കരണത്തിന്റെ ഈ കാലത്തും തൊഴിലാളിക്ഷേമ....

ഇസ്ലാമിക് സ്റ്റേറ്റ് തലവനെ വധിച്ച് തുർക്കി

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ ഖുറാഷിയെ വധിച്ച് തുർക്കി. സിറിയയിലെ അഫ്രിൻ നഗരത്തിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തൽ.....

തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപനം

പൂരങ്ങളുടെ പൂരത്തിന് ഇന്ന് സമാപനം. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് അടുത്ത പൂരത്തിനു....

കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ വീണ്ടെടുക്കാൻ ഹാക്കറെ സമീപിച്ച് വിദ്യാർത്ഥിനി; ചിത്രങ്ങൾ കൈവശപ്പെടുത്തി പണം തട്ടിയ ഹാക്കർ പിടിയിൽ

വിദ്യാർത്ഥിനിയിൽ നിന്നും പണം തട്ടിയ ഹാക്കറെ പൊലീസ് പിടികൂടി. ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ....

അരിക്കൊമ്പനെ പിടികൂടിയത് ശാശ്വത പരിഹാരമായി കണ്ടിട്ടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണം പലയിടത്തും ഉണ്ട്, അരിക്കൊമ്പനെ പിടികൂടിയത് ശാശ്വത പരിഹാരമായി കണ്ടിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗ....

‘അത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടേതല്ല’; പ്രതികരിച്ച് ശശി തരൂർ

‘ദ കേരള സ്റ്റോറി’ക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടെ കേരള....

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നുവിട്ടുവെങ്കിലും ചിന്നക്കനാലിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാന കൂട്ടം മൗണ്ട് ഫോർട്ട്....

ഓപ്പറേഷൻ കാവേരി; 180 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി

ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്. ഓപ്പറേഷൻ കാവേരിയുടെ ജിദ്ദയിൽ നിന്നും നേരിട്ട് 180....

അവാർഡ് വാങ്ങി മടങ്ങും വഴി അപകടം; ഹോമിയോ ഡോക്ടർ മരിച്ചു

കൊല്ലം മങ്ങാട് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ , കാറിൻറെ....

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ തൊഴിലാളിവിരുദ്ധ സമീപനങ്ങളോടുള്ള ചെറുത്തുനില്പ്; മുഖ്യമന്ത്രിയുടെ മെയ് ദിന സന്ദേശം

എൽഡിഎഫ് സർക്കാർ നടത്തുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങളോടുള്ള ചെറുത്തുനില്പാണെന്ന് മുഖ്യമന്ത്രി പിണറായി....

അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാൻ; നിരീക്ഷണം തുടരുന്നു

പെരിയാർ കടുവ സങ്കേതത്തിലെ വനമഖലയിലേക്ക് മാറ്റിയ അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനം വകുപ്പ്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനം....

കമണ്ഡൽ രാഷ്ട്രീയത്തെ നേരിടാൻ മണ്ഡൽ രാഷ്ട്രീയവുമായി പ്രതിപക്ഷം

ബിജെപിയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ. ബിജെപിയുടെ ഹിന്ദുത്വ അജൻഡയിലൂന്നിയ രാഷ്ട്രീയ തന്ത്രത്തെ എതിരിടാൻ ഒബിസി പ്രചാരണം ശക്തമാക്കാനാണ്....

“സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ”; ഇന്ന് അഖിലലോക തൊഴിലാളി ദിനം

ഇന്ന് മെയ് ഒന്ന് അഖിലലോക തൊഴിലാളി ദിനം. പണിക്ക് വേണ്ടി പകച്ചുനിന്ന കാലത്ത് നിന്ന് കൂലി കൂടുതൽ ചോദിക്കാൻ ഉശിര്....

മഹാരാഷ്ട്രയിൽ പൊലീസുമായി ഏറ്റുമുട്ടൽ; ദലം കമാൻഡർ ഉൾപ്പെടെ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു ദലം കമാൻഡർ ഉൾപ്പെടെ മൂന്ന് നക്‌സലെറ്റുകൾ കൊല്ലപ്പെട്ടു. മാനെ രാജാറാമിനും പെരിമിലി സായുധ....

സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.....

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഒമ്പതാം ദിവസത്തിലേക്ക്

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഒമ്പതാം ദിവസത്തിലേക്ക്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണെ ഉടൻ ചോദ്യംചെയ്ത് അറസ്റ്റ്....

Page 1022 of 5964 1 1,019 1,020 1,021 1,022 1,023 1,024 1,025 5,964