News

മോദി വീണ്ടും കര്‍ണാടകയിലേക്ക്, രാഹുലിന്റെ അയോഗ്യതക്ക് കാരണമായ പ്രസംഗം നടന്ന കോലാറിലും പരിപാടി

മോദി വീണ്ടും കര്‍ണാടകയിലേക്ക്, രാഹുലിന്റെ അയോഗ്യതക്ക് കാരണമായ പ്രസംഗം നടന്ന കോലാറിലും പരിപാടി

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തും. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ ബിദാര്‍ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ ആറ് പൊതുസമ്മേളനങ്ങളിലും....

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്, ഷാരൂഖ് സെയ്ഫിയെ ഏഴുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ ഐ എയുടെ ആവശ്യം കലൂര്‍ എന്‍ഐഎ....

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കടക്കം അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ എഴുന്നേറ്റു നില്‍ക്കാനുള്ള ധൈര്യമില്ല, വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന....

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ തൊഴിലാളി വീണു മരിച്ചു

കൊച്ചിയില്‍ കോസ്റ്റു ഗാര്‍ഡിന്റെ കെട്ടിട നിര്‍മ്മാണത്തിനിടെ തൊഴിലാളി  മരിച്ചു. മുണ്ടംവേലി സ്വദേശി ജോസഫ് (48) ആണ് മരിച്ചത് അപകടത്തില്‍ രണ്ടുപേര്‍ക്ക്....

ഒടുവില്‍ അരിക്കൊമ്പനെ കണ്ടെത്തി

രാവിലെ മുതലുള്ള തിരച്ചിലിനൊടുവില്‍ അരിക്കൊമ്പനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്.....

കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയാണ് മനേക ഗാന്ധിയുടെ പ്രസ്താവന: മന്ത്രി എ കെ ശശീന്ദ്രന്‍

വനം വകുപ്പിനെതിരായ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചു മനേക ഗാന്ധിക്ക് വനമന്ത്രി എ കെ ശശീന്ദ്രന്‍ കത്തയച്ചു. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയാണ്....

”ഓപ്പറേഷൻ കാവേരി”; ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയിലെത്തി

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഓപ്പറേഷൻ കാവേരി’യില്‍ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൂന്നാം വിമാനം ദില്ലിയിൽ....

‘ദി കേരളാ സ്റ്റോറി’ക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍

കേരളത്തില്‍ നിന്നും 32,000 ത്തിലധികം സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തെന്ന തെറ്റായ വിവരമാണ് ‘ദ കേരളാ സ്റ്റോറി’ എന്ന....

അരിക്കൊമ്പന്‍ ദൗത്യം നാളെയും തുടരാന്‍ ഒരുങ്ങി വനം വകുപ്പ്

അരിക്കൊമ്പന്‍ ദൗത്യം നാളെയും തുടരാന്‍ ഒരുങ്ങി വനം വകുപ്പ്. രാവിലെ 8 മണി മുതല്‍ ദൗത്യം ആരംഭിക്കും. പുലര്‍ച്ചെ ആരംഭിച്ച....

ഡോ. പി.ചിത്രാ ഗോപാലന്‍ ജന്മശതാബ്ദി ആചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഡോ. പി.ചിത്രാ ഗോപാലന്‍ ജന്മശതാബ്ദി ആചരണം സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടന....

സോണിയ ഗാന്ധി വിഷകന്യ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ ബസനഗൗഡ

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ ബസനഗൗഡ. സോണിയ ഗാന്ധി ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായി പ്രവര്‍ത്തിച്ച....

ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു

ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു. 2021ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ബോറിസ് ജോൺസണ് 800,000....

പൊലീസില്‍ വിശ്വാസമില്ല, സുപ്രീംകോടതിയില്‍ പൂര്‍ണ്ണ വിശ്വാസം, ഗുസ്തി താരങ്ങള്‍

സുപ്രീംകോടതിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ലൈംഗീക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്ന....

“ഞാൻ എന്റെ ഭർത്താവിനെ ബിസിനസുകാരനാക്കി, എന്റെ മകൾ അവളുടെ ഭർത്താവിനെ യുകെയുടെ പ്രധാനമന്ത്രിയാക്കി”; സുധാ മൂർത്തി

യുകെ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരത്തിലെത്തിയതിന്റെ പ്രധാന കാരണം തൻ്റെ മകൾ അക്ഷതാ മൂ‍ർത്തിയെന്ന് സാമൂഹിക പ്രവ‍ർത്തകയായ സുധാ മൂർത്തി.....

അതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ യുപി സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

അതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ യുപി സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടാണ് കോടതി....

വിദ്വേഷ പ്രസംഗത്തില്‍ സ്വമേധയാ കേസെടുക്കണം: സുപ്രീംകോടതി

വിദ്വേഷ പ്രസംഗങ്ങളില്‍ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി . വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ സ്വമേധയാ കേസെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും....

ദി കേരള സ്‌റ്റോറി: അനുമതി നല്‍കരുത്; വിദ്വേഷ പ്രചാരകര്‍ക്കെതിരെ നടപടി വേണം -ഐ.എന്‍.എല്‍

അസത്വ ജഢിലമായ വസ്തുതകള്‍ നിരത്തി കേരളത്തെ ലോകത്തിന് മുന്നില്‍ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും ഇവിടെ വര്‍ഗീയധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്യുന്ന സുദീപ്‌തോ....

മിഷൻ അരിക്കൊമ്പൻ: ജനങ്ങൾ സംയമനം പാലിക്കണം- മന്ത്രി എ കെ ശശീന്ദ്രൻ

ഇടുക്കി ചിന്നക്കനാലില്‍ ജനവാസ കേന്ദ്രങ്ങളിൽ  കറങ്ങുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കു വെടി വച്ചു പിടികൂടാന്‍ സാധിക്കാത്ത പ്രശ്നത്തില്‍....

സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘം വസതിയില്‍ എത്തി

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘം വസതിയില്‍ എത്തി. കശ്മീര്‍ റിലയന്‍സ് ഇന്‍ഷുറന്‍സ്....

കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

കാളയുടെ കുത്തേറ്റ് ഗ്യഹനാഥൻ മരിച്ചു. കോട്ടയം വാഴൂർ ചാമംപതാൽ കന്നുകുഴിയിലാണ് സംഭവം. ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്.പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന....

പി ടി ഉഷയിലൂടെ വന്നത് പെൺവേട്ടക്കാരുടെ ശാസനം: മന്ത്രി ബിന്ദു

ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ പരാമർശം....

വർഗ്ഗീയത വളർത്താൻ സിനിമ; ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

സുദിപ്തോ സെൻ സംവിധാനം ചെയ്‌ത ബംഗാളി ചലച്ചിത്രം ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. സമൂഹത്തിൽ തെറ്റിദ്ധാരണ....

Page 1068 of 6003 1 1,065 1,066 1,067 1,068 1,069 1,070 1,071 6,003