News

കൊവിഷീല്‍ഡ് ഉത്പാദനം സിറം ഇന്‍സ്റ്റ്റ്റ്ട്ട്യൂട്ട് പുനരാരംഭിച്ചു

കൊവിഷീല്‍ഡ് ഉത്പാദനം സിറം ഇന്‍സ്റ്റ്റ്റ്ട്ട്യൂട്ട് പുനരാരംഭിച്ചു

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന് പിന്നാലെ കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്‌റെ ഉത്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ(എസ്.ഐ.ഐ)പുനരാരംഭിച്ചതായി സിഇഒ അദാര്‍ പുനെവാല അറിയിച്ചു. നിലവില്‍ ആറ് മില്യണ്‍....

ട്രാഫിക് നിയമ ലംഘനം നടത്തുന്നവർക്ക് ഏപ്രിൽ 20ന് ശേഷം പണി പാളും

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ ക​ണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ....

രാഹുലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് പരാതി.അഭിഭാഷകൻ രവീന്ദർ ഗുപ്തയാണ് ദില്ലി പൊലീസിന് പരാതി നൽകിയത്. കേംബ്രിഡ്ജ്....

കൊച്ചിയിൽ വൻ സ്പിരിറ്റ് വേട്ട

കൊച്ചി ഇടപ്പള്ളിയിൽ 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ടയർ ഗോഡൗണിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ....

ബഹിരാകാശ ദൗത്യത്തിലെ ആദ്യ ചിത്രം പുറത്തു വിട്ട് കുവൈത്ത് സാറ്റ്-1

കുവൈറ്റിന്റെ ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 നിന്ന് അയച്ച ആദ്യ ചിത്രം പുറത്തു വിട്ട് പ്രൊജക്റ്റ് ടീം. കഴിഞ്ഞ മൂന്നു....

കാന്‍സര്‍ രോഗിയുടെ മരണം, ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും 60 ലക്ഷം പിഴ

കാന്‍സര്‍ രോഗിയുടെ   മരണത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിക്കും നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്‌സ് റിഡ്രെസല്‍ കമ്മീഷന്‍ (എന്‍.സി.ഡി.ആര്‍.സി) 60....

”ലളിതം സുന്ദരം” ആഡംബരങ്ങളൊന്നുമില്ലാതെ എംഎൽഎയുടെ മകൻ്റെ വിവാഹം

ആഡംബരങ്ങളൊന്നുമില്ലാതെ വാമനപുരം എംഎല്‍എ ഡി.കെ.മുരളിയുടെ മകന്റെ വിവാഹം. ഡി.കെ. മുരളിയുടെയും ആര്‍. മായയുടെയും മകന്‍ ബാലമുരളിയുടെ വിവാഹമാണ് ലളിതമായ ചടങ്ങുകളോടെ....

വാതിലിന്റെ കട്ടിളപ്പടിക്കുള്ളില്‍ 39 പാമ്പുകള്‍; വീട് വൃത്തിയാക്കുന്നതിനിടയിലെ ദ്യശ്യം ഞെട്ടിക്കുന്നത്; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വീട് വൃത്തിയാക്കുന്നതിനിടെ വാതിലിന്റെ കട്ടിളപ്പടിക്കുള്ളില്‍ നിന്ന് 39 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയതിന്റെ വീഡിയോ ആണ്. മഹാരാഷ്ട്രയിലെ....

അനുബന്ധ രോഗമുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണം, മന്ത്രി വീണാ ജോര്‍ജ്

രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ....

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ബഹിഷ്ക്കരിക്കാൻ പ്രതിജ്ഞ

കടുത്ത വർഗീയ ചേരിതിരിവിനിടയാക്കുന്ന പ്രതിജ്ഞ വിഎച്ച്പി, ബിജെപി നേതാക്കൾ ചൊല്ലിച്ചതായി ആരോപണം. മുസ്ലീങ്ങളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ....

ഭര്‍ത്താവിന്റെ അവയവയങ്ങള്‍ 4 പേര്‍ക്ക് ദാനം ചെയ്യാന്‍ അനുമതി നല്‍കി പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിക്കും (48),....

കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടു

പഞ്ചാബിലെ സൈനിക കേന്ദ്രത്തിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് തിരിച്ചറിയാനാകാത്ത രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട നാല് ജവാന്മാരുടെ പേര് വിവരങ്ങൾ....

വിഷു ദിനത്തിലും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷമ കേന്ദ്രം അറിയിച്ചു.....

ലോകത്താദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു

ലോകത്ത് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മാർച്ച് പകുതിയോടെയാണ് 56കാരിയായ സ്ത്രീ രോഗം ബാധിച്ച്....

തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില കുതിച്ചുയരുന്നു, ഇന്നും വില കൂടി

സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊന്നും വില. ഇന്ന് 400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,960 രൂപയായി ഉയര്‍ന്നു.....

ബിആർസ് റാലിക്കിടെ സ്ഫോടനം; രണ്ട് പേർ മരിച്ചു

ബിആര്‍എസ് സംഘടിപ്പിച്ച പൊതുറാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. അപകടത്തിൽ പത്തിലേറെ പേര്‍ക്ക് ഗുരുതരമായി....

കാരുണ്യ പദ്ധതിക്കായി ലോട്ടറി വകുപ്പ് 1732 കോടി കൈമാറിയതായി ധനമന്ത്രി

ഗുരുതര രോഗം ബാധിച്ച നിർധനർക്ക് ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിലേക്കായി ലോട്ടറി വകുപ്പ്....

ബിജെപി നേതാക്കളുടെ ക്രൈസ്തവ പ്രേമത്തിനെതിരെ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്

ബിജെപി നേതാക്കളുടെ അരമന സന്ദര്‍ശത്തയേും, കപട ക്രൈസ്തവ പ്രേമത്തെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍....

സിപിഐഎമ്മിന്റെ പച്ചക്കറി കൃഷി നാടിന് മാതൃക: മുഖ്യമന്ത്രി

പച്ചക്കറിക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വന്നപ്പോ‍ള്‍ സ്വന്തം നിലയ്ക്ക് കൃഷി ആരംഭിച്ച സിപിഐ(എം) കേരളത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി....

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കള്ളപ്പണ ഇടപാടില്‍ അന്വേഷണം....

അരിക്കൊമ്പനെ മാറ്റണം, പറമ്പിക്കുളത്തിന് പുറമെ മറ്റ് ഇടങ്ങളും പരിഗണിക്കണം; കോടതി

ചിന്നക്കലാല്‍ നിന്നും അരിക്കൊമ്പനെ മാറ്റണമെന്ന് കോടതി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പുനപരിശോധിക്കണമെന്ന നെന്മാറ എം.എല്‍.എയുടെ  ഹര്‍ജി തള്ളിക്കൊണ്ടാണ്  കോടതിയുടെ പരാമര്‍ശം.....

മന്ത്രി ആർ ബിന്ദുവിനെതിരായ തെരഞ്ഞെടുപ്പ് കേസ്, ഹർജി തള്ളി ഹൈക്കോടതി

മന്ത്രി ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടൻ....

Page 1070 of 5960 1 1,067 1,068 1,069 1,070 1,071 1,072 1,073 5,960