News

കെപിസിസിയോട് ആലോചിക്കാതെ ഭാരവാഹികളെ തീരുമാനിച്ചു; പരാതിയുമായി 9 എംപിമാര്‍

കെപിസിസിയോട് ആലോചിക്കാതെ ഭാരവാഹികളെ തീരുമാനിച്ചു; പരാതിയുമായി 9 എംപിമാര്‍

കെപിസിസിയോട് ആലോചിക്കാതെ ഭാരവാഹികളെ തീരുമാനിച്ചെന്ന ആരോപണവുമായി 9 എംപിമാര്‍. ജെബി മേത്തറിനെ വീണ്ടും കേരളത്തില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റാക്കിയുള്ള പട്ടിക എഐസിസി അംഗീകരിച്ചതാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടാകാന്‍....

കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അവിഭക്ത ആന്ധ്രാ....

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. കൊവിഡ് വ്യാപനം നേരിടാൻ ജില്ല അടിസ്ഥാനത്തിൽ....

കൊച്ചിയെ ഉത്സവനഗരിയാക്കിയ ബിനാലേയ്ക്ക് തിങ്കളാഴ്ച സമാപനം

നാല് മാസക്കാലം കൊച്ചിയെ ഉത്സവനഗരിയാക്കിയ കൊച്ചിൻ മുസിരിസ് ബിനാലെ തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് എഴ് മണിക്ക് ദർബാർഹാളിൽ നടക്കുന്ന സമാപന....

ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകി; അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി മകൻ

ഉറക്കത്തിൽ നിന്ന് എഴുന്നേൽപിക്കാൻ വൈകി എന്ന കാരണത്താൽ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. തൃശൂരാണ് സംഭവം. വെൽഡിങ് ജോലിക്കാരനായ റിജോ....

കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കം; ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു

ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. കാസർകോട് പാണത്തൂരിൽ ആണ് സംഭവം. പുത്തൂരടുക്കം സ്വദേശി 54കാരനായ ബാബു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ....

താമരശ്ശേരിയിൽ പ്രവാസിയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയി, ഭാര്യയെ ഇറക്കി വിട്ടു

കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയി. ഭാര്യയെ പിന്നീട് റോഡിൽ ഇറക്കിവിട്ടു. പരപ്പൻ പൊയിൽ സ്വദേശി ഷാഫി, ഭാര്യ സനിയ....

തൃശൂർ ചേർപ്പിലെ സദാചാര കൊലപാതകം, ഒന്നാംപ്രതി അറസ്റ്റിൽ

തൃശൂർ ചേർപ്പിലെ സദാചാര കൊലപാതകക്കേസിലെ ഒന്നാംപ്രതി രാഹുൽ അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഗൾഫിൽ നിന്ന് മുംബൈയിൽ....

തൃശൂര്‍ ചേര്‍പ്പിൽ അച്ഛനെ മകന്‍ മർദ്ദിച്ച് കൊലപ്പെടുത്തി

തൃശൂര്‍ ചേര്‍പ്പ് കോടന്നൂരില്‍ അച്ഛനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മല്‍ വീട്ടില്‍ ജോയ്(60) ആണ് മരിച്ചത്. കേസില്‍ മകന്‍ റിജോ(25)യെ....

ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി ഒന്നിച്ചു നിൽക്കാമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി അടുത്ത ഘട്ടം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

എ.എൻ രാധാകൃഷ്ണൻ്റെ മലയാറ്റൂർ മല കയറ്റം പ്രഹസനമായി

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ്റെ മലയാറ്റൂർ മല കയറ്റം പ്രഹസനമായി മാറി. ആഘോഷത്തോടെ എത്തിയ രാധാകൃഷ്ണന്‍റെ മലകയറ്റം 300....

ഐഎംഎഫ് നൽകാമെന്നുറപ്പിച്ച കടം വാങ്ങിയെടുക്കാൻ കഴിയാതെ പാക്കിസ്ഥാൻ

പണപ്രതിസന്ധിക്കിടയിൽ ഐഎംഎഫ് നൽകാമെന്നുറപ്പിച്ച കടവും വാങ്ങിയെടുക്കാൻ കഴിയാതെ പാക്കിസ്ഥാൻ. രാജ്യത്ത് തുടരുന്ന രാഷ്ട്രീയ കലഹം പുതിയ നിവൃത്തികേടിലേക്ക് എത്തിക്കുകയാണ്. തുടരുന്ന....

പാഠപുസ്തകം തിരുത്തുന്നത് വിഭജന രാഷ്ട്രീയം ഒളിച്ചു കടത്താൻ: മന്ത്രി മുഹമ്മദ് റിയാസ്

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനത്തിനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ഭിന്നിപ്പിന്റെ....

ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു

ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെയായിരുന്നു അന്ത്യം. വടക്കാഞ്ചേരിക്കടുത്ത് എരുമപ്പെട്ടി....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്, തടസ ഹർജി ഫയൽ ചെയ്ത് എം സ്വരാജ്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് എം സ്വരാജ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത്....

ട്രെയിൻ തീവെയ്പ്പ് കേസ്, പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി എം ആർ അജിത് കുമാർ. കണ്ടെത്തിയ ബാഗ് പ്രതിയുടേത്....

എട്ടാം ക്ലാസുകാരൻ തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവം, ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ ചിറക്കൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ....

ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല: മുഖ്യമന്ത്രി

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകങ്ങളുടെ....

ഈ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കും, ജാഗ്രത വേണം

ഏപ്രിൽ 7 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ....

മലമ്പുഴ ഡാമിന് സമീപം കാട്ടാനയുടെ ജഡം

കാട്ടാനയുടെ ജഡം കണ്ടെത്തി. കവ കോഴിമലക്ക് സമീപമാണ് 30 വയസോളം പ്രായം വരുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ഡാമിൽ ആടുമേക്കാൻ....

രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ

ത്രിപുരയിലെ ബിജെപി-ആർഎസ്എസ് ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരംഭിച്ച ത്രിപുരയിലെ കർഷകർക്കും....

ദേശീയ പഞ്ചായത്ത്‌ അവാർഡുകളിൽ 4 പുരസ്കാരങ്ങൾ കേരളത്തിന്

2023-ലെ ദേശീയ പഞ്ചായത്ത് അവാർഡുകളിൽ 4 പുരസ്കാരങ്ങൾ കേരളത്തിന്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം....

Page 1040 of 5919 1 1,037 1,038 1,039 1,040 1,041 1,042 1,043 5,919