News

വിവാഹേതരബന്ധം; കാമുകിയെ വിവാഹം ചെയ്യാൻ രണ്ടുവയസ്സ് മാത്രമുള്ള മകനെ കൊന്ന് പുഴയിലെറിഞ്ഞു

വിവാഹേതരബന്ധം; കാമുകിയെ വിവാഹം ചെയ്യാൻ രണ്ടുവയസ്സ് മാത്രമുള്ള മകനെ കൊന്ന് പുഴയിലെറിഞ്ഞു

രണ്ടുവയസ് മാത്രമുള്ള മകനെ കൊന്ന് യുവാവ് പുഴയിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലാണ് സംഭവം. ഭാര്യയെയും മകനെയും ഇല്ലായ്മ ചെയ്താൽ വിവാഹം ചെയ്യാമെന്നാണ് കാമുകി യുവാവിനോട് പറഞ്ഞത് പ്രകാരമാണ് മകനെ....

കോഴിയെ പിടിക്കാനെത്തി; തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണു

തിരുവനന്തപുരം വെള്ളനാട് വീട്ടിലെ കിണറ്റില്‍ കരടി വീണു. കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി....

‘രാഷ്ട്രീയ നാടകമെന്ന് സംശയിച്ചിരുന്നു’; പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം

പുല്‍വാമ ഭീകരാക്രമണത്തില് അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം രംഗത്ത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചുവെന്ന ജമ്മു....

വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ല; നിഖില വിമലിനെതിരെ ഫാത്തിമ തഹലിയ

നടി നിഖില വിമൽ നടത്തിയ പരാമർശത്തിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങൾക്കിടയിൽ സ്ത്രീകളെ അടുക്കള ഭാ​ഗത്ത്....

കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി മടുത്തു; ജോലി ഉപേക്ഷിച്ച് ചന്തയില്‍ ചുമട്ടുതൊഴിലാളിയായി യുവാവ്

കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി മടുത്തതോടെ ചന്തയില്‍ ചുമട്ടുതൊഴിലാളിയായി യുവാവ്. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ അസിസ്റ്റന്റ്....

ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ

സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ച യുവാവ് അറസ്റ്റിലായി. പത്തനംതിട്ട വള്ളംകുളം സ്വദേശി....

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ....

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. 21 മുതൽ 23 വരെയാണ് സംസ്ഥാനത്ത് മഴക്ക് സാധ്യത. 30....

നാസയുടെ ഉപഗ്രഹം വരും ദിവസങ്ങളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത

നാസയുടെ കാലഹരണപ്പെട്ട ഒരു ഉപഗ്രഹം വരും ദിവസങ്ങളിൽ ഭൂമിയിൽ വീണേക്കും എന്ന് സൂചന .2002 ൽ സൂര്യനെപ്പറ്റി പഠിക്കാനായാണ് ഈ....

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി ഇന്ന്

മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി ഇന്ന്. സൂറത്ത് സെഷന്‍സ്....

സംസ്ഥാനത്ത് എ ഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

സംസ്ഥാനത്ത് എ ഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഹെല്‍മെറ്റ്‌, സീറ്റ്‌ ബെല്‍റ്റ്‌ എന്നിവ ധരിക്കാതിരിക്കുക, ഡ്രൈവിങിനിടെയുള്ള മൊബൈല്‍....

കുനിയില്‍ ഇരട്ടക്കൊല; മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേര്‍ക്കും ഇരട്ട ജീവപര്യന്തം, അരലക്ഷം രൂപ പിഴ

മലപ്പുറം കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേര്‍ക്കും ഇരട്ട ജീവപര്യന്തം തടവും 50,000 പിഴയും. മഞ്ചേരി മൂന്നാം....

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ എസ് വി ഭട്ടിയെ നിയമിക്കാൻ കൊളീജിയം ശുപാർശ

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ എസ് വി ഭട്ടിയെ നിയമിക്കാൻ കൊളീജിയം ശുപാർശ. സുപ്രീം കോടതി....

അരിക്കൊമ്പന്‍ ദൗത്യം; ജിപിഎസ് കോളര്‍ ഇടുക്കിയിലെത്തി

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കാട്ടില്‍ വിടും മുന്‍പ് ധരിപ്പിക്കേണ്ട ജിപിഎസ് കോളര്‍ ഇടുക്കിയിലെത്തി. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍....

സ്മാർട്ട് ലൈസൻസ്; കേരളീയരുടെ ദീർഘകാല സ്വപ്നം: മുഖ്യമന്ത്രി പിണറായി വിജയൻ

സ്മാർട്ട് ലൈസൻസ് കാർഡുകളെന്ന കേരളീയരുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി....

ക്ഷേത്രത്തിലെ മുസ്ലിം ജീവനക്കാരെ പിരിച്ചുവിട്ടു; ഹിന്ദുത്വ സംഘടനകളുടെ പരാതിയെ തുടർന്നാണ് നടപടി

മധ്യപ്രദേശിലെ മൈഹാറിലെ ശാരദ ദേവി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന രണ്ട് മുസ്ലിം ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്. ക്ഷേത്രത്തിലെ ലീഗല്‍....

കൊല്ലത്ത് വിദേശത്തുള്ളയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്.....

എഐ ക്യാമറകൾ സർക്കാരിന് പണം പിഴിയാനല്ല; എന്തിനെന്ന് വ്യക്തമാക്കി റോഡ് സേഫ്റ്റി കമ്മീഷണര്‍

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന എഐ ക്യാമറകൾ ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍ക്കാരിന് വരുമാനം കണ്ടെത്താനാണെന്ന വാദങ്ങൾ തെറ്റാണെന്ന് റോഡ് സേഫ്റ്റി....

ആ യുവതി ആര് ? വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ടുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് വന്ദേഭാരത് എക്‌സ്പ്രസില്‍ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ടുകൾ. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.....

കൊച്ച് കുട്ടികളെ മർദ്ദിച്ച പ്ലേ സ്കൂൾ അധ്യാപികമാർക്ക് ജാമ്യമില്ല

കൊച്ചു കുട്ടികളെ മർദ്ദനത്തിനിരയാക്കിയ അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ഡീവ്‍ലിയിലെ പ്ലേ സ്കൂൾ അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ദിൻദോഷി....

പത്തനംതിട്ടയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട മൈലപ്ര പള്ളിപ്പടിയില്‍ യുവാവിനെ എംഡിഎംയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പഴ സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍....

മൂഴിയാറിലെ 45 ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കണം: നിയമസഭാ സമിതി

പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ പ്രദേശത്തെ 45 മലംപണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കി വീട്....

Page 1038 of 5947 1 1,035 1,036 1,037 1,038 1,039 1,040 1,041 5,947