News

ബ്രഹ്‌മപുരം തീപിടിത്തം, കൊച്ചി നഗരത്തില്‍ പുക നിറയുന്നു

ബ്രഹ്‌മപുരം തീപിടിത്തം, കൊച്ചി നഗരത്തില്‍ പുക നിറയുന്നു

കൊച്ചി ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തില്‍ വീണ്ടും പുക നിറയുന്നു. പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഏരൂര്‍, ഇന്‍ഫോപാര്‍ക്ക്, രാജഗിരി,....

കൗ ഹഗ് ഡേ പിന്‍വലിക്കരുതെന്ന ഹർജി ദില്ലി ഹൈക്കോടതി തള്ളി

കൗ ഹഗ് ഡേ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍....

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം; ജമാഅത്തെ ഇസ്ലാമി നേതാവ് അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ജമാഅത്തെ ഇസ്ലാമി നേതാവ് അറസ്റ്റില്‍. വഴിക്കടവ് തണ്ണിക്കടവ് സ്‌കൂളിലാണ് സംഭവം. വെല്‍ഫെയര്‍ പാര്‍ട്ടി....

ത്രിപുരയില്‍ വീണ്ടും ബിജെപി ആക്രമണം; സിപിഐഎം പ്രവര്‍ത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകര്‍ത്തു

ത്രിപുരയില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സംസ്ഥാനത്തൊട്ടാകെ അക്രമങ്ങള്‍ അഴിച്ചുവിടുന്നു. ത്രിപുരയില്‍ സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണമാണ്....

മക്കളുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മധുര പ്രതികാരവുമായി ഭര്‍ത്താവ്

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് ഭര്‍ത്താവിന്റെ മധുര പ്രതികാരം. ഭാര്യ ഒളിച്ചോടിയതിന് പിന്നാലെ കാമുകന്റെ ഭാര്യയെ വിവാഹം ചെയ്ത് യുവാവ്. ബീഹാറിലെ....

പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജനകീയ പ്രതിരോധ ജാഥ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി.....

വി.ഡി സതീശന്റെ എസ്‌കോര്‍ട്ട് വാഹനമിടിച്ച് ഒരാള്‍ക്ക് പരുക്ക്

വി.ഡി സതീശന്റെ എസ്‌കോര്‍ട്ട് വാഹനമിടിച്ച് ഒരാള്‍ക്ക് പരുക്ക്. കാല്‍നടയാത്രക്കാരനാണ് ഗുരുതര പരുക്കേറ്റത്. പെരുമ്പാവൂരിലെ ഒക്കലില്‍ വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റയാളെ....

‘ത്രിപുരയില്‍ ബിജെപി അഴിച്ചുവിട്ടത് ക്രൂരമായ അക്രമ പരമ്പര’: അപലപിച്ച് സീതാറാം യെച്ചൂരി

ത്രിപുരയിലെ ബിജെപി അക്രമത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. ബിജെപി അഴിച്ചുവിട്ടത് ക്രൂരമായ അക്രമപരമ്പരയാണ്, തെരഞ്ഞെടുപ്പുകളില്‍....

വിവാദ പ്രസ്താവന; എം.കെ രാഘവനെ തള്ളി ഡിസിസി റിപ്പോര്‍ട്ട്

വിവാദ പ്രസ്താവനയില്‍ എം.കെ രാഘവന്‍ എംപിയെ തള്ളി കോഴിക്കോട് ഡിസിസി, കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊതുവേദിയിലെ പരസ്യ വിമര്‍ശനം ശരിയായില്ലെന്ന്....

ത്രിപുരയില്‍ വിജയത്തിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് ബിജെപി

ത്രിപുരയില്‍ അധികാര തുടര്‍ച്ച നേടിയ ബിജെപി സംസ്ഥാനത്തുടനീളം വീണ്ടും അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമാണ്....

വിവാഹത്തിന് ഡിജെ സംഗീത് പരിപാടി: വരന്‍ കുഴഞ്ഞുവീണ് മരിച്ചു

വിവാഹ ചടങ്ങിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലെ സിതാര്‍മഹി ജില്ലയിലെ ഗ്രാമത്തില്‍ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന്....

ദില്ലിയിലെ റോഡിന് സമീപമുള്ള ചേരിയില്‍ തീപിടുത്തം

ദില്ലിയില്‍ തീപിടുത്തം. ദില്ലിയിലെ സുല്‍ത്താന്‍പുരി റോഡിന് സമീപമുള്ള ചേരിയില്‍ ഇന്നാണ് (03.03.2023) തീപിടുത്തമുണ്ടായത്. പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്ത് എത്തിച്ചതായി....

ആഗോള അംഗീകാരവുമായി മുംബൈയുടെ സ്വന്തം വടാ പാവ്

ലോകത്തിലെ 13-ാമത്തെ മികച്ച സാന്‍ഡ് വിച്ചായി അംഗീകാരം നേടി മുംബൈയിലെ ഐക്കോണിക് സ്ട്രീറ്റ് ഫുഡായ വടാ പാവ്. മുംബൈയില്‍ താമസിക്കുന്നവരും....

മാങ്കുളം പാറക്കുട്ടിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി വനംവകുപ്പ്. ഇന്നലെയായിരുന്നു പാറക്കുട്ടിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവമുണ്ടായത്. അങ്കമാലി ജ്യോതി....

തേവര എസ്എച്ച് കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐ സമരം വിജയം

വൈകിയെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥിനിക്ക് ഹോസ്റ്റലില്‍ പ്രവേശനാനുമതി നിഷേധിച്ച വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തു. നടപടി ആവശ്യപ്പെട്ട് എസ്എച്ച് കോളേജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ച....

മോദിയുടേത് വെറും വ്യാമോഹം മാത്രം; പരിഹസിച്ച് സിപിഐഎം നേതാക്കള്‍

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വ്യാമോഹമാണെന്നും ബിജെപിയുടെ വര്‍ഗീയ വിദ്വേഷ അജണ്ടകളെ കേരളം ഒരിക്കലും സ്വീകരിക്കില്ലെന്നും....

മാത്യു കുഴല്‍നാടന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. കോടതി അലക്ഷ്യമാകും എന്നതിനാലാണ് പരാമര്‍ശം സ്പീക്കര്‍ നീക്കിയത്. ഇക്കാര്യം....

രാഘവന്‍ എംപിയുടെ വിമര്‍ശനത്തില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി

കെപിസിസി നേതൃത്വത്തിതിനെതിരായ എം.കെ.രാഘവന്‍ എംപിയുടെ വിമര്‍ശനത്തില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ്....

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോകുലിന് ഒന്നാം സ്ഥാനം

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുനടന്ന ആനയോട്ടത്തില്‍ ഗോകുല്‍ ഒന്നാമതെത്തി. കിഴക്കേ ഗോപുരത്തിലൂടെ ആദ്യം പ്രവേശിച്ച ഗോകുലിനെ വിജയിയായി പ്രഖ്യാപിച്ചു. ഉത്സവത്തിലെ....

സംസ്ഥാനത്ത് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ്....

മോദിയുടേത് അതിരുകവിഞ്ഞ മോഹം; പരിഹസിച്ച് മുഖ്യമന്ത്രി

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും....

മുഖത്തിന്റെ ഒരു ഭാഗത്തിന്റെ ചലന ശേഷി നഷ്ടമായി; മിഥുന്‍ രമേശ് ആശുപത്രിയില്‍

അവതാരകനായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് മിഥുന്‍ രമേശ്. ഇപ്പോഴിതാ മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ്....

Page 1077 of 5870 1 1,074 1,075 1,076 1,077 1,078 1,079 1,080 5,870