News

സമരത്തില്‍ രാഷ്ട്രീയമില്ല, ഗുസ്തി താരങ്ങളോടൊപ്പമെന്ന് പ്രിയങ്ക ഗാന്ധി

സമരത്തില്‍ രാഷ്ട്രീയമില്ല, ഗുസ്തി താരങ്ങളോടൊപ്പമെന്ന് പ്രിയങ്ക ഗാന്ധി

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തില്‍ എല്ലാവരും താരങ്ങളോടൊപ്പം നില്‍ക്കണമെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും പ്രിയങ്ക ഗാന്ധി. ദില്ലിയിലെ സമരപ്പന്തലില്‍ താരങ്ങളെ കണ്ട ശേഷം....

സോളാർ കേസ് അന്വേഷിച്ച റിട്ടയേഡ് ഡിവൈഎസ്പി റെയിൽവെ ട്രാക്കില്‍ മരിച്ച നിലയില്‍

സോളാർ കേസ് അന്വേഷിച്ച റിട്ടയേഡ് ഡിവൈഎസ്പി ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരം ക്ഷേത്രത്തിന് കിഴക്കുള്ള....

ഇത് അഭിമാന നിമിഷം; ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ടം; രണ്ടാം സ്ഥാനമുറപ്പിച്ച് അഭിലാഷ് ടോമി

ലോകം മുഴുവന്‍ പായ് വഞ്ചിയില്‍ ചുറ്റിക്കറങ്ങി ഇന്ത്യന്‍ അഭിമാനം അഭിലാഷ് ടോമി ഇന്ന് ( 29.04.2023) തീരമണയും. കഴിഞ്ഞ വര്‍ഷം....

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ്....

ഇന്ത്യക്കാരടക്കം നൈജീരിയയിൽ തടവിൽ കഴിഞ്ഞിരുന്ന 26 കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം

ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി നൈജീരിയയിൽ തടവിൽ അടയ്ക്കപ്പെട്ടിരുന്ന കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു. നൈജീരിയൻ....

കാക്കനാട്ടേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസിനെ ഏറ്റെടുത്ത് ടെക്കികള്‍

കൊച്ചി കാക്കനാട്ടേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസിനെ ഏറ്റെടുത്ത് ടെക്കികള്‍. ഇന്‍ഫോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഭൂരിഭാഗം കമ്പനികളിലെ ജീവനക്കാരും വാട്ടര്‍ മെട്രോയെ....

യുക്രെയ്നിൽ മിസൈൽ ആക്രമണം; 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യുക്രെയ്നിൽ മിസൈൽ ആക്രമണം. യുക്രെയ്നിൽ ഇന്നലെ പുലർച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായി....

പുതിയ വെടിനിർത്തൽ കരാറിനിടയിലും സംഘർഷം തുടർന്ന് സുഡാൻ

ഞായറാഴ്ച വരെ നീളുന്ന പുതിയ വെടിനിര്‍ത്തല്‍ കരാറിനിടയിലും സംഘര്‍ഷം തുടര്‍ന്ന് സുഡാന്‍. പടിഞ്ഞാറന്‍ ദാര്‍ഫര്‍ മേഖലയാണ് പുതിയ യുദ്ധഭൂമി. തുടരുന്ന....

ചങ്കൂറ്റം: സുഡാനില്‍ കൂരിരുട്ടില്‍ പൊട്ടിപ്പൊളിഞ്ഞ റണ്‍വേയില്‍ വിമാനമിറക്കി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

സുഡാനില്‍ വ്യാ‍ഴാ‍ഴ്ച്ച രാത്രി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നടത്തിയത് പ്രതിസന്ധികള്‍ നിറഞ്ഞ രക്ഷാദൗത്യം.  കുടിങ്ങിക്കിടന്ന 121 ഇന്ത്യക്കാരെ  രക്ഷിക്കാന്‍ കൂരിരുട്ടില്‍ പൊട്ടിപ്പൊളിഞ്ഞ....

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.....

തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങൾ; ഞായറാഴ്ച പൂരം

തൃശ്ശൂർ പൂരത്തിനു വിളംബരം അറിയിച്ച് ഇന്ന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കും. ഞായറാഴ്ചയാണ് പൂരം. ‌പൂരത്തിനു കാത്തുവെച്ചിരുന്ന വർണ....

എഐ ക്യാമറകളുടെ യഥാർത്ഥ വില അറിയാമോ? ചെലവ് എത്ര?

സേഫ് കേരള പദ്ധതിയുടെ ചെലവ് എന്ന പേരില്‍ പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകള്‍. പദ്ധതിയുടെ മൂലധനച്ചെലവും പ്രവര്‍ത്തനചെലവും ഉള്‍പ്പെടെ....

അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ; ദൗത്യം ഇന്നും തുടരും

അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. ട്രാക്കിങ്ങ് ടീം രാവിലെ മുതൽ ആനയെ നിരീക്ഷിച്ചുകൊണ്ടിക്കുകയാണ്. ശങ്കരപാണ്ഡ്യമേട്ടിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. കൃത്യമായ സ്ഥലത്ത്....

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചയാണ് യോഗത്തില്‍ പ്രധാന അജണ്ട....

അപകീര്‍ത്തി കേസ്, രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ്....

ടെക്‌സാസ് അയണ്‍മാന്‍ ട്രയാത്‌ലണില്‍ സ്വപ്നനേട്ടവുമായി കേരള കേഡറിലെ ഐപിഎസ് ദമ്പതികള്‍

അയണ്‍മാന്‍ ട്രയാത്‌ലണ്‍ പൂര്‍ത്തിയാക്കായ ആദ്യ സിവില്‍ സര്‍വീസ് ദമ്പതികള്‍ എന്ന ബഹുമതിയുമായി സതീഷ് ബിനോയും അജീതാ ബീഗം സുല്‍ത്താനും. ടെക്‌സാസ്....

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മലയാളി ഉള്‍പ്പടെ 24 ഇന്ത്യക്കാര്‍. കുവൈത്തിൽ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവിക സേന....

ബ്രിജ് ഭൂഷനെതിരെ ദില്ലി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ദില്ലി പൊലീസ് FIR രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍....

”ഓപ്പറേഷൻ കാവേരി”; സുഡാനില്‍ നിന്നെത്തിയ മലയാളികള്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ കുടുങ്ങി

ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് വന്ന മലയാളികൾ ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി. യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ....

ഗുസ്തി താരങ്ങള്‍ക്കെതിരായ പി ടി ഉഷയുടെ പ്രസ്താവന അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങള്‍ക്കെതിരായ പി ടി ഉഷയുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഗുസ്തിതാരങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.....

പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ  പ്ലസ് ടു വിദ്യാർഥിയെ കാണാതായി

പരുമലയിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിൽ(16) നെ ആണ്....

“ഓപ്പറേഷൻ കാവേരി”; ഇന്ത്യൻ പൗരന്മാരുമായി പത്താം സംഘം പുറപ്പെട്ടു

സുഡാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ പത്താം സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. 135 ഇന്ത്യൻ പൗരന്മാരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഐഎഎഫ് സി....

Page 1067 of 6003 1 1,064 1,065 1,066 1,067 1,068 1,069 1,070 6,003