News

ആശുപത്രിയിൽ തീപിടിത്തം, നവജാത ശിശു ശ്വാസം മുട്ടി മരിച്ചു

ആശുപത്രിയിൽ തീപിടിത്തം, നവജാത ശിശു ശ്വാസം മുട്ടി മരിച്ചു

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഷിഹോരി പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. മറ്റു രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ഹണി ചിൽഡ്രൻസ് ആശുപത്രിയിൽ ബുധനാഴ്ച....

ഗവര്‍ണര്‍ നിയമനം, ഭരണഘടനയില്‍ ഒരു ഭേദഗതിയും പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്രം

ഗവര്‍ണര്‍മാരുടെ നിയമനം സംബന്ധിച്ച് ജസ്റ്റിസ് ആര്‍.എസ്.സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം ഭരണഘടനയുടെ 155-ാം അനുഛേദത്തില്‍ ഭേദഗതി വരുത്തുമോ എന്ന....

മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനം; സ്പെഷ്യൽ സ്കൂളുകൾക്ക് അനുവദിച്ച ഫണ്ട് ഉടനെ വിതരണം ചെയ്യും

സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന 301 സ്പെഷ്യൽ സ്കൂളുകൾക്കുള്ള സ്പെഷ്യൽ പാക്കേജ് തുക വിതരണം ഉടൻ നടത്തും. ധനമന്ത്രി കെ....

കെ ഫോണ്‍ പദ്ധതിക്ക് പ്രൊപ്രൈറ്റര്‍ മോഡല്‍

കെ ഫോണ്‍ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. ഐടി സെക്രട്ടറി കണ്‍വീനറായ....

ഗവര്‍ണര്‍മാര്‍ ഏറ്റവും സൂക്ഷ്മതയോടെ അവരുടെ അധികാരം വിനിയോഗിക്കണമെന്ന് സുപ്രീംകോടതി

ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയ വിശ്വാസ വോട്ടെടുപ്പില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. ഗവര്‍ണര്‍ ജാഗ്രതയോടെ അധികാരം വിനിയോഗിക്കണമെന്നും....

പ്രണയം നടിച്ച് പീഡനം, പതിനെട്ടുകാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. മലപ്പുറം....

കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍

കക്ഷി നേതാക്കളുടെ യോഗം വിളിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. നാളെ രാവിലെ 8 മണിക്കാണ് യോഗം നടക്കുക.....

ബ്രഹ്മപുരം : എം എ യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി....

ടോണി ചമ്മണിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് വൈക്കം വിശ്വന്‍

ബ്രഹ്മപുരം തീപിടത്തത്തിൽ മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉന്നയിച്ച ആരോപണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മുൻ എൽഡിഎഫ് കൺവീനർ....

സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന ആളാണ് പ്രതിപക്ഷനേതാവ്: മന്ത്രി വീണാ ജോർജ്

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് വേണ്ടി....

റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. മുഹമ്മദ് റിയാസിനെ ലക്ഷ്യം....

കോഴിയെ പോറ്റാൻ കുറുക്കനെ ഏൽപ്പിച്ച പോലെയാണ് ജമാത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിലുള്ള കൂടിക്കാഴ്ച; എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കൊല്ലം ജില്ലയിൽ നൽകിയ സ്വീകരണം  അവസ്മരണീയമായി. കെട്ടുകാളകളും....

എസ്-സി, എസ്- ടി വിഭാഗങ്ങളുടെ പുരോഗതിയെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം; ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടൽ വിജയം കണ്ടു

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തെ തുരങ്കം വെക്കാനുള്ള ആസൂത്രിതമായ നീക്കം നടത്തി കേന്ദ്രസർക്കാർ . പുറമേയ്ക്ക് നിഷ്കളങ്കം എന്ന്....

ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സര്‍വൈലന്‍സ്‌

എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശീലനം സിദ്ധിച്ച ജില്ലാ....

ലക്ഷദ്വീപില്‍ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു, കേന്ദ്രത്തിന്‍റേത് കൊടുംക്രൂരതയെന്ന് ജോണ്‍ ബ്രിട്ടാസ്

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് കരാര്‍ ജീവനക്കാരെയാണ് ലക്ഷദ്വീപില്‍ പിരിച്ചുവിട്ടത്. 2020ല്‍ 15 ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ 2021ല്‍ 617 പേരെ പിരിച്ചുവിട്ടു.....

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണം പിടികൂടി

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണം പിടികൂടി.  ചെരുപ്പിനുള്ളില്‍ നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കസ്റ്റംസ് സ്വര്‍ണം....

ഇമ്രാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ ഹൈക്കോടതി

ഇമ്രൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ ഹൈക്കോടതി. ഇമ്രാൻ ഖാനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദ്ദേശിച്ചു.....

റെയില്‍വേ ട്രാക്കില്‍ വീണ വിക്രമന് പുതുജീവന്‍ നല്‍കി അശ്വനി

കണ്ണൂര്‍ കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വീണയാളെ ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തി നഴ്‌സായ അശ്വനി. ചെറുകുന്ന്തറ ഫാമിലി ഹെല്‍ത്ത് സെന്ററില്‍....

വേനൽമഴ പൊടിപൊടിക്കും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വേനൽച്ചൂടിൽ നിന്നും ആശ്വാസം നൽകാൻ സംസ്ഥാനത്ത്‌ വേനൽമഴ വരുന്നു. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു....

ടിവി ആന്റിനയില്‍ തൂങ്ങിക്കിടന്ന് കാക്കയെ ചുറ്റിവരിഞ്ഞ് പാമ്പ്; വൈറലായി വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ടിവി ആന്റിനയില്‍ തൂങ്ങിക്കിടന്ന് പാമ്പ് കാക്കയെ പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ....

ജനറേറ്ററില്‍ തലമുടി കുരുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

ജനറേറ്ററില്‍ തലമുടി കുരുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിലാണ് ഞായറാഴ്ച ദാരുണ സംഭവം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, കാളവണ്ടിയില്‍ ഘടിപ്പിച്ചിരുന്ന....

ബഫര്‍സോണിലെ നിര്‍മ്മാണങ്ങള്‍ക്ക് സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി

ബഫര്‍സോണ്‍ വിഷയത്തില്‍ നിര്‍മാണങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. ബഫര്‍സോണില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രവും ഇളവുകള്‍ തേടി കേരളവും നല്‍കിയ....

Page 1048 of 5870 1 1,045 1,046 1,047 1,048 1,049 1,050 1,051 5,870