News

കഴക്കൂട്ടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാല്‍ റെയില്‍വേ മേല്‍പാലം വരുന്നു

കഴക്കൂട്ടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാല്‍ റെയില്‍വേ മേല്‍പാലം വരുന്നു

കഴക്കൂട്ടത്ത് ഗതാഗതക്കുരുക്കിനാല്‍ ശ്വാസം മുട്ടുന്ന സ്റ്റേഷന്‍ കടവ് ജംഗ്ഷന്‍, ക്ലേ ഫാക്ടറി ജംഗ്ഷനിലും റെയില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ പ്രോജക്ട് തയ്യാറാക്കാന്‍ റെയില്‍വേക്ക് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി....

കേന്ദ്രത്തിന് കേരളം നല്‍കിയത് 5519 കോടി; യുപി നല്‍കിയത് വെറും 2097 കോടി

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി....

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം വിജയിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്

രണ്ടാം പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് എല്‍ഡിഎഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനോട് അനുബന്ധിച്ച്....

കര്‍ണ്ണാടകയിലെ പശുക്കടത്ത് കൊല: പ്രതികള്‍ രാജസ്ഥാനില്‍ പിടിയില്‍

കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരന്‍ ഇദ്രിസ് പാഷയെ(41) കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രാജസ്ഥാനില്‍ പിടിയില്‍. പ്രധാന പ്രതി പുനീത് കെരെഹള്ളിയെയേയും....

ട്രെയിൻ തീവെയ്പ്പ് ; മഹാരാഷ്ട്രയിൽ പിടികൂടിയ പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും 

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും. രത്‌നഗിരിയിൽ എത്തിയ  കേരള പൊലീസ് സംഘത്തിന്  ഉച്ചയോടെയാണ്  പ്രതിയെ കൈമാറിയ....

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളതില്‍ ഒന്നാംസ്ഥാനത്തുള്ള ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലേക്ക്

90 ആനകളുടെ വലിപ്പമുള്ള ഒരു ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് നേരെ കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ 2023 എഫ്എം എന്നാണ് 270 മീറ്റര്‍....

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി. കോണ്‍ഗ്രസും ആം....

റസ്റ്റോറന്റില്‍ മൊബൈല്‍ ഫോണിന് വിലക്ക്; കാരണമിതാണ്

ഉണര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് എപ്പോഴും നമ്മുടെ കൂടെ മൊബൈല്‍ ഫോണ്‍ ഉണ്ടാകും എന്നത് ഒരു സത്യാവസ്ഥയാണ്. കഴിക്കുമ്പോഴും പഠിക്കുമ്പോഴും എന്തിന് ടോയ്‌ലറ്റില്‍....

തിരുവനന്തപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം. താഴേകാഞ്ഞിരവിളാകം അന്‍സാര്‍ മന്‍സിലില്‍ സബിത രാജേഷ് ദമ്പതികളുടെ മകന്‍ ആദിത്യന്‍....

ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍. ബുധനാഴ്ച ദില്ലിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.....

4249 കോടി വെള്ളത്തിലായി; ഒരാഴ്ച മുമ്പ് മോദി ഉദ്ഘാടനം ചെയ്ത മെട്രോ സ്റ്റേഷനെതിരെ വിമര്‍ശനം

ബെംഗളൂരുവില്‍ തുടരുന്ന കനത്ത മഴയില്‍  വെള്ളത്തില്‍ മുങ്ങി നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്റ്റേഷന്‍. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം....

ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ 5 യുവാക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

ക്ഷേത്രക്കുളത്തില്‍ അഞ്ചുയുവാക്കള്‍ മുങ്ങിമരിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ദക്ഷിണ ചെന്നൈയിലെ ധര്‍മ്മലിംഗേശ്വരര്‍ ക്ഷേത്രത്തിന് സമീപമാണ്....

ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് തന്നെ 2014ലെ മോദി ഭാരതത്തില്‍ നിന്നും: കപില്‍ സിബല്‍

ആറ് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യം അടക്കമുള്ള അധ്യായങ്ങള്‍ നീക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ....

ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന് ബിജെപി

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെലങ്കാന ബിജെപി അധ്യക്ഷനും എം.പിയുമായ ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത് നിയവിരുദ്ധമായിട്ടാണെന്ന് ബിജെപി. പത്താം....

പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള തീരുമാനത്തിനെതിരെ കേരളം

ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ എന്‍സിഇആര്‍ടി നടത്തിയ മാറ്റങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതു വിദ്യാഭ്യാസ-....

ലോക്പാലിന് ലഭിച്ച പരാതികളില്‍ നാലു വര്‍ഷത്തിനിടെ പൂര്‍ണ്ണമായി പരിശോധിച്ചത് മൂന്നെണ്ണം മാത്രം, 68% പരാതികളും നിരസിച്ചു

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിയുടെ പേരില്‍ ലോക്പാലിന് മുന്നിലെത്തിയ പരാതികളില്‍ 68%വും നടപടികള്‍ സ്വീകരിക്കാതെ നിരസിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുള്ള പരാതികളുടെ വിവരങ്ങളാണ്....

‘തീ പോയ കണ്ണുകള്‍’, മധുവിനെ കുറിച്ചുള്ള കവിത പങ്കുവെച്ച് വിനോദ് വൈശാഖി

അഞ്ചു വര്‍ഷം മുന്‍പാണ് അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവ് മനുഷ്യക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച മധു....

പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ല:മന്ത്രി വി ശിവൻകുട്ടി

പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മലപ്പുറം സ്വദേശികളായ മുഹമ്മദ് നസീഫ്, മുഹമ്മദ് അഷറഫ് എന്നീ യാത്രക്കാരിൽ നിന്നാണ്....

അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ല; കേരളത്തിലെ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി താരിഖ് അന്‍വര്‍

പരസ്യപ്രതികരണത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി താരിഖ് അന്‍വര്‍. അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ലെന്നും, എംപിമാരുമായി ആശയവിനിമയം നടത്തുമെന്നും താരിഖ്....

കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപ്, ദർശൻ തൂഗുദീപ് എന്നിവർ ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട്

കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപ്, ദർശൻ തൂഗുദീപ് എന്നിവർ ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട്. ഇരുവരും ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് വാർത്താ....

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് ഇന്നും പ്രക്ഷുബ്ധം

അയവില്ലാത്ത പ്രതിഷേധത്തിൽ ഇരുസഭകളും 2 മണി വരെ നിർത്തി വച്ചു. കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ സഭയിലെത്തിയത്. രണ്ടാംഘട്ട....

Page 1072 of 5946 1 1,069 1,070 1,071 1,072 1,073 1,074 1,075 5,946