News

ബലൂണിന് തീപിടിച്ച് രണ്ട് മരണം

ബലൂണിന് തീപിടിച്ച് രണ്ട് മരണം

ആകാശത്തേക്ക് പറന്നുയര്‍ന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിക്കും അപകടത്തില്‍ പരുക്കേറ്റു മെക്സിക്കോ സിറ്റിയിലാണ് സംഭവം. സമീപമുള്ള പ്രശസ്തമായ ടിയോതിഹുവാക്കന്‍....

ഉസ്‌ബെക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്ത കഫ് സിറപ്പുകളില്‍ ജീവന് ഹാനികരമായ പദാര്‍ത്ഥങ്ങളുണ്ടായിരുന്നുവെന്ന് കേന്ദ്രം

ഉസ്‌ബെക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്ത കഫ് സിറപ്പുകളുടെ സാമ്പിളുകളില്‍ ജീവന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍.ഡോ. ജോണ്‍ ബ്രിട്ടാസ്....

കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശു സംരക്ഷകര്‍ കൊലപ്പെടുത്തി

കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച് പശു സംരക്ഷകര്‍ കൊലപ്പെടുത്തിയതായി ആരോപണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരില്‍ ശനിയാഴ്ചയാണ് സംഭവം....

ഇന്ന് ഓശാന ഞായര്‍, പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കി വിശുദ്ധവാരത്തിന് തുടക്കം

ജനങ്ങള്‍ യോശുവിനെ ജെറുസലേമില്‍ രാജകീയമായി വരവേറ്റ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഓശാന ഞായറാഴ്ച ആചരിക്കുന്നു. സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓര്‍മ്മ പുതുക്കുന്ന....

യുഡിഎഫ് നേതാക്കള്‍ക്കും മുമ്പ് ധനസഹായം നല്‍കിയിട്ടുണ്ട്, പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് പുറത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നിന്നും പൊതുപ്രവര്‍ത്തകരായ ഉഴവൂര്‍ വിജയന്‍, ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ കുടുംബത്തിന് സര്‍ക്കാര്‍....

തൃശൂര്‍ സ്വദേശികളായ വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 2 മരണം

തൃശൂരില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി അറുപത് വയസുള്ള ലില്ലി....

ബംഗാളില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

പശ്ചിമബംഗാളില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ബിജെപി നേതാവ് രാജു ഝായാണ് മരിച്ചത്. വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും....

മാലിന്യ ശേഖരണ ബോധവത്ക്കരണത്തിനായി ജില്ലാകളക്ടര്‍ നേരിട്ടിറങ്ങി

ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കൊപ്പം മാലിന്യശേഖരണത്തിന് എത്തിയ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ വീട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. ശനിയാഴ്ച മൈലപ്ര ആറാം വാര്‍ഡിലാണ് മാലിന്യ സംസ്‌കരണത്തിന്റെ....

ബ്രിട്ടാസ് വന്നതിന് ശേഷം രാജ്യസഭയില്‍ താന്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയെന്ന് അബ്ദുള്‍ വഹാബ് എംപി

ജോണ്‍ ബ്രിട്ടാസും താനും തമ്മിലുള്ള സൗഹൃദം ഒരുപാട് കാലമായി തുടരുന്നതാണ്. മാധ്യമ പ്രവര്‍ത്തകനായും പിന്നീട് മാധ്യമ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായും....

ചോദ്യങ്ങള്‍ ചോദിക്കുന്ന ജോണ്‍ ബ്രിട്ടാസിനെ പോലുള്ളവരാണ് പ്രതിപക്ഷത്തിന്റെ കരുത്തെന്ന് ശശി തരൂര്‍ എംപി

മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബ്രിട്ടാസിന് ഫൊക്കാന പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. മാധ്യമ പ്രവര്‍ത്തകനായിരുന്നതു കൊണ്ട് തന്നെ....

ലീഗ് നേതാവ് പണം നല്‍കാതെ വഞ്ചിച്ചു, കരാറുകാരനും കുടുംബവും അനിശ്ചിതകാല സമരത്തില്‍

ലീഗ് നേതാവ് മാനേജരായ സ്‌കൂളിനു മുന്നില്‍ കരാറുകാരനും കുടുംബവും അനിശ്ചിത കാല സമരത്തില്‍. കെട്ടിടം പണിത വകയില്‍ നാല്‍പ്പത് ലക്ഷത്തോളം....

ബീഹാറില്‍ ബോംബ് സ്ഫോടനം

ബീഹാറില്‍ ശനിയാഴ്ച അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ബോംബ് സ്‌ഫോടനം. സസാറാമിലാണ് സംഭവം. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ....

കേരളത്തില്‍ 100 ഏക്കര്‍ ഭൂമിയില്‍ ഫൊക്കാന വില്ലേജ്

കേരളത്തില്‍ ഫൊക്കാന വില്ലേജ് ആരംഭിക്കുമെന്ന് അമേരിക്കന്‍ മലയാളികള്‍. അതിനായി 100 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ നടത്താനാണ് ആലോചിക്കുന്നത്. 20 മില്ല്യണ്‍....

ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള, രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിമാര്‍

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേരളത്തിന് വിയോജിപ്പിന്റെ മേഖലകള്‍ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള....

ഫൊക്കാനയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഡോ.ജോണ്‍ ബ്രിട്ടാസ് എംപിക്ക് ശശി തരൂര്‍ എംപി സമ്മാനിച്ചു

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് ശശി തരൂര്‍ എംപി സമ്മാനിച്ചു.....

സംസ്ഥാന കമ്മിറ്റിയുടെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി

സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. തത്തമംഗലം മണ്ഡലം....

കുട്ടികൾക്കും പ്രായമായവർക്കും ഇനി മാസ്ക് നിർബന്ധം

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. ഒരു....

ഉറങ്ങാന്‍ കിടന്ന 13കാരി ഹൃദയാഘാതം മൂലം മരിച്ചു

ഉറങ്ങാന്‍ കിടന്ന 13കാരി ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ മഹബൂബാബാദിലെ അബ്ബായിപാലം സ്വദേശിനിയായ ശ്രാവന്തിയാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.....

ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ വരിക്കാര്‍ ഏപ്രില്‍ 1 മുതല്‍ ഈ രേഖകള്‍ കൂടി സമര്‍പ്പിക്കണം

ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ വരിക്കാര്‍, അക്കൗണ്ടിലുള്ള പെന്‍ഷന്‍ സഞ്ചിതനിധി പിന്‍വലിക്കാന്‍ ചില രേഖകള്‍ കൂടി സമര്‍പ്പിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി....

കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിക്ക് ഇന്ന് 58-ാം പിറന്നാള്‍

കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിക്ക് ഇന്ന് 58-ാം പിറന്നാള്‍. കേരളപ്പിറവിക്ക് മുന്‍പ് ആരംഭിച്ചതാണ് കെഎസ്ആടിസി. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്....

ബഹിഷ്‌കരണം തൊഴിലാക്കിയവര്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും ബഹിഷ്‌കരിച്ചു; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല കാര്യങ്ങളില്‍ സന്തോഷിക്കാത്ത മനസ്ഥിതിയുള്ളവര്‍ നമുക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം....

മുന്‍നിര ബാങ്കുകളുമായി മത്സരിക്കാന്‍ വാട്സ്ആപ്പ് ബാങ്കിംഗ് സേവനവുമായി തപാല്‍ വകുപ്പ്

കാലോചിതമായി മുന്നോട്ട് നീങ്ങാനുള്ള തീരുമാനവുമായി തപാല്‍ വകുപ്പ്. തപാല്‍ വകുപ്പ് നല്‍കുന്ന നിരവധി സേവനങ്ങള്‍ക്ക് അടുത്തിടെയായി നിരവധി മാറ്റങ്ങളാണ് ഇതിന്റെ....

Page 1078 of 5945 1 1,075 1,076 1,077 1,078 1,079 1,080 1,081 5,945