News

പത്തനംതിട്ടയില്‍ പ്രസവ ശേഷം മാതാവ് കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു

പത്തനംതിട്ടയില്‍ പ്രസവ ശേഷം മാതാവ് കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു

പത്തനംതിട്ട ആന്മുളയില്‍ പ്രസവ ശേഷം മാതാവ് കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു. ആന്മുള കോട്ടഭാഗം സ്വദേശിയായ യുവതിയാണ് ചോര കുത്തിനെ ഉപേക്ഷിച്ചത്. അവശ നിലയില്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍....

നെതർലാൻഡിൽ ട്രെയിനിന്റെ പാളം തെറ്റി, നിരവധിപ്പേർക്ക് പരുക്ക്

നെതർലാൻഡിൽ ട്രെയിനിന്റെ പാളം തെറ്റി നിരവധിപ്പേർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഏകദേശം 50-ഓളം യാത്രക്കാരുമായിപ്പോയ പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.....

ട്രെയിൻ തീവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്തുവിട്ടയച്ചതായി റിപ്പോർട്ടുകൾ

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും  ചോദ്യം ചെയ്ത് വിട്ടയച്ചെന്നും ദേശീയ മാധ്യമത്തെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ്....

പുതിയ ബസ്സുകൾ ഇനിയും വരും, കെഎസ്ആർടിസിയെ അഭിവൃദ്ധിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം; മുഖ്യമന്ത്രി

കെഎസ്ആർടിസി അഭിവൃദ്ധിപ്പെടണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ബസ്സുകൾ ഇനിയും വരും എന്നും കെഎസ്ആർടിസിയെ....

വായ്ക്കുള്ളിലെ തൊലിയിലൂടെ കൃത്രിമ മൂത്രനാളി സൃഷ്ടിച്ച് ശസ്ത്രക്രിയ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് രോഗിയ്ക്ക് അത്യപൂർവ ശസ്ത്രക്രിയ. മെഡിക്കൽ കോളേജ്....

മധു വധക്കേസ്, 14 പ്രതികൾ കുറ്റക്കാർ, പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും അഭിമാന നിമിഷം

മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത് അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയം. വിചാരണ....

അട്ടപ്പാടി മധു വധക്കേസ്, ശിക്ഷാ വിധി നാളെ

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ ശിക്ഷാ വിധി നാളെ. 1,2,3,5,6,7,8,9,10,12,13,14,15,16 പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞു.  പ്രതികൾക്കെതിരെ നരഹത്യാകുറ്റം, അന്യായമായ സംഘം....

കമ്പാർട്ട്മെന്റുകളിൽ സിസിടിവി ഉടൻ ഇൻസ്റ്റാൾ ചെയ്യും; റെയിൽവേ ഐജി

ആലപ്പുഴ കണ്ണൂർ എക്സ്പ്രസ്സിൽ തീയിട്ട സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ ഐജി. അക്രമം ദൗർഭാഗ്യകരം ആണെന്നും അന്വേഷണ സംഘത്തിന് എല്ലാ സഹായവും....

സിയായയുടെ കുഞ്ഞുങ്ങള്‍ക്ക് പേരിട്ടാലോ? പൊതുജനങ്ങൾക്ക് അവസരം

ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ഇടാൻ പറ്റിയ പേരുകളുണ്ടോ നിങ്ങളുടെ കയ്യിൽ? എങ്കിലിതാ സിയായയുടെ കുഞ്ഞുങ്ങള്‍ക്ക് ഇനി നിങ്ങൾക്കും പേര് നിർദേശിക്കാം. നമീബയില്‍ നിന്നും....

പാങ്ങോട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

പാങ്ങോട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന മായാവി എന്ന് വിളിക്കുന്ന സന്തോഷാണ്....

ട്രെയിൻ തീവെയ്പ്പ്, പൊലീസ്‌ നോയിഡയിലേക്ക്

കോഴിക്കോട് എലത്തൂരിൽ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതിയെ തേടി പൊലീസ്‌ ഉത്തര്‍പ്രദേശിലേക്ക്. കോഴിക്കോട് റയിൽവേ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളാണ് നോയിഡയിലേക്ക്....

പേ ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ; പരിഹാസവുമായി കോൺഗ്രസ്

പേ ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസിന്റെ പരിഹാസം. പേ ടിഎമ്മിന് പകരം പേ....

ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്തു, ഗർഭിണിയെ വെടിവെച്ചുകൊന്നു

ഡി.ജെ പാര്‍ട്ടിക്കിടെ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്തതിന് ഗർഭിണിയെ വെടിവെച്ചുകൊന്നു. ഔട്ടർ ദില്ലിയിലെ സമയ്പൂർ ബദ്‌ലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. എട്ട് മാസം....

അരിക്കൊമ്പൻ വിഷയം, വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും

അരിക്കൊമ്പൻ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ....

മാർട്ടിൻ ലൂഥർ കിംഗ് ഓർമ്മയായിട്ട് 55 വർഷം

മാർട്ടിൻ ലൂഥർ കിംഗ് ഓർമ്മയായിട്ട് ഇന്നേക്ക് 55 വർഷം. സ്വാതന്ത്ര്യം മരീചിക പോലെ അകന്നുപോകുന്ന കാലത്ത് ജ്വലിക്കേണ്ട ഓർമയാണ് മാർട്ടിൻ....

ഓരോ ഇന്ത്യക്കാരനും ഇത് നാണക്കേടാണ്; മോദിയുടെ ചൈന സന്ദര്‍ശന വീഡിയോ പങ്കുവെച്ച് അരവിന്ദ് കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശന വീഡിയോ പങ്കുവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 2018 ഏപ്രിലില്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചതിന്റെ....

അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന്

അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന് പറയും. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം. 2018 ഫെബ്രുവരി 22നാണ്....

ബന്ധം മൂടിവെക്കാൻ നീലച്ചിത്രനടിക്ക് കൈക്കൂലി നൽകി; ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച കീഴടങ്ങിയേക്കും

ബന്ധം മൂടിവെക്കാൻ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളർ (ഏതാണ്ട് ഒരുകോടിയിലേറെ രൂപ) പാർട്ടി....

ലോട്ടറിയടിച്ചതിന്റെ പാര്‍ട്ടി നടത്തി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ലോട്ടറിയടിച്ചതിന്റെ പാര്‍ട്ടി നടത്തി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പാങ്ങോട് സ്വദേശി സജീവ് ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് സജീവിന്....

ട്രെയിനില്‍ തീവെച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രക്കരെ തീകൊളുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെ....

ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെ വെട്ടി എന്‍സിഇആര്‍ടി

പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി. 12-ാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യന്‍....

മകന്‍ കടലക്കറിയില്‍ വിഷം ചേര്‍ത്തു; ശശീന്ദ്രന്റെ മരണം കൊലപാതകം

തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു.....

Page 1074 of 5945 1 1,071 1,072 1,073 1,074 1,075 1,076 1,077 5,945