News

വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്ക്; കൊന്നനാട്ടിന് മാമുക്കോയയെ കൈവിടാന്‍ പറ്റുമായിരുന്നില്ല

വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്ക്; കൊന്നനാട്ടിന് മാമുക്കോയയെ കൈവിടാന്‍ പറ്റുമായിരുന്നില്ല

അതുല്യ കലാകാരന്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു നടന്‍ മാമുക്കോയ. തന്റെ രണ്ടാമത്തെ ചിത്രമായ, എസ്. കൊന്നനാട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകളിലേക്ക്....

മാമുക്കോയയുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് മന്ത്രി സജി ചെറിയാൻ

നടന്‍  മാമുക്കോയയുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അപൂർവമായ വേഷങ്ങൾ ശ്രദ്ധയോടെ....

‘ഗാന്ധിജി മരിച്ചുവെന്നാണ് അവര്‍ പറയുന്നത്’; യഥാര്‍ത്ഥ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

യഥാര്‍ത്ഥ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എന്‍സിഇആര്‍ടിയില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കാനാണ് തീരുമാനം.....

കോഴിക്കോടന്‍ ഭാഷയെ ജനകീയമാക്കിയ കലാകാരന്‍

കോഴിക്കോടന്‍ ഭാഷയ്ക്ക് ഇത്രമേല്‍ സൗന്ദര്യമുണ്ടെന്ന് ലോകത്തെ അറിയിച്ച ഒരു കലാകാരനുണ്ടാകില്ല. അത്രമനോഹരമായാണ് മാമുക്കോയ തന്റെ കഥാപാത്രങ്ങളിലൂടെ കോഴിക്കോടന്‍ ഭാഷയെ വരച്ചുകാട്ടുന്നത്.....

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന് വിട

നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ മലയാള സിനിമയുടെ സ്‌ക്രീനിൽ നിറഞ്ഞു....

വിടവാങ്ങിയത് അഭിനയത്തിന്റെ കോഴിക്കോടന്‍ മുഖം

നര്‍മ്മത്തിനൊപ്പം കോഴിക്കോന്‍ സംഭാഷണ ശൈലിയും ജനകീയമാക്കിയ നടന്‍. മാമുക്കോയയുടെ ഓരോ കഥാപാത്രങ്ങളും മലയാളിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. കോമഡി രംഗങ്ങളെ ഭാഷാപ്രയാഗം....

ചിരിയുടെ സുൽത്താന് വിട

കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെ മലയാള സിനിമയിൽ തന്റേതായ മുഖമുദ്ര പതിപ്പിച്ച ഹാസ്യ നടനാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം....

മാമുക്കോയ ഹാസ്യം ഇനി ഓര്‍മകളില്‍

മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ, മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യസാമ്രാട്ട് ഈ ലോകത്തോട് വിട പറഞ്ഞു. മലയാള സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ....

എറണാകുളം കച്ചേരിപ്പടിയില്‍ കെട്ടിടത്തിന് തീപ്പിടിച്ചു

എറണാകുളം കച്ചേരിപ്പടി ആശീര്‍ ഭവന് സമീപം എം.സി.ആര്‍ ബില്‍ഡിംഗില്‍ തീപ്പിടിത്തം. എം.സി.ആര്‍. ടെക്സ്റ്റയില്‍സ് പ്രവര്‍ത്തിക്കുന്ന മൂന്ന് നില ബില്‍ഡിംഗിന്റെ ടെറസിലാണ്....

നടന്‍ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. അല്‍പസമയം മുന്‍പ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മാമുക്കോയയെ ആശുപത്രിയില്‍....

എ ഐ ക്യാമറ ഇടപാടില്‍ വിവാദത്തിന്റെ കാരണമറിയാനാണ് വിജിലന്‍സ് അന്വേഷണം: മന്ത്രി എ കെ ശശീന്ദ്രന്‍

എ ഐ ക്യാമറ ഇടപാടില്‍ വിവാദത്തിന്റെ കാരണമറിയാനാണ് വിജിലന്‍സ് അന്വേഷണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മേശയ്ക്കടിയിലെ ഇടപാട് ഞങ്ങളാരും....

ഞാൻ അടുത്തുതന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണി സന്ദേശമയച്ച യുവാവ് പിടിയിൽ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയിൽ. അമീൻ എന്ന 19 കാരനാണ് പിടിയിലായത്. കാമുകിയുടെ അച്ഛന്റെ ഫോണിൽ....

ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരം; പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് തുഷാർ മേത്ത

ഗുസ്തി താരങ്ങളുടെ സമരം സുപ്രീം കോടതിയിൽ ഉന്നയിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ബ്രിജ് ഭൂഷനെതിരായി കേസ് എടുക്കും മുമ്പ്....

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നേരത്തേ ആരംഭിച്ചു; മുഖ്യമന്ത്രി ഉത്തരവിട്ടത് ഫെബ്രുവരിയില്‍

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. എ.ഐ ക്യാമറ ഇടപാടിയില്‍ വിജിലന്‍സ് അന്വേഷണം നേരത്തേ പ്രഖ്യാപിച്ചിരുന്നു എന്നുള്ള വിവരമാണ്....

ബഫര്‍ സോണിലെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ച് സുപ്രീംകോടതി

ബഫര്‍ സോണ്‍ ഉത്തരവില്‍ ഇളവ് അനുവദിച്ച്‌ സുപ്രീം കോടതി.  ബഫര്‍ സോണില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്....

യുവം പരിപാടി മറ്റൊരു മന്‍ കി ബാത്ത് ആയിമാറി; വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ ഉന്നയിച്ച നൂറ് ചോദ്യങ്ങള്‍ കാലികപ്രസക്തിയുള്ളവയാണെന്ന് ഡിവൈഎഫ്‌ഐ. യുവം പരിപാടി സംവാദമെന്നാണ് സംഘാടകര്‍ പറഞ്ഞത്.....

യുവം പരിപാടിയിലെ പ്രസംഗത്തിലുണ്ടായത് എനിക്ക് സംഭവിച്ച പിഴവ്; തുറന്ന് സമ്മതിച്ച് അനിൽ ആന്റണി

യുവം പരിപാടിയിലെ പ്രസംഗത്തിലുണ്ടായത് പിഴവാണെന്ന് തുറന്ന് സമ്മതിച്ച് അനിൽ ആന്റണി. അച്ഛൻ പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചയാളാണ് എന്നും യുവം....

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ച നിലയില്‍

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസ് പ്രതി ബൈജു (41)....

ഒരു കിലോ കഞ്ചാവ് കടത്തി; ഇന്ത്യന്‍ വംശജനായ യുവാവിനെ തൂക്കിലേറ്റി സിംഗപ്പൂര്‍

കഞ്ചാവ് കടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി സിംഗപ്പൂര്‍. ഇന്ത്യന്‍ വംശജനായ നാല്‍പ്പത്തിയാറുകാരന്‍ തങ്കരാജു സുപ്പയ്യയെയാണ്....

ബിടിഎസിലെ ജിമിനെ പോലെയാകാന്‍ ശസ്ത്രക്രിയ; കനേഡിയന്‍ നടന് ദാരുണാന്ത്യം

ലോകമെമ്പാടും നിരവധി ആരാധകരുള്ള മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഈ ബാന്‍ഡ് സംഘം....

ലിതാര വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം; എങ്ങുമെത്താതെ മരണത്തിലെ അന്വേഷണം

ദേശീയ ബാസ്ക്കറ്റ് ബോൾ താരമായിരുന്ന ലിതാരയുടെ ദുരൂഹമരണത്തിന് ഇന്ന് ഒരു വർഷം തികയുമ്പോ‍ഴും അന്വേഷണം എങ്ങുമെത്തിയില്ലെന്നത് ഈ കുടുംബത്തെ പ്രയാസപ്പെടുത്തുകയാണ്. ലിതാര....

മകന്റെ നാല് വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം; മുത്തശ്ശന് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശന് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച്....

Page 1069 of 5996 1 1,066 1,067 1,068 1,069 1,070 1,071 1,072 5,996