News

ഹൃദ്രോഗിയായ മൂന്ന് വയസുകാരനു നേരെ അങ്കണവാടി ആയയുടെ അതിക്രമം

ഹൃദ്രോഗിയായ മൂന്ന് വയസുകാരനു നേരെ അങ്കണവാടി ആയയുടെ അതിക്രമം

പാറശാല ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിൽ ഹൃദ്രോഗിയായായ മൂന്നര വയസ്സുകാരന് നേരെ അങ്കണവാടി ആയയുടെ അതിക്രമം. കുട്ടിയെ അടിച്ചും നുള്ളിയും പരുക്കേൽപ്പിച്ചതിന്റെ പാടുകൾ കണ്ട് രക്ഷിതാക്കൾ പൊലീസിൽ പരാതി....

‘ഇനിയെങ്കിലും രാജ്യതാത്പര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ 2024നപ്പുറം കാണില്ല’; അനിൽ കെ ആന്റണി

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പാർട്ടിയെ വിമർശിച്ച് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഇനിയെങ്കിലും രാജ്യതാത്പര്യങ്ങൾ....

രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് നിയമത്തേക്കാള്‍ ഉപരി രാഷ്ട്രീയവിഷയമാണെന്ന നിലപാടാണ് മനു....

യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കി; ടിക്കറ്റ് ചെക്കറോഡ് അടിപൊളിയെന്ന് റെയിൽവേ മന്ത്രാലയം

യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കി. ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ മന്ത്രാലയം. യാത്രക്കാരിൽ നിന്ന് ഒരു....

‘ജനാധിപത്യം കേവലം ഒരു വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു’, എം സ്വരാജ്

രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ....

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം; വി ഡി സതീശൻ

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.....

‘പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാനലക്ഷ്യം’, രാഹുലിന് പിന്തുണയുമായി മമതാ ബാനർജി

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ....

ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

മഹാരാഷ്ട്രയിൽ ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിൽ ആണ് സംഭവം. സംഭവത്തിൽ മുംബൈ വിരാറിലെ 22,....

എം പി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം. അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷം....

ബ്രഹ്മപുരം വിഷയത്തിലെ കോൺഗ്രസ് അക്രമ സമരം, ബഹുജന മാർച്ച് നടത്തുമെന്ന് സിപിഐഎം

ബ്രഹ്മപുരം വിഷയത്തിലെ കോൺഗ്രസ് ഗുണ്ടായിസത്തിനെതിരെ 28-ന് ബഹുജന മാർച്ച് നടത്തുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ....

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടു; വിവാഹവാഗ്ദാനവും പണം തട്ടിപ്പും; ത്രിപുര സ്വദേശികൾ പിടിയിൽ

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ പറ്റിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ്....

രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി, വിജയ് ചൗക്കിൽ പ്രതിഷേധം

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് വിജയ് ചൗക്കിൽ....

പുതിയ അമ്മാവനെ കൂടി കിട്ടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഫാരിസ് അബൂബക്കറുമായി ബന്ധം ഉണ്ടെന്ന ആരോപണത്തില്‍ പുതിയ അമ്മാവനെ കൂടി കിട്ടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയുന്നവര്‍ക്ക് എന്തും പറയാം,....

എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെ ആക്രമണം

വയനാട്‌ ഐ ടി എസ്‌ ആർ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെ ആക്രമണം. ഭഗത്‌ സിംഗ്‌ അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടി....

വിമാനത്തില്‍വെച്ച് മദ്യലഹരിയില്‍ യുവതിയോട് മോശം പെരുമാറ്റം; മൂക്കിടിച്ച് പരത്തി ഭര്‍ത്താവ്‌

വിമാനത്തിനുള്ളിൽ യാത്രക്കാരിയായ യുവതിക്ക് നേരെ മദ്യലഹരിയിലിരുന്ന യാത്രക്കാരന്റെ ആക്രമണം. യുവതിയോട് മോശം പെരുമാറ്റം നടത്തിയതിന് യുവതിയുടെ ഭർത്താവ് യാത്രക്കാരന്റെ മൂക്കിന്....

കള്ളുഷാപ്പുകള്‍ക്കും ഇനി സ്റ്റാര്‍ പദവി

സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ക്കും ഇനി ക്ലാസിഫിക്കേഷന്‍ വരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും....

വയനാട്ടിൽ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

വയനാട്ടിൽ മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായി. ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡയാണ് അറസ്റ്റിലായത്. തോൽപ്പെട്ടി....

വായ്പ തിരിച്ചടക്കാതെ കോടികള്‍ കൊടുത്ത് വിദേശത്ത് സ്വത്തുക്കള്‍ വാങ്ങി; അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് രാജ്യം വിട്ടു

പ്രമുഖനായ ഇന്ത്യന്‍ വ്യവസായിയും രാജ്യസഭാ എം.പിയുമായിരുന്ന വിജയ് മല്യ ഇന്ത്യയില്‍ നിന്ന് ഒളിച്ചു കടക്കുന്നതിനു മുന്നേ വിദേശ രാജ്യങ്ങളില്‍ നടത്തിയ....

ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകാർ ടെൻഷൻ ആവേണ്ട; ദേ എത്തി ആശ്വാസമായി കിസ്സിങ് മെഷീൻ

ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകൾക്ക് ആശ്വാസമായി കിസ്സിങ് മെഷീൻ കണ്ടുപിടിച്ച് ചൈനീസ് സ്റ്റാർട്ടപ്പ് കമ്പനി. സിലിക്കൺ ചുണ്ടുകളാണ് കിസ്സിങ് മെഷീനിൽ സെറ്റ്....

നടിയെ ആക്രമിച്ച കേസ്, മെയ് 8-ലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് 8-ലേക്ക് മാറ്റി. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ....

ബിഷപ്പ് പാംപ്ലാനിയെ കണ്ട് റബ്ബർ ബോർഡ് വൈസ് ചെയർമാൻ

റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ എ ഉണ്ണികൃഷ്ണൻ തലശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി ചർച്ച നടത്തി.....

പഴയിടം ഇരട്ടക്കൊലക്കേസ്, പ്രതി അരുണ്‍കുമാറിന് വധശിക്ഷ

പഴയിടം ഇരട്ടക്കൊലക്കേസിലെ പ്രതി അരുണ്‍ കുമാറിന് വധശിക്ഷ വിധിച്ചു. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രണ്ട്....

Page 1076 of 5922 1 1,073 1,074 1,075 1,076 1,077 1,078 1,079 5,922