News

ചേര്‍പ്പിലെ സദാചാരക്കൊല, 4 പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

ചേര്‍പ്പിലെ സദാചാരക്കൊല, 4 പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

തൃശ്ശൂര്‍ ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ നാല് പേര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ....

വിലക്ക് മാറി, തിരിച്ചു വരവ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ക്കുള്ള വിലക്കുകള്‍ മാറ്റി ഫേസ്ബുക്കും യൂട്യൂബും. വിലക്ക് നീക്കിയതോടെ ട്രംപിന് ഇനി എന്തും....

കാട്ടുപന്നി കുറുകേ ചാടി, അപകടത്തില്‍ നാലരവയസുകാരന്‍ മരിച്ചു

ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ്....

കോടതി ഉത്തരവിനിടയില്‍ തര്‍ക്കങ്ങള്‍ തലവേദനയായി മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച

തര്‍ക്കങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ഇടയില്‍ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച ചേരും. രാവിലെ 11നാണ് സംസ്ഥാന കൗണ്‍സില്‍....

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍  വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.....

ജനഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ പ്രതിരോധ ജാഥക്ക്‌ ഇന്ന് സമാപനം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത് സമാപിക്കും. വൈകിട്ട് 5ന്....

കൊച്ചിയില്‍ ഭാര്യക്ക് കുക്കര്‍ കൊണ്ട് മര്‍ദ്ദനം, ഭര്‍ത്താവിനെ തേടി പൊലീസ്

കൊച്ചിയില്‍ അമ്പത്തിയൊമ്പതുകാരിക്കെതിരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍. എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന വിരമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരിയെയാണ്....

പതിനേഴുകാരിയുടെ മരണം, അമ്മയുടെ പരാതിയില്‍ ആണ്‍സുഹൃത്ത് പിടിയില്‍

ചടയമംഗലത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ആണ്‍ സുഹൃത്താണെന്ന് പരാതി. കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന്....

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ബലാത്സംഗം ചെയ്തു: ഓസ്‌ട്രേലിയയിൽ ബിജെപി നേതാവ് പിടിയില്‍

ഓസ്‌ട്രേലിയയിലെ സീരിയല്‍ റേപ്പിസ്റ്റായ ബിജെപി നേതാവ് പിടിയില്‍. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ഓസ്‌ട്രേലിയയുടെ സ്ഥാപകനായ ബാലേഷ് ധന്‍ഖറാണ് ബലാത്സംഗക്കേസിൽ....

ആർഎസ്എസ് അനുകൂല വാർത്താ ഏജൻസി-പ്രസാർ ഭാരതി കരാർ, ഒളിച്ചു കളിച്ച് കേന്ദ്രസർക്കാർ

ആർഎസ്എസ് അനുകൂല ന്യൂസ് ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറുമായുള്ള കരാറിനെക്കുറിച്ച് ഒളിച്ചു കളിച്ച് കേന്ദ്രസർക്കാർ. ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന്....

തടവുകാരുമായി ലൈംഗിക ബന്ധം, 18 വനിതാ ഗാർഡുകളെ പുറത്താക്കി

തടവുകാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 18 വനിതാ ഗാർഡുകളെ പുറത്താക്കി. ബ്രിട്ടനിലാണ് സംഭവം. റെക്‌സാം ആസ്ഥാനമായുള്ള എച്ച്‌എംപി ബെർവിനിൽ നിന്നാണ് ഗാർഡുകളെ....

സ്‌കൂട്ടർ യാത്രക്കാരനെ വെട്ടിവീഴ്ത്തി

കാസർക്കോട് കാഞ്ഞങ്ങാട് മാവുങ്കാൽ നെല്ലിത്തറയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെട്ടി വീഴ്ത്തി. കൊടവലത്തെ ചന്ദ്രനെയാണ് വടിവാളുപയോ​ഗിച്ച് വെട്ടിയത്. കാലിന്....

ഉയർന്ന പെൻഷന്റെ ഓപ്ഷന് അപേക്ഷിക്കുന്ന ഓൺലൈൻ സംവിധാനം ഉപയോഗ സൗഹൃദമാകണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഉയർന്ന പെൻഷന്റെ ഓപ്‌ഷനായി ഇപിഎഫ് ഓൺലൈൻ പോർട്ടൽ വഴി 2023 മാർച്ച് 9 വരെ ലഭിച്ചത് 1,20,279 അപേക്ഷകൾ. ഡോ.....

കെപിസിസി പ്രസിഡന്റിന്റെ പരാമർശം അപലപനീയം: സിപിഐഎം സെക്രട്ടറിയേറ്റ്

മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ്‌ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ തലയ്‌ക്കുവരെ സംഘപരിവാറിന്റെ....

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മക്കളുടെ പഠനം സർക്കാർ ഏറ്റെടുക്കും

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രഘുവിന്റെ....

സൗദിയിൽ പൊടിക്കാറ്റും ഇടിമിന്നലും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ നഗരങ്ങളിലും ചില ഗവര്‍ണറേറ്റ് പരിധികളിലും പൊടിക്കാറ്റും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദൂരക്കാഴ്ച്ച കുറയ്ക്കുന്ന....

ഉച്ചഭക്ഷണ പദ്ധതി: സ്കൂളുകൾക്കും പാചകത്തൊഴിലാളികൾക്കും കുടിശിക തുക വിതരണം ചെയ്തു തുടങ്ങി

സ്‌കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും ആശ്വാസം. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും കുടിശിക തുക വിതരണം ചെയ്തു തുടങ്ങി.....

മുസ്ലിംലീഗിലെ കലക്ക വെള്ളത്തിൽ നിന്ന് ആരാവും മീൻപിടിക്കുക

ഭാരവാഹികളെ നിശ്ചയിക്കാൻ സംസ്ഥാന കൗൺസിൽ നാളെ യോഗം ചേരാനിരിക്കെ മുസ്ലിംലീഗിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത കരുനീക്കങ്ങൾ. മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന ജനറൽ....

കലാപ ശ്രമം: സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസ്. തളിപ്പറമ്പ് പൊലീസാണ് കേസ് എടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം....

ബവ്കോ ഔട്ട്ലറ്റില്‍ പട്ടാപ്പകൽ മോഷണം; പ്രതികൾ പിടിയിൽ

കോഴിക്കോട് പാവമണി റോഡിലെ ബവ്കോ ഔട്ട്ലറ്റില്‍ പട്ടാപ്പകൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. എറണാകുളം ഫോര്‍ട്ടുകൊച്ചി സ്വദേശികളാണ് കസബ പൊലീസിന്‍റെ....

ലഹരിക്ക് അടിമയായ യുവാക്കൾ വീടിന് തീയിട്ടു

പത്തനംതിട്ട പന്തളത്ത് ലഹരിക്ക് അടിമയായ യുവാക്കൾ വീട് ആക്രമിച്ച് തീയിട്ടു. പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടിനാണ് തീയിട്ടത്.....

രാഷ്ട്രപതിയുടെ നല്ല വാക്കുകൾ നമുക്ക് പ്രചോദനമാവട്ടെ: മുഖ്യമന്ത്രി

കുടുംബശ്രീയുടെ ചരിത്രം അടയാളപ്പെടുത്തുന്ന രേഖ, ‘രചന’ എന്നീ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷമുള്ള രാഷ്ട്രപതിയുടെ വാക്കുകൾ ഏവർക്കും പ്രചോദനമാവട്ടെയെന്ന് ആശംസിച്ച്....

Page 1041 of 5869 1 1,038 1,039 1,040 1,041 1,042 1,043 1,044 5,869